കോട്ടയം കടുത്തുരുത്തിയില്‍ പാലുവാങ്ങാന്‍ പോയ കുട്ടികളെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടു പോകാന്‍ ശ്രമം; പരാതി നൽകിയിട്ടും നടപടിയെടുക്കാതെ പൊലീസ്
സ്വന്തം ലേഖിക കടുത്തുരുത്തി: കടുത്തുരുത്തി ബ്ലോക്ക് ജംഗ്ഷന് – എസ്വിഡി റോഡില്‍ പാലുവാങ്ങാന്‍ പോയ കുട്ടികളെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം. കടുത്തുരുത്തി കലങ്ങോട്ടില്‍ മണിക്കുട്ടന്റെ ഒന്‍പതും, പന്ത്രണ്ടും വയസുള്ള കുട്ടികളെയാണ് കാറിലെത്തിയ സംഘം തട്ടിക്കൊട്ടുപോകാന്‍ ശ്രമിച്ചതെന്നാണ് പരാതി. ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നരയോടെയാ […]