ബക്രീദ് ഇളവ്: സർക്കാർ തീരുമാനത്തെ പിന്തുണച്ച് ഉമ്മൻ ചാണ്ടി; ബക്രീദ് ഇളവ് നൽകിയിരിക്കുന്നതിൽ തെറ്റില്ലെന്നും, ഇളവ് സംസ്ഥാനത്ത് ആരും ദുരുപയോഗം ചെയ്യുന്നില്ലെന്നും ഉമ്മൻ ചാണ്ടി
തിരുവനന്തപുരം: ബക്രീദ് ആഘോഷവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ലോക്ഡൗൺ ഇളവ് നൽകിയിരിക്കുന്നതിൽ തെറ്റില്ലെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. സർക്കാർ നൽകിയ ഇളവ് സംസ്ഥാനത്ത് ആരും ദുരുപയോഗം ചെയ്യുന്നില്ല. അതിനാൽ ഇളവ് നൽകിയ നടപടി തെറ്റായെന്ന് പറയാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. […]