കോട്ടയം ജില്ലയിൽ 763 പേർക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി ഇന്നും പത്തിന് മുകളിൽ; എല്ലാവർക്കും വൈറസ് ബാധിച്ചത് സമ്പർക്കം മുഖേന

കോട്ടയം ജില്ലയിൽ 763 പേർക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി ഇന്നും പത്തിന് മുകളിൽ; എല്ലാവർക്കും വൈറസ് ബാധിച്ചത് സമ്പർക്കം മുഖേന

Spread the love

 

കോട്ടയം: ജില്ലയിൽ 763 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. എല്ലാവർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ മൂന്ന് ആരോഗ്യ പ്രവർത്തകരും ഉൾപ്പെടുന്നു. പുതിയതായി 6784 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി 11.24 ശതമാനമാണ്.

രോഗം ബാധിച്ചവരിൽ 335 പുരുഷൻമാരും 327 സ്ത്രീകളും 101 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 143 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

937 പേർ രോഗമുക്തരായി. 6185 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 212527 പേർ കോവിഡ് ബാധിതരായി. 204367 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 29956 പേർ ക്വാറൻറയിനിൽ കഴിയുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ

കോട്ടയം-103

എരുമേലി-34

ചങ്ങനാശേരി-30

കോരുത്തോട്-29

ഏറ്റുമാനൂർ-24

മാടപ്പള്ളി-21

കുറിച്ചി-20

കടുത്തുരുത്തി-19

കൂരോപ്പട-17

മുത്തോലി-16

കുറവിലങ്ങാട്-15

നെടുംകുന്നം, മാഞ്ഞൂർ-14

വൈക്കം, പായിപ്പാട്-13

തലയോലപ്പറമ്പ്, പനച്ചിക്കാട്, കാഞ്ഞിരപ്പള്ളി-12

പുതുപ്പള്ളി, ഭരണങ്ങാനം, രാമപുരം, അയ്മനം, മണർകാട്, പാലാ-11

പൂഞ്ഞാർ, ഉഴവൂർ, എലിക്കുളം, അയർക്കുന്നം-10

വാഴപ്പള്ളി, മണിമല, അതിരമ്പുഴ, കറുകച്ചാൽ, ചിറക്കടവ്, കരൂർ, മരങ്ങാട്ടുപിള്ളി-9

കടപ്ലാമറ്റം, പാറത്തോട്, തൃക്കൊടിത്താനം, വെച്ചൂർ, പൂഞ്ഞാർ തെക്കേക്കര-8

പാമ്പാടി, തിരുവാർപ്പ്, വാകത്താനം-7

കുമരകം, കാണക്കാരി, ഈരാറ്റുപേട്ട-6

പള്ളിക്കത്തോട്, ഉദയനാപുരം, ടി.വി പുരം, വാഴൂർ, തീക്കോയി, തലയാഴം-5

തിടനാട്, നീണ്ടൂർ, മുണ്ടക്കയം, മറവന്തുരുത്ത്-4

തലപ്പലം, കിടങ്ങൂർ, ആർപ്പൂക്കര, ഞീഴൂർ, തലനാട്, വെള്ളാവൂർ, കടനാട്, വെള്ളൂർ, കങ്ങഴ, മൂന്നിലവ്, വിജയപുരം, മീനച്ചിൽ, മീനടം-3

ചെമ്പ്, മേലുകാവ്, മുളക്കുളം, കല്ലറ-2

കൊഴുവനാൽ, കൂട്ടിക്കൽ, വെളിയന്നൂർ, അകലക്കുന്നം-1