play-sharp-fill

ഭക്ഷണം കഴിക്കുന്നതിനിടെ രാഹിൽ വീട്ടിലെത്തി; മാനസയെ കയ്യിൽ പിടിച്ചു വലിച്ച് ബലമായി മുറിയിലേയ്ക്കു കൊണ്ടുപോയി വെടിവെച്ചു കൊന്നു; അൽപ സമയത്തിന് ശേഷം അടുത്ത വെടിയൊച്ചയും മുഴങ്ങി

സ്വന്തം ലേഖകൻ കോതമംഗലം: മെഡിക്കൽ വിദ്യാർത്ഥിനിയായ മാനസയെ രാഹിൽ എന്ന ചെറുപ്പക്കാരൻ വെടിവെച്ചു കൊന്ന വാർത്ത ഏറെ ഞെട്ടലോടെയാണ് ഏവരും കേട്ടത്. കോതമംഗലം നെല്ലിക്കുഴിയിൽ വാടകയ്ക്കു താമസിക്കുന്ന വീട്ടിലെത്തിയാണ് മാനസയെ രാഹിൽ വെടിവച്ചു കൊലപ്പെടുത്തിയത്. വെള്ളിയാഴ്ച, ഉച്ചയ്ക്കു മൂന്നുമണിയോടെ പെൺകുട്ടികൾ ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുന്നതിനിടെയാണ് രാഹിൽ വീട്ടിലെത്തി. ഇയാളെന്തിനാണ് ഇവിടെ വന്നത് എന്നു ചോദിച്ച് എഴുന്നേറ്റ മാനസയെ, കയ്യിൽ പിടിച്ചു വലിച്ച് ബലമായി ഒരു മുറിയിലേയ്ക്കു കൂട്ടിക്കൊണ്ടു പോയി. മുറിയിൽ നിന്നു ബഹളം കേട്ട് കൂടെയുണ്ടായിരുന്ന കുട്ടികൾ മുറിയിലേയ്ക്കു ചെല്ലുമ്പോഴേയ്ക്കും വെടിവച്ചിരുന്നു. ശബ്ദം കേട്ട് […]

കോതമം​ഗലത്ത് ഡെന്റൽ കോളേജ് വിദ്യാർഥിനിയെ വെടിവെച്ച് കൊന്ന് യുവാവ് സ്വയം ജീവനൊടുക്കി

സ്വന്തം ലേഖകൻ കോതമംഗലം: നെല്ലിക്കുഴിയിൽ സ്വകാര്യ ഡെന്റൽ കോളേജ് വിദ്യാർഥിനിയെ വെടിവെച്ച് കൊന്ന് യുവാവ് ജീവനൊടുക്കി. കണ്ണൂർ സ്വദേശി മാനസയാണ് വെടിയേറ്റ് കൊല്ലപ്പെട്ടത്. മാനസയെ കൊലപ്പെടുത്തിയ ശേഷം കണ്ണൂർ സ്വദേശി രാഖിൽ സ്വയം നിറയൊഴിച്ച് മരിക്കുകയായിരുന്നു. നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജിന് സമീപമായിരുന്നു സംഭവം. നെല്ലിക്കുഴിയിലെ ഇന്ദിര ഗാന്ധി ഡെന്റൽ കോളേജിലെ ഹൗസ് സർജനാണ് കണ്ണൂർ നാറാത്ത് സ്വദേശിയായ മാനസ. കോളേജിന് സമീപത്തെ ഒരു വീട്ടിൽ പേയിങ് ഗസ്റ്റായി താമസിച്ചു വരികയായിരുന്നു ഇവർ. വെള്ളിയാഴ്ച ഉച്ചയോടെ രാഖിൽ ഇവിടെയെത്തുകയും മാനസയെ വെടിവെച്ച് കൊലപ്പെടുത്തിയെന്നുമാണ് വിവരം. കൃത്യം […]

കോട്ടയം ജില്ലയില്‍ 1030 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി 11.67 ശതമാനം; 740 രോഗമുക്തർ

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയില്‍ 1030 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 1024 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ രണ്ട് ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ ആറു പേര്‍ രോഗബാധിതരായി. പുതിയതായി 8823 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി 11.67 ശതമാനമാണ്. രോഗം ബാധിച്ചവരില്‍ 428 പുരുഷന്‍മാരും 444 സ്ത്രീകളും 158 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 166 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 740 പേര്‍ രോഗമുക്തരായി. 6922 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 219946 […]

കു​തി​രാ​ൻ തു​ര​ങ്കം തുറക്കുന്നതിൽ വീണ്ടും അ​നി​ശ്ചി​ത​ത്വം; ദേ​ശീ​യ​പാ​ത അ​തോ​റി​റ്റി​യു​ടെ സു​ര​ക്ഷാ പ​രി​ശോ​ധ​ന ഇതുവരെ പൂ​ർ​ത്തി​യാ​യില്ല

സ്വന്തം ലേഖകൻ തൃ​ശൂ​ർ: കു​തി​രാ​ൻ തു​ര​ങ്കം യാത്രക്കായി തുറന്നു കൊടുക്കുന്നതിന് വീണ്ടും അ​നി​ശ്ചി​ത​ത്വം. ദേ​ശീ​യ​പാ​ത അ​തോ​റി​റ്റി​യു​ടെ സു​ര​ക്ഷാ പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​യി തു​ര​ങ്കം തു​റ​ക്കാ​ൻ അ​നു​മ​തി ല​ഭി​ക്കാ​ത്ത​താ​ണ് പ്ര​തി​സ​ന്ധി​ക്ക് കാ​ര​ണം. സു​ര​ക്ഷാ പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​യി ട്ര​യ​ൽ റ​ൺ ന​ട​ത്തി​യാ​ൽ മാ​ത്ര​മേ തു​ര​ങ്ക​ത്തി​ലൂ​ടെ വാ​ഹ​ന​ങ്ങ​ൾ ക​ട​ത്തി​വി​ട്ടു തു​ട​ങ്ങൂ. മുൻപ് ആ​ഗസ്റ്റ് മാസം ഒന്നിന് തു​ര​ങ്കം തുറന്നു കൊടുക്കുമെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മ​ദ് റിയാസ് പറഞ്ഞിരുന്നു. പ​രി​ശോ​ധ​ന എ​ന്ന് ന​ട​ക്കു​മെ​ന്ന് ദേ​ശീ​യ​പാ​ത അ​തോ​റി​റ്റി​യി​ൽ നി​ന്നും അ​റി​യി​പ്പ് ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് നി​ർ​മാ​ണ ക​മ്പ​നി വ്യ​ക്ത​മാ​ക്കു​ന്ന​ത്. ഇ​ക്കാ​ര്യ​ത്തി​ൽ അ​നി​ശ്ചി​ത​ത്വം നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ ഞാ​യ​റാ​ഴ്ച തു​ര​ങ്കം […]

അമ്മയേയും സഹോദരിയെയും പെട്രോൾ ഒഴിച്ചു കത്തിക്കും, അച്ഛനെ വാഹനം ഇടിച്ചു കൊല്ലും; ഓച്ചിറയിൽ സ്‌കൂൾ വിദ്യാർത്ഥിനിയെ ഭീഷണിപെടുത്തി പീഡിപ്പിച്ചു; ഡിവൈഎഫ്‌ഐ പ്രവർത്തകൻ പിടിയിൽ

സ്വന്തം ലേഖകൻ ഓച്ചിറ: മാതാപിതാക്കളെയും സഹോദരിയെയും അപകടപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തി സ്‌കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു. കേസിലെ പ്രതിയായ ഡിവൈഎഫ്‌ഐ പ്രവർത്തകനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രയാർ തെക്ക് ആലുംപീടിക കോമളത്ത് മുരുകൻ (26) ആണ് പിടിയിലായത്. ഇയാൾ ആംബുലൻസ് ഡ്രൈവർ ആണ്. എസ്‌എഫ്‌ഐ പ്രവർത്തകനായിരുന്ന സമയത്താണ് മുരുകൻ പെൺകുട്ടിയുടെ കുടുംബവുമായി അടുപ്പത്തിലാകുന്നത്. ഈ അടുപ്പം മുതലാക്കി ഇയാൾ കുട്ടിയോട് അടുക്കുകയും ആരും അറിയാതെ ഭീഷണിപ്പെടുത്തുകയും ആയിരുന്നു. കുട്ടിയുടെ അമ്മയേയും സഹോദരിയെയും പെട്രോൾ ഒഴിച്ചു കത്തിക്കുമെന്നും പിതാവിനെ വാഹനം ഇടിച്ചു കൊലപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തിയാണ് ഇയാൾ പെൺകുട്ടിയെ പീഡിപ്പിച്ചത്. […]

സർക്കാരിനെതിരെ വിമർശനവുമായി കെ.കെ ശൈലജ; ‘പ്രഖ്യാപിച്ച കോവിഡ് സഹായങ്ങൾ അപര്യാപ്തം; പദ്ധതികൾ താത്കാലിക ആശ്വാസം മാത്രമേ നൽകൂ; പരമ്പരാഗത, ചെറുകിടതൊഴിൽ മേഖല നേരിടുന്നത് കടുത്ത പ്രതിസന്ധി’

സ്വന്തം ലേഖകൻ തിരുവനന്തപുരം: കൊവിഡ് കാലത്ത് പ്രതിസന്ധിയിലായ ജന വിഭാഗങ്ങൾക്ക് സർക്കാർ പ്രഖ്യാപിച്ച സഹായങ്ങൾ അപര്യാപ്തമെന്ന് മുൻ ആരോഗ്യമന്ത്രി കെ.കെ ശൈലജ. സംസ്ഥാനത്തെ പരമ്പരാഗത, ചെറുകിടതൊഴിൽ മേഖല കടുത്ത പ്രതിസന്ധിയാണ് നേരിടുന്നതെന്നും ഇക്കാര്യത്തിൽ അടിയന്തര ശ്രദ്ധ വേണമെന്നും അവർ ആവശ്യപ്പെട്ടു. സർക്കാർ ഇപ്പോൾ പ്രഖ്യാപിച്ചിട്ടുള്ള പദ്ധതികൾ താത്കാലിക ആശ്വാസം മാത്രമേ നൽകുന്നുള്ളു, കൈത്തറി തൊഴിലാളികളുടെ ശമ്പള കുടിശ്ശിക വേഗത്തിൽ വിതരണം ചെയ്യണമെന്നും കെ.കെ ശൈലജ ആവശ്യപ്പെട്ടു. ഇതിനായി പ്രത്യേക പാക്കേജ് നടപ്പിലാക്കണം അതല്ലാതെ ക്ഷേമനിധി മതിയാവില്ലെന്നും എം.എൽ.എ സർക്കാരിനോട് അഭ്യർത്ഥിച്ചു. കഴിഞ്ഞ ദിവസങ്ങളിലൊക്കെ പ്രതിപക്ഷം […]

പ്രതീക്ഷ തെറ്റിക്കാതെ സിന്ധു സെമി ഫൈനലിലേക്ക്; ഒളിമ്പിക്‌സ് മെ‍‍‍ഡൽ ഒരു ജയം അകലെ

സ്വന്തം ലേഖകൻ ടോക്യോ: ഒളിമ്പിക്‌സിൽ ഇന്ത്യൻ താരം പി.വി.സിന്ധു വനിതാ വിഭാഗം സിംഗിൾസിന്റെ സെമി ഫൈനലിൽ പ്രവേശിച്ചു. നാലാം സീഡായ ജപ്പാന്റെ അകാനെ യമാഗുച്ചിയെ കീഴടക്കിയാണ് സെമിയിൽ ഇടം നേടിയത്. സ്‌കോർ:21-13, 22-20. മത്സരം 56 മിനിട്ട് നീണ്ടു നിന്നു. എതിരാളിയുടെ ബലഹീനതകൾ കൃത്യമായി മനസ്സിലാക്കിയ സിന്ധു ആദ്യ ഗെയിം അനായാസം സ്വന്തമാക്കി. എന്നാൽ രണ്ടാം ഗെയിമിൽ യമാഗുച്ചി തിരിച്ചടിക്കാൻ തുടങ്ങി. ഒരു ഘട്ടത്തിൽ മാച്ച് പോയന്റിന് സെർവ് ചെയ്ത യമാഗുച്ചിയെ പിന്നിൽ നിന്നും തിരിച്ചടിച്ച് സിന്ധു വീഴ്ത്തുകയായിരുന്നു. അങ്ങനെയാണ് രണ്ടാം ഗെയിം താരം […]

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു; വിജയം 99.37 ശതമാനം

സ്വന്തം ലേഖകൻ തിരുവനന്തപുരം: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. വിദ്യാർത്ഥികൾ 99.37% ശതമാനം വിജയം നേടി. cbseresults.nic.in എന്ന വെബ്സൈറ്റിൽ നിന്ന് ഫലം അറിയാം. കൊവിഡ് പശ്ചാത്തലത്തിൽ പരീക്ഷ ഒഴിവാക്കി പ്രത്യേക മൂല്യനിർണ്ണയം വഴിയാണ് വിജയം നിർണയിച്ചത്. results.nic.in, cbseresults.nic.in, cbse.nic.in എന്നീ വെബ്സൈറ്റുകൾ വഴി സിബിഎസ്ഇ 12-ാം  ക്ലാസ് പരീക്ഷാ ഫലം അറിയാം. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ  റദ്ദാക്കുകയും ഫലപ്രഖ്യാപനത്തിനായി പ്രത്യേക മുല്യനിർണ്ണയരീതിയും ഏര്‍പ്പെടുത്തുകുമായിരുന്നു. പത്താം ക്ലാസിലെ കൂടുതൽ മാര്‍ക്ക് കിട്ടിയ മൂന്ന് തിയറി […]

മ​ദ്യ​ശാ​ല​ക​ൾ​ക്ക് മു​ന്നിലെ ക്യൂ: രൂക്ഷ വി​മ​ർ​ശ​ന​വു​മാ​യി വീണ്ടും ഹൈ​ക്കോ​ട​തി; മ​ദ്യം വാ​ങ്ങാ​ൻ എ​ത്തു​ന്ന ആ​ൾ​ക്കൂ​ട്ടം പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് ഭീ​ഷ​ണി സൃ​ഷ്ടി​ക്കു​ന്നു, ഇ​ത് എ​ന്ത് സ​ന്ദേ​ശ​മാ​ണ് നൽകുന്നതെന്ന് ഹൈ​ക്കോ​ട​തി

സ്വന്തം ലേഖകൻ കൊ​ച്ചി: കേരളത്തിലെ മ​ദ്യ​ശാ​ല​ക​ൾ​ക്ക് മു​ന്നിൽ അ​നി​യ​ന്ത്രി​ത​മായി ആളുകൾ ക്യൂ നിൽക്കുന്ന സം​ഭ​വ​ത്തി​ൽ വീ​ണ്ടും വി​മ​ർ​ശ​ന​വു​മാ​യി ഹൈ​ക്കോ​ട​തി. തൃ​ശൂ​ർ കു​റു​പ്പം റോ​ഡി​ലെ മ​ദ്യ​ശാ​ല​യ്ക്ക് മു​ന്നി​ലെ ആ​ൾ​ക്കു​ട്ട​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കോ​ട​തി​യ​ല​ക്ഷ്യ ഹ​ർ​ജി പ​രി​ഗ​ണി​ക്കു​ന്ന​തി​നി​ടെ ജ​സ്റ്റീ​സ് ദേ​വ​ൻ രാ​മ​ച​ന്ദ്ര​നാ​ണ് വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ച​ത്. സ്ത്രീ​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കും മ​ദ്യ​ശാ​ല​ക​ൾ​ക്ക് മു​ന്നി​ലൂ​ടെ ന​ട​ക്കാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മാ​ണ് നി​ല​നി​ൽ​ക്കു​ന്ന​തെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു. മ​ദ്യം വാ​ങ്ങാ​ൻ എ​ത്തു​ന്ന ആ​ൾ​ക്കൂ​ട്ടം പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് ഭീ​ഷ​ണി സൃ​ഷ്ടി​ക്കു​ന്നു​ണ്ടെ​ന്നും ഇ​ത് എ​ന്ത് സ​ന്ദേ​ശ​മാ​ണ് ന​ൽ​കു​ക എ​ന്നും കോ​ട​തി ചോ​ദി​ച്ചു. മ​ദ്യ​ശാ​ല​ക​ൾ പ​രി​ഷ്കൃ​ത​മാ​യ രീ​തി​യി​ൽ പ്ര​വ​ർ​ത്തി​ക്കേ​ണ്ട സാ​ഹ​ച​ര്യ​മു​ണ്ട്. തി​ര​ക്ക് ഒ​ഴി​വാ​ക്കാ​നും […]

കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് ബിരിയാണി വിതരണം; വണ്ടൻപതാൽ സ്വദേശി സന്തോഷിനെതിരെ പൊലീസ് കേസെടുത്തു

സ്വന്തം ലേഖകൻ മുണ്ടക്കയം: കോവിഡ് നിരക്ക് കുത്തനെ ഉയരുമ്പോൾ സകല നിയന്ത്രണങ്ങളും ലംഘിച്ച് ബിരിയാണി വിതരണം. മുണ്ടക്കയം വണ്ടൻപതാലിന് സമീപം ഉള്ളാട്ടു കോളനിയിൽ താമസക്കാരനും ഓട്ടോഡ്രൈവറുമായ സന്തോഷിൻ്റെ വീട്ടിലാണ് ബിരിയാണി വിതരണം നടന്നത്. കോവിഡ് നിയന്ത്രണങ്ങളുടെ ബി വിഭാഗത്തിൽ പെടുന്ന മുണ്ടക്കയം പഞ്ചായത്തിലെ വണ്ടൻപതാലിലാണ് ഓട്ടോ ഡ്രൈവർമാരും, ബസ് ഡ്രൈവർമാരുമടക്കം ഒത്തുകൂടിയത്. കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് നടക്കുന്ന ബിരിയാണി വിതരണത്തേക്കുറിച്ച് രഹസ്യവിവരം ലഭിച്ച മുണ്ടക്കയം പൊലീസ് സ്ഥലത്ത് പരിശോധന നടത്തി സന്തോഷിൻ്റെ പേരിൽ കേസ് രജിസ്റ്റർ ചെയ്തു. പൊലീസ് പരിശോധനയിൽ മാസ്ക് ധരിക്കാതെയും, സാമൂഹിക […]