play-sharp-fill

നമ്പര്‍ പ്ലേറ്റില്ലാത്ത ബൈക്കിൽ പെണ്‍ സുഹൃത്തിനൊപ്പം വിലസി കുട്ടി റൈഡര്‍; ഉടമയെ തപ്പി വെള്ളം കുടിച്ച്‌ എംവിഡി; ഒടുവില്‍ റൈഡര്‍ പിടിയില്‍

സ്വന്തം ലേഖിക കൊച്ചി: നമ്പര്‍ പ്ലേറ്റ് ഇല്ലാത്ത ഇരുചക്ര വാഹനവുമായി നിരത്തിലിറങ്ങിയ കുട്ടി റൈഡറെ വീട്ടിലെത്തി പിടികൂടി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍. കുട്ടമശ്ശേരി സ്വദേശിയായ കുട്ടിയാണ് പിടിയിലായതെന്നാണ് റിപ്പോര്‍ട്ട്. ആലുവയില്‍ മോട്ടോര്‍ വാഹന വകുപ്പ് നടത്തിയ വാഹന പരിശോധനയിലാണ് കുട്ടമശ്ശേരി സ്വദേശിയായ കുട്ടി നമ്പര്‍ പ്ലേറ്റ് ഇല്ലാത്ത ബൈക്കില്‍ പെണ്‍ സുഹൃത്തുമായി വിലസുന്നത് ശ്രദ്ധയില്‍പ്പെട്ടത്. പരിശോധനയ്‌ക്കായി വാഹനം നിര്‍ത്താന്‍ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടെങ്കിലും ബൈക്ക് നിര്‍ത്താതെ ഓടിച്ചു പോവുകയായിരുന്നു. ബൈക്കിന്റെ മറ്റൊരു ഭാഗത്ത് രേഖപ്പെടുത്തിയിരുന്ന രജിസ്‌ട്രേഷന്‍ നമ്പര്‍ കണ്ട ഉദ്യോഗസ്ഥര്‍ അന്വേഷണം ആ വഴിക്ക് […]

പെരിയ ഇരട്ടക്കൊലപാതക കേസ്; സിബിഐ അന്വേഷണത്തില്‍ തൃപ്തിയില്ല; പുനരന്വേഷണം ആവശ്യപ്പെട്ട് കുടുംബങ്ങള്‍

സ്വന്തം ലേഖിക കാസര്‍കോട്: പെരിയ ഇരട്ടക്കൊലക്കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് കൃപേഷിന്റെയും ശരത് ലാലിന്റെയും കുടുംബങ്ങള്‍. കുറ്റകൃത്യത്തിലും ഗൂഡാലോചനയിലും പങ്കെടുത്ത ചിലരിലേക്ക് അന്വേഷണം വ്യാപിപ്പിക്കണമെന്നാണ് ആവശ്യം. ഇടപെടല്‍ തേടി ഉടന്‍ കോടതിയെ സമീപിക്കുമെന്ന് ശരത് ലാലിന്റെ അച്ഛന്‍ പറഞ്ഞു. 24 പേരെ പ്രതിചേര്‍ത്ത് ഡിസംബര്‍ മൂന്നിന് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ടെങ്കിലും കൂടുതല്‍ പ്രതികളുണ്ടെന്നാണ് കൊല്ലപ്പെട്ട ശരത് ലാലിന്റെയും കൃപേഷിന്റെയും കുടുംബങ്ങളുടെ നിലപാട്. അതുകൊണ്ട് തന്നെ തുടരന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാനാണ് തീരുമാനം. എറണാകുളം സിജെഎം കോടതിയില്‍ സിബിഐ സമര്‍പ്പിച്ച കുറ്റപത്രത്തിന്റെ പകര്‍പ്പ് കിട്ടിയ ശേഷം തുടരന്വേഷണ […]

ട്വന്റി 20 പ്രവര്‍ത്തകൻ ദീപുവിന്റെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് കോട്ടയം മെഡിക്കല്‍ കോളേജിൽ നടക്കും; സംസ്‌കാരം വൈകിട്ട്; സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി

സ്വന്തം ലേഖിക കിഴക്കമ്പലം: സിപിഎം പ്രവര്‍ത്തകരുടെ മര്‍ദ്ദനമേറ്റ് ചികിത്സയിലിരിക്കെ മരിച്ച ട്വന്റി 20 പ്രവര്‍ത്തകന്റെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന്. കാവുങ്ങപറമ്പ് പാറപ്പുറം ഹരിജന്‍ കോളനിയില്‍ ചായാട്ടുഞാലില്‍ കുഞ്ഞാറുവിന്റെ മകന്‍ സി.കെ. ദീപുവാണ്(38) മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളേജിലാണ് പോസ്റ്റ്‌മോര്‍ട്ടം നടക്കുക. ദീപുവിന്റെ കുടുംബാംഗങ്ങളുടെ ആവശ്യപ്രകാരമാണ് പോസ്റ്റ്‌മോര്‍ട്ടം കോട്ടയത്തേക്ക് മാറ്റിയത്. മൃതദേഹം മൂന്ന് മണിയോടെ കിഴക്കമ്പലത്തെ ട്വന്റി 20 നഗറില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് വിലാപാത്രയായി വീട്ടിലേക്ക് കൊണ്ടുപോകും. അഞ്ച് മണിയോടെ അത്താണിയിലെ പൊതുശ്മശാനത്തില്‍ സംസ്‌കരിക്കും. കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് വീടിന് മുന്നില്‍ സിപിഎം പ്രവര്‍ത്തകരുമായുണ്ടായ വാക്കുതര്‍ക്കത്തിനിടെയാണ് […]

ഡ്രൈ​വിംഗ് പ​രി​ശീ​ലനത്തിനിടെ നി​യ​ന്ത്ര​ണം​വി​ട്ട കാ​ര്‍ മ​തി​ലി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി അപകടം: ഒരാള്‍ക്ക് പരിക്ക്

സ്വന്തം ലേഖിക ക​​ടു​​ത്തു​​രു​​ത്തി: ഡ്രൈ​​വിം​ഗ് പ​​രി​​ശീ​​ലി​​പ്പി​​ക്കു​​ന്ന​​തി​​നി​​ടെ നി​​യ​​ന്ത്ര​​ണം​​വി​​ട്ട കാ​​ര്‍ മ​​തി​​ലി​​ലേ​​ക്ക് ഇ​​ടി​​ച്ചു​​ക​​യ​​റി അ​​പ​​ക​​ടം. കാ​​ര്‍ ഓ​​ടി​​ക്കാ​​ന്‍ പ​​രി​​ശീ​​ല​​നം നൽകാൻ കൂ​​ടെ​​യു​​ണ്ടാ​​യി​​രു​​ന്ന ആ​​ള്‍​​ക്ക് അ​​പ​​ക​​ട​​ത്തി​​ല്‍ സാ​​ര​​മാ​​യി പ​​രി​​ക്കേ​​റ്റു. ഇ​​യാ​​ളെ മു​​ട്ടു​​ചി​​റ​യി​​ലെ സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ല്‍ പ്ര​​വേ​​ശി​​പ്പി​​ച്ചു. ക​​ടു​​ത്തു​​രു​​ത്തി മു​​ട്ടു​​ചി​​റ​​യി​​ല്‍ വെ​​ള്ളി​​യാ​​ഴ്ച രാ​​വി​​ലെ പ​ത്തോ​ടെ​യാ​​ണ് അ​​പ​​ക​​ട​​മു​​ണ്ടാ​​യ​​ത്. മു​​ട്ടു​​ചി​​റ പെ​​ട്രോ​​ള്‍ പമ്പിന് സ​​മീ​​പ​​ത്തു​വ​​ച്ചാ​​ണ് അ​​പ​​ക​​ട​​മു​​ണ്ടാ​​യ​​ത്. കാ​​ര്‍ ഓ​​ടി​​ച്ചു പ​​ഠി​​പ്പി​​ക്കു​​ന്ന​​തി​​നി​​ട​​യി​​ല്‍ സ്ത്രീ ​​ഓ​​ടി​​ച്ചി​​രു​​ന്ന കാ​​ര്‍ നി​​യ​​ന്ത്ര​​ണം​​വി​​ട്ട് സ്വ​​കാ​​ര്യ​​വ്യ​​ക്തി​​യു​​ടെ മ​​തി​​ലി​​ലി​​ടി​​ച്ചാ​​ണ് അ​​പ​​ക​​ടം. കാ​​ര്‍ വ​​ള​​യ്ക്കു​​ന്ന​​തി​​നി​​ടെ നി​​യ​​ന്ത്ര​​ണം തെ​​റ്റു​​ക​​യാ​​യി​​രു​​ന്നു. വാ​​ഹ​​ന​​ത്തി​​ന്‍റെ മു​​ന്‍​​ഭാ​​ഗം ഓ​​ട​​യി​​ല്‍ കു​​ടു​​ങ്ങി​​യ​​തോ​​ടെ കൂ​​ടു​​ത​​ല്‍ അ​​പ​​ക​​ടം ഒ​​ഴി​​വാ​​യി. തൃ​​പ്പൂ​​ണി​​ത്ത​​റ പു​​തി​​യ​​കാ​​വ് സ്വ​​ദേ​​ശി​​യാ​​യ സ്ത്രീ […]

സ​മൂ​ഹ മാ​ധ്യ​മ​ത്തി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട പെ​ണ്‍​കു​ട്ടി​യു​മാ​യി ക​ട​ന്ന യുവാ​വ് അ​റ​സ്റ്റി​ല്‍

സ്വന്തം ലേഖിക എ​രു​മേ​ലി: സ​മൂ​ഹ മാ​ധ്യ​മ​ത്തി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ സു​ഹൃ​ത്തി​ന്‍റെ വീ​ട്ടി​ലെ​ത്തി​ച്ച യു​വാ​വ് അ​റ​സ്റ്റി​ല്‍. ബ​സ് സ്റ്റാ​ന്‍​ഡി​ല്‍വ​ച്ച്‌ അ​മ്മ​യു​ടെ​യും സ​ഹോ​ദ​ര​ന്‍റെ​യും അ​രി​കി​ല്‍നി​ന്ന് ഇ​വ​ര്‍ അ​റി​യാ​തെ കൂ​ട്ടി​ക്കൊ​ണ്ടു പോയത്. ക​ഴി​ഞ്ഞ 15ന് ​എ​രു​മേ​ലി പ്രൈ​വ​റ്റ് ബ​സ് സ്റ്റാ​ന്‍​ഡി​ലാ​ണ് സം​ഭ​വം. കൂ​ട്ടി​ക്ക​ല്‍ കൊ​ക്ക​യാ​ര്‍ സ്വ​ദേ​ശി കെ.​ജെ. നി​സാ​മു​ദീ​ന്‍ (20) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പെ​ണ്‍​കു​ട്ടി​യെ ഇ​യാ​ളു​ടെ പെ​രു​വ​ന്താ​നം കൊ​ടി​കു​ത്തി​യി​ലു​ള്ള സു​ഹൃ​ത്തി​ന്‍റെ വീ​ട്ടി​ല്‍ നി​ന്നു പോ​ലീ​സ് ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. അ​മ്മ​യ്ക്കും സ​ഹോ​ദ​ര​നു​മൊ​പ്പം ബ​സി​ല്‍ എ​രു​മേ​ലി ബ​സ് സ്റ്റാ​ന്‍​ഡി​ലി​റ​ങ്ങി​യ പെ​ണ്‍​കു​ട്ടി​യെ കാ​ണാ​താ​യ​തി​നെത്തു​ട​ര്‍​ന്നു മാ​താ​പി​താ​ക്ക​ള്‍ വെ​ച്ചൂ​ച്ചി​റ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​രു​ന്നു. പെ​ണ്‍​കു​ട്ടി​യു​ടെ മൊ​ബൈ​ല്‍ […]

നടുറോഡില്‍ ബൈക്കില്‍ അഭ്യാസം കാണിച്ച് അപകടമുണ്ടാക്കി പെണ്‍കുട്ടിയെ വീഴ്ത്തിയ സംഭവം ; ചോദ്യം ചെയ്ത നാട്ടുകാരുമായി അടിപിടിയുണ്ടാക്കിയ യുവാവ് ലഹരിമരുന്നുമായി പിടിയില്‍

സ്വന്തം ലേഖകൻ .തൃശൂര്‍ : കൊടകരയില്‍ വാഹന പരിശോധനക്കിട് ഹാഷിഷ് ഓയിലുമായി രണ്ട് യുവാക്കള്‍ പിടിയില്‍. പിടിയിലാവരിൽ ഒരാൾ പെണ്‍കുട്ടിയെ പിന്നിലിരുത്തി ബൈക്കില്‍ അഭ്യാസം കാണിച്ച് അപകടമുണ്ടാക്കിയതിന് നാട്ടുകാരുമായി അടിപിടിയുണ്ടാക്കിയ കേസിലും പ്രതി തൃശൂര്‍ ചിയാരം സ്വദേശികളായ അമല്‍(25), അനുഗ്രഹ് (21) എന്നിവരാണ് പിടിയിലായത്. 300 ഗ്രാം ഹാഷിഷ് ഓയിലുമായാണ് യുവാക്കള്‍ പിടിയിലായത്. നെല്ലായില്‍വെച്ചാണ് ഇവരെ പോലീസ് പിടികൂടിയത്. അഞ്ച് ഗ്രാം വീതമുള്ള 60 കുപ്പികളിലാക്കി 300 ഗ്രാം ഹാഷിഷ് ഓയിലാണ് ഇവരില്‍ നിന്ന് പിടികൂടിയത്. ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.ഇപ്പോള്‍ പിടിച്ചെടുത്തിരിക്കുന്ന […]

കോട്ടയം പാലാ സ്വദേശിയായ പതിനൊന്നുകാരൻ കൊച്ചിയിലെ ഹോട്ടലിലെ സ്വിമ്മിംഗ് പൂളിൽ മുങ്ങി മരിച്ചു; ഹോട്ടലിലെത്തിയത് ബന്ധുക്കൾക്കൊപ്പം വിനോദയാത്രയ്ക്ക് പോകാൻ

സ്വന്തം ലേഖകൻ കൊച്ചി: കോട്ടയം പാലാ സ്വദേശിയായ പതിനൊന്നുകാരൻ കൊച്ചിയിലെ ഹോട്ടലിലെ സ്വിമ്മിംഗ് പൂളിൽ മുങ്ങി മരിച്ചു. ഹോട്ടലിലെത്തിയത് ബന്ധുക്കൾക്കൊപ്പം വിനോദയാത്രയ്ക്ക് പോകാൻ. പാലാ വയല പോതമ്മാക്കിയിൽ ഷിബു-റീബ ദമ്പതികളുടെ മകൻ റിനോ ജോർജ് (11) വെല്ലിംഗ്ടൺ ഐലൻഡ് കസിനോ ഹോട്ടലിലെ സ്വിമ്മിംഗ് പൂളിൽ മുങ്ങി മരിച്ചു. അമ്മയുടെ അനുജത്തിയുടെ കുടുംബത്തിനൊപ്പം വിനോദയാത്രയുടെ ഭാഗമായാണ് റിനോ ഹോട്ടലിൽ എത്തിയത്. സംഭവം ശ്രദ്ധയിൽപ്പെട്ടയുടൻ കുട്ടിയെ പോർട്ട് ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം എറണാകുളം ജനറൽ ആശുപത്രി മോർച്ചറിയിൽ. മാതാപിതാക്കൾ പാലായിൽ നിന്ന് എത്തിയിട്ടുണ്ടെന്നും […]

കോട്ടയം ജില്ലയിൽ ഇന്ന് ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും

സ്വന്തം ലേഖകൻ കോട്ടയം: കോട്ടയം ജില്ലയിൽ ഫെബ്രുവരി 19 ശനിയാഴ്ച ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. കോട്ടയം സെൻട്രൽ സെക്ഷന്റെ പരിധിയിൽ ഗുരുമന്ദിരം ട്രാൻസ്‌ഫോർമറിന്റെ കീഴിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങും. പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന കാഞ്ഞിരത്തുംമൂട്, പേരച്ചുവട് ട്രാൻസ്‌ഫോമറുകളിൽ രാവിലെ 10 മുതൽ വൈകിട്ട് 3 വരെ വൈദ്യുതി മുടങ്ങും. വാകത്താനം സെക്ഷൻ പരിധിയിൽ ഇളവക്കോട്ട, ഞാലിയാകുഴി, പരിപാലന, പുതുശ്ശേരി, തൃക്കോതമംഗലം, വടക്കേക്കര, വന്നല, തൃക്കോതമംഗലം എൽപി സ്‌കൂൾ, പന്ത്രണ്ടാം കുഴി, […]

വാഹനത്തിനു സൈഡ് നല്കിയില്ല; യുവാവിനെ അയൽക്കാരൻ എയർഗൺ ഉപയോഗിച്ച് വെടിവച്ചു; സംഭവം ഇടുക്കിയിൽ

സ്വന്തം ലേഖകൻ ഇടുക്കി: ∙ വാഹനത്തിനു സൈഡ് കൊടുക്കാത്തതിനെത്തുടർന്ന് യുവാവിനെ അയൽക്കാരൻ എയർഗൺ ഉപയോഗിച്ച് വെടിവച്ചതായി കേസ്. സൂര്യനെല്ലി സ്വദേശി മൈക്കിൾ രാജിനാണ് (28) വെടിയേറ്റത്. വെടിയുതിർത്ത ബിഎൽ റാം സ്വദേശി കരിപ്പക്കാട്ട് ബിജു വർഗീസിനെ(38) ശാന്തൻപാറ പൊലീസ് കസ്റ്റഡിയിലെടുത്തു. പരുക്കേറ്റ മൈക്കിൾ രാജിനെ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച വൈകിട്ടായിരുന്നു സംഭവം. മൈക്കിൾ രാജിനും ബിജുവിനും ബിഎൽ റാമിൽ ഏലത്തോട്ടമുണ്ട്. ഇരുവരുടെയും തോട്ടത്തിലേക്ക് ഒരു വഴിയിലൂടെയാണു പോകുന്നത്. വൈകിട്ട് തോട്ടത്തിൽ നിന്നു ബിജുവും തോട്ടത്തിലേക്ക് മൈക്കിൾ രാജും വാഹനവുമായി എത്തി. തുടർന്ന് […]

ചെറാട് മലയിലെ രക്ഷാ പ്രവര്‍ത്തനത്തില്‍ വീഴ്ച വരുത്തിയ മൂന്ന് ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല നടപടിയുമായി ഫയര്‍ ആന്റ് റസ്ക്യൂ വിഭാഗം; ജില്ലാ ഫയര്‍ ഓഫീസര്‍ ഉള്‍പ്പടെ മൂന്നുപേരെ സ്ഥലം മാറ്റി ഫയര്‍ഫോഴ്സ് ഡയറക്ടര്‍ ഉത്തരവിറക്കി,ബാബുവിന് വെള്ളമെങ്കിലും കൊടുക്കാനാവാത്തതില്‍ ജില്ലാ ഫയർഫോഴ്സിനെതിരെ കടുത്ത വിമര്‍ശനം ഉയർന്നിരുന്ന സാഹചര്യത്തിലാണ് നടപടി

സ്വന്തം ലേഖിക പാലക്കാട്: ചെറാട് മലയിലെ രക്ഷാ പ്രവര്‍ത്തനത്തില്‍ വീഴ്ച വരുത്തിയ മൂന്ന് ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല നടപടിയുമായി ഫയര്‍ ആന്റ് റസ്ക്യൂ വിഭാഗം. ജില്ലാ ഫയര്‍ ഓഫീസര്‍ ഉള്‍പ്പടെ മൂന്നുപേരെ സ്ഥലം മാറ്റി ഫയര്‍ഫോഴ്സ് ഡയറക്ടര്‍ ഉത്തരവിറക്കി. ജില്ലാ ഫയര്‍ ഓഫീസര്‍ വി.കെ. ഋതീജിനെ വിയ്യൂര്‍ ഫയര്‍ ഫോഴ്സ് അക്കാദമിയിലേക്കാണ് സ്ഥലം മാറ്റിയത്. മലപ്പുറം ജില്ലാ ഫയര്‍ ഓഫീസറായ റ്റി. അനൂപിന് പകരം ചുമതല നല്‍കി. മലപ്പുറത്തേക്ക് വിയ്യൂര്‍ അക്കാദമിയില്‍ നിന്നുള്ള എസ്.എല്‍. ദിലീപിനെ ജില്ലാ ഫയര്‍ ഓഫീസറായി നിയമിച്ചു. കഞ്ചിക്കോട്,. പാലക്കാട് സ്റ്റേഷന്‍ […]