video
play-sharp-fill

ബോക്‌സിങ്ങിൽ മെഡൽ ഉറപ്പിച്ച് ഇന്ത്യ; ലവ്‌ലിന ബോർഗോഹെയ്ൻ സെമിയിൽ; തോൽപിച്ചത് ചൈനീസ് തായ്‌പെയ് താരം ചെൻ നിൻ ചിന്നിനെ

സ്വന്തം ലേഖകൻ ടോക്യോ: ഒളിമ്പിക്സിൽ ഇന്ത്യ ഒരു മെഡൽ കൂടി ഉറപ്പിച്ചു. ബോക്‌സിങ്ങിൽ വനിതകളുടെ 69 കിലോ വിഭാഗത്തിൽ ഇന്ത്യയുടെ ലവ്‌ലിന ബോർഗോഹെയ്ൻ സെമിയിൽ പ്രവേശിച്ചതോടയാണിത്. ഓ​ഗസ്റ്റ് നാലിനാണ് സെമി ഫൈനൽ. ക്വാർട്ടറിൽ ചൈനീസ് തായ്‌പെയ് താരം ചെൻ നിൻ ചിന്നിനെയാണ് […]

പി.എസ്.സി ലാസ്റ്റ് ഗ്രേഡ് റാങ്ക് പട്ടിക നീട്ടാൻ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണൽ ഉത്തരവ്; പട്ടിക സെപ്റ്റംബർ 29 വരെ നീട്ടും

സ്വന്തം ലേഖകൻ തിരുവനന്തപുരം: പി.എസ്.സി ലാസ്റ്റ് ഗ്രേഡ് റാങ്ക് പട്ടിക നീട്ടാൻ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണൽ ഉത്തരവിട്ടു. ഉദ്യോഗാർത്ഥികളുടെ അപേക്ഷ പരിഗണിച്ചാണ് നടപടി. ഓഗസ്റ്റ് 4 ന് അവസാനിക്കുന്ന പട്ടിക സെപ്റ്റംബർ 29 വരെ നീട്ടാനാണ് ട്രിബ്യൂണൽ ഉത്തരവിട്ടത്. നിയമ വശം പരിശോധിച്ചശേഷം […]

ജീവനക്കാരോടുള്ള പ്രതികാരനടപടി അവസാനിപ്പിക്കുക – ജോസഫ് വാഴയ്ക്കൻ

സ്വന്തം ലേഖകൻ കോട്ടയം: തുടർ ഭരണത്തിൽ ഇടതുപക്ഷ സർക്കാർ ജീവനക്കാരോട് കാണിക്കുന്ന പ്രതികാര നടപ്പടി അവസാനിപ്പിക്കണമെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് ജോസഫ് വാഴയ്ക്കൻ ആവശ്യപ്പെട്ടു. കേരള എൻ.ജി.ഒ അസോസിയേഷൻ 46- മത് വെർച്ച്വൽ പ്ലാറ്റ്ഫോമിൽ നടന്ന ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു […]

സംസ്ഥാനത്ത് ഇന്ന് 22,064 പേർക്ക് കോവിഡ്, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.53, 20,891 പേർക്ക് രോ​ഗം ബാധിച്ചത് സമ്പർക്കത്തിലൂടെ; ആകെ മരണം 16,585

സ്വന്തം ലേഖകൻ കോട്ടയം: സംസ്ഥാനത്ത് ഇന്ന് 22,064 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3679, തൃശൂർ 2752, കോഴിക്കോട് 2619, എറണാകുളം 2359, പാലക്കാട് 2034, കൊല്ലം 1517, കണ്ണൂർ 1275, തിരുവനന്തപുരം 1222, കോട്ടയം 1000, ആലപ്പുഴ 991, കാസർഗോഡ് […]

മെഡിക്കൽ സംവരണം: അഖിലേന്ത്യാ ക്വാട്ടയിൽ ഒബിസിക്ക് 27 ശതമാനവും, 10 ശതമാനം സാമ്പത്തിക സംവരണവും ഏർപ്പെടുത്തും, ഈ നടപ്പു വർഷം മുതൽ സംവരണം പ്രാബല്യത്തിൽ

സ്വന്തം ലേഖകൻ ന്യൂഡൽഹി: മെഡിക്കൽ, ഡെന്റൽ കോഴ്സുകളിലേക്ക് കേന്ദ്ര സർക്കാർ സംവരണം നടപ്പിലാക്കി. അഖിലേന്ത്യാ ക്വാട്ടയിൽ ഒബിസിക്ക് 27 ശതമാനം സംവരണവും സാമ്പത്തിക പരാധീനതകളുള്ളവർക്ക് 10 ശതമാനം സാമ്പത്തിക സംവരണവും ഏർപ്പെടുത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. നടപ്പ് അധ്യയന വർഷം മുതൽ […]

മോഹം പൊലിഞ്ഞു; ബോക്‌സിങ് പ്രീ ക്വാർട്ടറിൽ പൊരുതി തോറ്റ് മേരി കോം

സ്വന്തം ലേഖകൻ ടോക്യോ: ഇന്ത്യൻ മെഡൽ സ്വപ്നത്തിന് വൻ തിരിച്ചടി. ഇന്ത്യൻ ബോക്‌സിങ് താരം മേരി കോം 51 കിലോഗ്രാം ഫ്‌ളൈവെയ്റ്റ് പ്രീ ക്വാർട്ടറിൽ പുറത്ത്. കൊളംബിയയുടെ ലോറെന വലൻസിയയോട് ഇന്ത്യൻ താരം തോൽവി ഏറ്റു വാങ്ങിയത്. കടുത്ത പോരാട്ടത്തിനൊടുവിൽ 3-2നായിരുന്നു […]

കൊല്ലത്ത് പ്ലസ് ടു വിദ്യാർത്ഥിനി വീടിനുള്ളിൽ തൂങ്ങിമരിച്ചു

സ്വന്തം ലേഖകൻ കൊല്ലം: കടയ്ക്കലിൽ പ്ലസ് ടു വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കുമ്മിൾതച്ചോണം ലക്ഷം വീട് കോളനിയിൽ താമസിക്കുന്ന വർഷ(17)യാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പ്ലസ് ടു പരീക്ഷയിലെ പരാജയമാണ് ആത്മഹത്യ ചെയ്യാൻ കാരണമെന്ന് സംശയിക്കുന്നു. പ്ലസ് ടു പരീക്ഷയിൽ […]

ശത്രുക്കൾ എന്ന് തോന്നിൽ വധശ്രമം, നിരവധി ബാങ്ക് തട്ടിപ്പുകൾ, കേരളത്തിന് അകത്തും പുറത്തും നിരവധി ക്രിമിനൽ കേസുകൾ, മാംഗോ ഫോണിന്റെ പേരിൽ കോടികളുടെ തട്ടിപ്പ്; മുട്ടിൽ മരം കൊള്ളയ്ക്ക് പിന്നിലെ അ​ഗസ്റ്റിൻ സഹോദരങ്ങളുടെ തന്ത്രങ്ങൾ

സ്വന്തം ലേഖകൻ കോഴിക്കോട്: മുട്ടിൽ മരം കൊള്ളയ്ക്ക് പിന്നിൽ പിടിയിലായ സഹോദരങ്ങൾ നിരവധി ബാങ്ക് തട്ടിപ്പ് കേസുകളലേയും, ക്രിമിനൽ കേസുകളിലെ പ്രതികൾ. കേരളത്തിന് അകത്തും പുറത്തും ഇവർക്കെതിരെ ഉണ്ടായിരുന്നത് നിരവധി കേസുകൾ. മാംഗോ ഫോൺ എന്ന പുതിയ സ്മാർട്ട് ഫോൺ പുറത്തിറക്കുന്നു […]

നിയമസഭാ കയ്യാങ്കളി കേസ്: ‘സർക്കാർ നടപടി നിയമവിരുദ്ധമല്ല; വിദ്യാഭ്യാസ മന്ത്രി രാജി വെക്കേണ്ടതില്ല; സുപ്രീംകോടതി ത​ള്ളി​യ​ത് കേ​സ് പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന ഹ​ർ​ജി​യി​ലെ അ​പ്പീ​ലെന്ന്’ മുഖ്യമന്ത്രി; ‘ആന കരിമ്പിൽ കാട്ടിൽ കയറിയെന്നതിന് പകരം വി. ശിവൻകുട്ടി സഭയിൽ കയറിയെന്ന് തിരുത്തിപ്പറയണം; ശിവൻകുട്ടിയെ പോലെ ഒരാൾ വിദ്യാഭ്യാസ മന്ത്രിയാകുന്നത് ഗുണകരണമാകുമോ’ എന്ന് പി.ടി തോമസ്

സ്വന്തം ലേഖകൻ തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളിക്കേസിൽ വിദ്യാഭ്യാസ മന്ത്രി രാജി വെക്കേണ്ടതില്ലെന്നും, സർക്കാർ നടപടി ഒരിക്കലും നിയമവിരുദ്ധമല്ലെന്ന് മുഖ്യമന്ത്രി. രാജി ആവശ്യപ്പെട്ട് പ്രതിപക്ഷത്ത് നിന്ന് പി.ടി തോമസ് കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. ഇ​പ്പോ​ൾ സുപ്രീംകോടതി ത​ള്ളി​യ​ത് […]

കേരളത്തിൽ കൊവിഡ് രണ്ടാം തരംഗം അവസാനിക്കാൻ സമയമെടുക്കും, മൂന്നാം തരം​ഗം അതിരൂക്ഷമാകും; മുന്നറിയിപ്പുമായി ഐ.സി.എം.ആർ; കേന്ദ്രം വിദഗ്ധ സംഘത്തെ അയക്കും; കൊവിഡ് പ്രതിരോധശേഷി കൈവരിച്ചവർ ഏറ്റവും കുറവ് കേരളത്തിലെന്ന് സിറോ സർവേ ഫലം

സ്വന്തം ലേഖകൻ ന്യൂഡൽഹി: കേരളത്തിൽ കൊവിഡ് രണ്ടാം തരംഗം അവസാനിക്കാൻ സമയമെടുക്കുമെന്നും, മൂന്നാം തരം​ഗം കേരളത്തിൽ രൂക്ഷമാകുമെന്ന മുന്നറിയിപ്പുമായി ഐ.സി.എം.ആർ. മൂന്നാം തരംഗം കേരളത്തിലും മഹാരാഷ്ട്രയിലും രൂക്ഷമായേക്കുമെന്നാണ് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. അതേസമയം, കേരളത്തിൽ കോവിഡ് പ്രതിദിന കേസുകൾ വർധിക്കുന്ന പശ്ചാത്തലത്തിൽ […]