‘മുഖ്യമന്ത്രിയുടെ വിരട്ടൽ തങ്ങളോടു വേണ്ട, കടകൾ നാളെ മുതൽ തുറക്കും’: നസിറുദ്ദീൻ
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വിരട്ടൽ തങ്ങളോടു വേണ്ടെന്നും, കടകൾ നാളെ മുതൽ തുറക്കുമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ടി. നസിറുദ്ദീൻ. ഇന്നു വൈകുന്നേരം മൂന്നരയ്ക്കാണ് മുഖ്യമന്ത്രിയും വ്യപാരികളുമായുള്ള കൂടിക്കാഴ്ച നടക്കാനിരിക്കെയാണ് നസിറുദ്ദീന്റെ പ്രതികരണം. എല്ലാ ദിവസവും കടകൾ തുറക്കാനുള്ള അനുമതി […]