കോട്ടയം ജില്ലയിലെ കോവിഡ് നിയന്ത്രണങ്ങൾ ഇങ്ങനെ; അക്ഷയ കേന്ദ്രങ്ങൾക്ക് സി, ഡി കാറ്റഗറി മേഖലകളിലും പ്രവർത്തിക്കാം
സ്വന്തം ലേഖകൻ കോട്ടയം: കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിൻറെ അടിസ്ഥാനത്തിൽ സി, ഡി കാറ്റഗറികളിൽ ഉൾപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപന മേഖലകളിൽ അക്ഷയ കേന്ദ്രങ്ങൾക്ക് ഓഗസ്റ്റ് 15 വരെ പ്രവർത്തനാനുമതി നൽകി കോട്ടയം ജില്ലാ കളക്ടർ ഉത്തരവായി. തിങ്കൾ മുതൽ വെള്ളിവരെയുള്ള […]