ടിവി സീരിയൽ തിരക്കഥാകൃത്ത് അമിത് ഒളശ്ശ നിര്യാതനായി; സംസ്കാരം ഇന്ന്
ഒളശ്ശ: ടിവി സീരിയൽ തിരക്കഥാകൃത്ത് കമലാ മന്ദിരത്തിൽ പരേതരായയ വാസുവിൻ്റേയും അംബുജാക്ഷിയുടേയും മകൻ അമിത് (കൊച്ചുമോൻ – 53 ) നിര്യാതനായി.
സംസ്കാരം ഇന്ന് രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ. സൂര്യ ടിവി സംപ്രേക്ഷണം ചെയ്ത സൂര്യനിലാവ് എന്ന സീരിയലിന്റെ രചയിതാവ് ആണ്.
സഹോദരങ്ങൾ: രമണൻ ഒളശ്ശ, ജയമണി (ഒളശ്ശ), ബാലമ്മ (പാറാമറ്റം), നിർമ്മല( ഒളശ്ശ).
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0