പൂഞ്ഞാർ സഹകരണ ബാങ്ക് തട്ടിപ്പുകേസ് പ്രതിയെ കോട്ടയം ഡി.സി.സി അധ്യക്ഷനാക്കുവാൻ നീക്കം: നീക്കത്തിനു ചുക്കാൻ പിടിക്കുന്നത് ആന്റോ ആൻറണി എം.പി

സ്വന്തം ലേഖകൻ പൂഞ്ഞാർ: പൂഞ്ഞാർ സഹകരണബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ ഡിസിസി ജനറൽ സെക്രട്ടറി ജോമോൻ ഐക്കരയെ കോട്ടയം ഡി.സി.സി അധ്യക്ഷ പദവിയിൽ എത്തിക്കുവാൻ ഡൽഹി കേന്ദ്രീകരിച്ച് നീക്കങ്ങൾ സജീവം. ഈ നീക്കങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത് കേസിൽ ഇയാൾക്കൊപ്പം ആരോപണവിധേയനായ പത്തനംതിട്ട എം.പി ആന്റോ ആൻറണി ആണ്. പൂഞ്ഞാർ സഹകരണബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ ഡിസിസി ജനറൽ സെക്രട്ടറി ജോമോൻ ഐക്കരയെ കോട്ടയം ഡിസിസി അധ്യക്ഷ പദവിയിൽ എത്തിക്കുവാൻ ഡൽഹി കേന്ദ്രീകരിച്ച് നീക്കങ്ങൾ സജീവം. ഈ നീക്കങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത് കേസിൽ […]

ഓ​ൺ​ലൈ​നാ​യി പ​ണ​മ​ട​ച്ച് മ​ദ്യം വാ​ങ്ങു​ന്ന സം​വി​ധാ​നം നിലവിൽ; പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തിൽ വിതരണം തുടങ്ങിയിരിക്കുന്നത് തി​രു​വ​ന​ന്ത​പു​രം, കോ​ഴി​ക്കോ​ട്, എ​റ​ണാ​കു​ളം ന​ഗ​ര​ങ്ങ​ളി​ൽ; പുതിയ സം​വി​ധാ​നം വി​ജ​യ​ക​ര​മാ​യാ​ൽ കൂ​ടു​ത​ൽ ജി​ല്ല​ക​ളി​ലേ​ക്കും വ്യാപിപ്പിക്കും

സ്വന്തം ലേഖകൻ തി​രു​വ​ന്ത​പു​രം: ഓ​ൺ​ലൈ​നാ​യി പ​ണ​മ​ട​ച്ച് മ​ദ്യം വാ​ങ്ങു​ന്ന സം​വി​ധാ​നം ബി​വ​റേ​ജ് കോ​ർ​പ്പ​റേ​ഷ​ൻ ഔ​ട്ട്‌​ലെ​റ്റു​ക​ളി​ൽ പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ നി​ല​വി​ൽ വ​ന്നു. തി​രു​വ​ന​ന്ത​പു​രം, കോ​ഴി​ക്കോ​ട്, എ​റ​ണാ​കു​ളം ന​ഗ​ര​ങ്ങ​ളി​ലെ ഔ​ട്ട്‌​ലെ​റ്റു​ക​ളി​ലാ​ണ് സം​വി​ധാ​നം പ​രീ​ക്ഷി​ക്കു​ന്ന​ത്. BOOKING.KSBC.CO.IN എ​ന്ന ലി​ങ്കി​ലൂ​ടെ​യാ​ണ് ബു​ക്ക് ചെ​യ്യേ​ണ്ട​ത്. ആ​വ​ശ്യ​മു​ള്ള മ​ദ്യ​ത്തി​നു ഓ​ൺ​ലൈ​നി​ലൂ​ടെ പ​ണം അ​ട​ച്ച​ശേ​ഷം അ​തി​ൻറെ ര​സീ​തോ എ​സ്എം​എ​സോ ഷോ​പ്പി​ൽ കാ​ണി​ച്ച് മ​ദ്യം വാ​ങ്ങു​ന്ന​താ​ണ് പു​തി​യ സം​വി​ധാ​നം. സ്വ​ന്തം മൊ​ബൈ​ൽ ന​ന്പ​ർ ന​ൽ​കി ആ​ദ്യം ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും അ​തി​ലേ​ക്കു വ​രു​ന്ന ഒ​ടി​പി ഉ​പ​യോ​ഗി​ച്ച് ര​ജി​സ്ട്രേ​ഷ​ൻ പൂ​ർ​ത്തീ​ക​രി​ക്കു​ക​യും വേ​ണം. തു​ട​ർ​ന്ന് പേ​ര്, ജ​ന​ന​തീ​യ​തി, ഇ-​മെ​യി​ൽ ഐ​ഡി തു​ട​ങ്ങി​യ​വ […]

ജ​ന​ക്കൂ​ട്ടം നി​യ​ന്ത്ര​ണാ​തീ​തം; കാ​ബൂ​ൾ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളം വീ​ണ്ടും തു​റ​ന്നു; വി​മാ​ന​ത്താ​വ​ള​ത്തി​ൻറെ നി​യ​ന്ത്ര​ണം ഏ​റ്റെ​ടു​ത്ത​താ​യി അ​മേ​രി​ക്ക​ൻ സൈ​ന്യം

സ്വന്തം ലേഖകൻ കാ​ബൂ​ൾ: കാ​ബൂ​ൾ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളം വീ​ണ്ടും തു​റ​ന്നു. ജ​ന​ക്കൂ​ട്ടം നി​യ​ന്ത്ര​ണാ​തീ​ത​മാ​യ​തോ​ടെ അ​ട​ച്ച വി​മാ​ന​ത്താ​വ​ളം ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ച​യോ​ടയാണ് തുറന്നത്. വി​മാ​ന​ത്താ​വ​ള​ത്തി​ൻറെ നി​യ​ന്ത്ര​ണം ഏ​റ്റെ​ടു​ത്ത​താ​യി അ​മേ​രി​ക്ക​ൻ സൈ​നി​ക ജ​ന​റ​ൽ ഹാ​ങ്ക് ടെ​യ്‌​ല​ർ അ​റി​യി​ച്ചു. സൈ​നി​ക​രു​മാ​യി സി-17 ​വി​മാ​നം കാ​ബൂ​ൾ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ ഇ​റ​ങ്ങി. സൈ​നി​ക​രു​മാ​യു​ള്ള ര​ണ്ടാ​മ​ത്തെ വി​മാ​നം ഉ​ട​ൻ ത​ന്നെ ഇ​വി​ടേ​യ്ക്ക് എ​ത്തു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു. വി​മാ​ന​ത്താ​വ​ള​ത്തി​ൻറെ സു​ര​ക്ഷ​യ്ക്കാ​യാ​ണ് സൈ​ന്യ​ത്തെ എ​ത്തി​ക്കു​ന്ന​ത്. തി​ങ്ക​ളാ​ഴ്ച ജ​ന​ങ്ങ​ൾ ത​ള്ളി​ക്ക​യ​റി​യ​തോ​ടെ​യാ​ണ് വി​മാ​ന​ത്താ​വ​ളം അ​മേ​രി​ക്ക അ​ട​ച്ച​ത്. അ​ഫ്ഗാ​നി​സ്ഥാ​നി​ൽ താ​ലി​ബാ​ൻറെ നി​യ​ന്ത്ര​ണ​ത്തി​ല​ല്ലാ​ത്ത ഏ​ക പ്ര​ദേ​ശമാ​ണ് കാ​ബൂ​ൾ വി​മാ​ന​ത്താ​വ​ളം. അ​മേ​രി​ക്ക​ൻ സൈ​ന്യ​ത്തി​ൻറെ […]

അ​ഫ്ഗാ​ൻ സ​ർ​ക്കാ​ർ താലിബാനു മുൻപിൽ കീഴടങ്ങി; ഇ​ട​ക്കാ​ല സ​ർ​ക്കാ​രി​ന് അ​ധി​കാ​രം കൈ​മാ​റു​മെ​ന്ന് അ​ഫ്ഗാ​ൻ ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​ബ്ദു​ൾ സ​ത്താ​ർ മി​ർ​സാ​ക്ക്‌​വ​ൽ; യു.എൻ രക്ഷാസമിതി യോഗം ഉടൻ ചേരും

സ്വന്തം ലേഖകൻ കാ​ബൂ​ൾ: താ​ലി​ബാ​നു മുന്നിൽ കീ​ഴ​ട​ങ്ങി അ​ഫ്ഗാ​ൻ സ​ർ​ക്കാ​ർ. ഇ​ട​ക്കാ​ല സ​ർ​ക്കാ​രി​ന് അ​ധി​കാ​രം കൈ​മാ​റു​മെ​ന്ന് അ​ഫ്ഗാ​ൻ ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​ബ്ദു​ൾ സ​ത്താ​ർ മി​ർ​സാ​ക്ക്‌​വ​ൽ പ​റ​ഞ്ഞു. കാബൂൾ നഗരത്തിൽ ആക്രമണങ്ങൾ നടക്കില്ലെന്നും സമാധാനപരമായി ഇടക്കാല സർക്കാരിന് അധികാരം കൈമാറുമെന്നും അദ്ദേഹം പറഞ്ഞു.വീഡിയോ രൂപത്തിലാണ് ആഭ്യന്തരമന്ത്രിയുടെ സന്ദേശം പുറത്തുവന്നിരിക്കുന്നത്. താ​ലി​ബാ​ൻ ക​മാ​ൻ​ഡ​ർ മു​ല്ല അ​ബ്ദു​ൾ ഗ​നി ബ​റാ​ദ​ർ ആ​വും അ​ഫ്ഗാ​ൻറെ പു​തി​യ പ്ര​സി​ഡ​ൻറെ​ന്നാ​ണ് സൂ​ച​ന. സ​മാ​ധാ​ന​പ​ര​മാ​യ അ​ധി​കാ​ര​കൈ​മാ​റ്റ​ത്തി​ന് കാ​ത്തി​രി​ക്കു​ക​യാ​ണെ​ന്ന് താ​ലി​ബാ​ൻ വ​ക്താ​ക്ക​ൾ റോ​യി​ട്ടേ​ഴ്സി​നോ​ട് പ്ര​തി​ക​രി​ച്ചു. അതേസമയം, അഫ്ഗാൻ വിഷയം ചർച്ചചെയ്യാൻ യു.എൻ രക്ഷാസമിതി ഉടൻ യോഗം ചേരുമെന്ന് […]

എഴുപത്തിനാലുകാരനായ അച്ഛനും എഴുപതുകാരിയായ അമ്മക്കും നേരെ മക്കളുടെ ക്രൂരത; പീഡനം സഹിക്കാൻ കഴിയാതെ വന്നതോടെ മാതാപിതാക്കൾ വീടുവിട്ടിറങ്ങി; താമസം പ്ലാസ്റ്റിക് ഷെഡിൽ; മദ്യലഹരിയിൽ മകൻ അവിടെയും എത്തി അമ്മയുടെ കൈ തല്ലിയൊടിച്ചു; കൊല്ലുമെന്ന് ഭീഷണി; സംഭവം ഇടുക്കിയിൽ

സ്വന്തം ലേഖകൻ ഇടുക്കി: മക്കളുടെ ആക്രമണം സഹിക്ക വയ്യതെ പ്ലാസ്റ്റിക് ഷെഡിൽ കഴിയുകയാണ് എഴുപത്തിനാലുകാരനായ ചാക്കോയും എഴുപതുകാരിയായ ഭാര്യ റോസമ്മയും. ഇടുക്കി കരുണാപുരത്താണ് സംഭവം. മക്കളിൽ നിന്നുള്ള പീഡനം സഹിക്കാൻ കഴിയാതെ വന്നതോടെയാണ് ചാക്കോയും റോസമ്മയും വീടുവിട്ടിറങ്ങിയത്. പിന്നെ ആറുമാസത്തിലധികം വാടകയ്ക്ക് താമസിച്ചു. വാടക കൊടുക്കാൻ പണമില്ലാതായപ്പോൾ അവിടെ നിന്നിറങ്ങി. പെൻഷൻ തുക മിച്ചം പിടിച്ച പൈസകൊണ്ട് പ്ലാസ്റ്റിക് വള്ളിയും കമ്പും കൂട്ടിക്കെട്ടി ഷെഡുണ്ടാക്കി. കാറ്റും മഴയും വന്നാൽ ഷെഡ് ചോർന്നൊലിക്കും. ശുചിമുറിയില്ല. ഇതിനു പുറമെ തമിഴ്നാട് വനത്തിലെ വന്യജീവികളുടെ ഭീഷണിയും. ഈ നരക […]

സർക്കാരിന് വാക്സിൻ ചലഞ്ചിലൂടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ചത് 817.50 കോടി രൂപ; കേരളം വാക്സിൻ വാങ്ങിയത് 29.29 കോടി രൂപയ്ക്ക്

സ്വന്തം ലേഖകൻ തിരുവനന്തപുരം: വാക്സിനേഷൻ ചലഞ്ചിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 817 കോടി രൂപ ലഭിച്ചതായി സർക്കാർ. കെ.ജെ മാക്സി എംഎൽഎ ഉന്നയിച്ച ചോദ്യങ്ങൾക്ക് ധനമന്ത്രി കെ.എൻ.ബാലഗോപാലാണ് മറുപടി നൽകിയത്. നിയമസഭയിൽ ഉന്നയിച്ച നക്ഷത്രചിഹ്നം ഇല്ലാത്ത ചോദ്യങ്ങൾക്ക് മറുപടിയായാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. സംസ്ഥാന സർക്കാർ നേരിട്ട് വാക്സിൻ കമ്പനികളിൽ നിന്ന് വാക്സിൻ സംഭരിച്ച വകയിൽ 29.29 കോടി രൂപയാണ് ചെലവഴിച്ചത്. ജൂലൈ 30 വരെയുള്ള വിവരങ്ങൾ പ്രകാരം 817.50 കോടിയാണ് ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ചത്. നടപ്പ് സാമ്പത്തിക വർഷം കോവിഡ് പ്രതിരോധ സാമഗ്രികൾ […]

കോവിഡ് വാക്സിന്റെ രണ്ട് ഡോസും ഒരുമിച്ച് കുത്തിവെച്ചു; യു​വ​തി നി​രീ​ക്ഷ​ണ​ത്തി​ൽ; സംഭവം തിരുവനന്തപുരത്ത്

സ്വന്തം ലേഖകൻ തി​രു​വ​ന​ന്ത​പു​രം: യു​വ​തി​ക്ക് രണ്ട് ഡോസ് കോവിഡ് വാകസിനും ഒ​രു​മി​ച്ച് കു​ത്തി​വ​ച്ച​താ​യി പ​രാ​തി. 25 കാ​രി​യായ യുവതിക്കാണ് കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്‌​സി​ൻറെ ര​ണ്ട് ഡോ​സും ഒ​ന്നി​ച്ചു കു​ത്തി​വ​ച്ച​ത്. തി​രു​വ​ന​ന്ത​പു​രം മ​ണി​യ​റ​യി​ലാ​ണ് സം​ഭ​വം. യു​വ​തി ഇ​പ്പോ​ൾ തി​രു​വ​ന​ന്ത​പു​രം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ആ​ദ്യ ഡോ​സ് വാ​ക്‌​സി​ൻ എ​ടു​ക്കാ​ൻ എ​ത്തി​യ​പ്പോ​ഴാ​ണ് ര​ണ്ട് ഡോ​സ് വാ​ക്‌​സി​നും ഒ​രു​മി​ച്ച് കു​ത്തി​വ​ച്ച​തെ​ന്ന് കു​ടും​ബം ആ​രോ​പി​ക്കു​ന്നു. എന്നാൽ വാക്സിൻ എടുത്തതാണോ എന്ന് യുവതിയോട് ചോദിച്ചിരുന്നുവെന്നും എടുത്തിട്ടില്ലെന്ന് പറഞ്ഞ ശേഷമാണ് കുത്തിവയ്‌പ്പ് എടുത്തതെന്നാണ് ജീവനക്കാർ പറയുന്നത്. സം​ഭ​വ​ത്തി​ൽ ആ​രോ​ഗ്യ​വ​കു​പ്പ് ആ​ശു​പ​ത്രി അ​ധി​കൃ​ത​രി​ൽ നി​ന്ന് […]

താലിബാൻ കാബൂളിലേക്ക് പ്രവേശിച്ചതായി റിപ്പോർട്ട്; നിയന്ത്രണം ഇപ്പോഴും സൈന്യത്തിനെ തന്നെയെന്ന് അഫ്ഗാൻ പ്രസിഡന്റ്

സ്വന്തം ലേഖകൻ കാബൂൾ: അഫ്ഗാൻ തലസ്ഥാനമായ കാബൂളിലേക്ക് താലിബാൻ പ്രവേശിച്ചതായി റിപ്പോർട്ട്. അഫ്ഗാൻ ആഭ്യന്തരമന്ത്രാലയം വക്താവാണ് ഇതുസംബന്ധിച്ച ഔദ്യോഗിക പ്രതികരണം നടത്തിയത്. കാബൂളിൽ പ്രവേശിച്ചതായി താലിബാനും സ്ഥിരീകരിച്ചിട്ടുണ്ട്. ആക്രമണത്തിന് ഉദ്ദേശമില്ല. സർക്കാർ നേതൃത്വത്തിലുള്ള കെട്ടിടങ്ങൾ സുരക്ഷിതമാണ്. നഗരത്തിൽ നിന്ന് പുറത്തുകടക്കാൻ ഉദ്ദേശിക്കുന്നവർക്ക് അതിനുള്ള സുരക്ഷിതമായ വഴിയൊരുക്കുമെന്നും താലിബാൻ വ്യക്തമാക്കിയതായി താലിബാൻ വക്താവിനെ ഉദ്ധരിച്ച് അൽ ജസീറ റിപ്പോർട്ട് ചെയ്തു. കാബൂളിന് ചുറ്റുമുള്ള പല സ്ഥലങ്ങളിൽ നിന്ന് വെടിയൊച്ച കേൾക്കാം. എന്നാൽ നിലവിൽ തലസ്ഥാനത്തിന്റെ നിയന്ത്രണം അഫ്ഗാൻ സൈന്യത്തിന് തന്നെയാണെന്ന് അഫ്ഗാൻ പ്രസിഡന്റ് ഔദ്യോഗിക ട്വീറ്റിൽ […]

ട്രെയിലറിനടിയിൽ കുടുങ്ങി സ്‌കൂട്ടർ യാത്രക്കാരനായ യുവാവ് മരിച്ചു; അപകടം മുന്നിൽ പോകുന്ന ട്രെയിലറിനെ മറികടക്കുന്നതിനിടെ; വീഴ്ചയുടെ ആഘാതത്തിൽ ഹെൽമെറ്റ് തെറിച്ചു പോയി; മരണ കാരണം തലക്കേറ്റ പരിക്ക്

സ്വന്തം ലേഖകൻ എടപ്പാൾ: ട്രെയിലറിനടിയിൽ കുടുങ്ങി സ്‌കൂട്ടർ യാത്രക്കാരനായ യുവാവ് മരിച്ചു. വട്ടംകുളം പോട്ടൂർ കളത്തിലവളപ്പിൽ ഷുഹൈബ് (26) ആണ് മരിച്ചത്. ശനിയാഴ്ച വൈകീട്ട് 5.30-ഓടെ ആയിരുന്നു സംഭവം. എടപ്പാളിൽ നിന്ന് കുമരനെല്ലൂരിലേക്ക് പോകവേ വട്ടംകുളം വില്ലേജ് ഓഫീസിനടുത്തുള്ള പള്ളിക്കുമുൻപിലായിരുന്നു അപകടം. മുന്നിൽ പോവുകയായിരുന്ന ട്രെയിലറിനെ മറികടക്കുന്നതിനിടയിൽ എതിരേ വാഹനം വന്നതോടെ ലോറിക്കടിയിലേക്കു വീഴുകയായിരുന്നുവെന്നാണ് സൂചന. വീഴ്ചയുടെ ആഘാതത്തിൽ ഹെൽമെറ്റ് തെറിച്ചു പോയിരുന്നു. തലയ്ക്ക് പരിക്കേറ്റതാണ് മരണ കാരണം. ഷുഹൈബിനെ എടപ്പാൾ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. കുമരനെല്ലൂരിലെ വി. കെയർ സൂപ്പർമാർക്കറ്റിൽ അക്കൗണ്ടന്റായിരുന്നു ഷുഹൈബ്. എടപ്പാൾ […]

സംസ്ഥാനത്ത് ഡോക്ടർമാർക്ക് നേരെയുള്ള അക്രമണം തുടരുന്നു; ഗോകുലം മെഡിക്കൽ സെന്ററിലെ വനിത ഡോക്ടർക്ക് നേരെ ചെരുപ്പ് വലിച്ചെറിഞ്ഞ് അസഭ്യം പറഞ്ഞ് രണ്ട് പേർ; ആക്രമണം പരിശോധനക്കിടെ

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഡോക്ടർക്ക് നേരെ അക്രമം. ആറ്റിങ്ങൽ ഗോകുലം മെഡിക്കൽ സെന്ററിലെ ഡോ.ജയശാലിനിക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഡോക്ടർക്ക് നേരെ രണ്ട് പേർ ചെരുപ്പ് വലിച്ചെറിയുകയും, അസഭ്യം പറയുകയും ചെയ്തു. ഡോക്ടർ ജയശാലിനി ആറ്റിങ്ങൽ പൊലീസിന് പരാതി നൽകി. കൈയ്യിൽ മുറിവുമായി ഇന്നലെ രാത്രി ഏഴ് മണിയോടെ രണ്ട് പേർ ആശുപത്രിയിൽ വന്നു. എങ്ങിനെയാണ് മുറിവുണ്ടായതെന്ന് താൻ ചോദിച്ചു. വ്യക്തമായ മറുപടി നൽകിയില്ല. ചെരിപ്പഴിച്ച് വെച്ച് കിടക്കയിൽ കിടക്കാൻ പറഞ്ഞു. അപ്പോഴാണ് ചെരിപ്പൂരി തനിക്ക് നേരെ വലിച്ചെറിഞ്ഞതെന്ന് ഡോക്ടർ പറഞ്ഞു. ചെരിപ്പ് […]