കോട്ടയം ജില്ലയിൽ മൂന്ന് പേർക്ക് കൂടി ഓമിക്രോൺ സ്ഥിരീകരിച്ചു

സ്വന്തം ലേഖിക കോട്ടയം: ജില്ലയിൽ മൂന്ന് പേർക്കു കൂടി ഓമിക്രോൺ വൈറസ് വകഭേദം സ്ഥിരീകരിച്ചതായി കോട്ടയം ജില്ലാ കളക്ടർ ഡോ പി കെ ജയശ്രീ അറിയിച്ചു. ഇതോടെ ജില്ലയിൽ ഓമിക്രോൺ വകഭേദം സ്ഥിരീകരിച്ചവരുടെ എണ്ണംനാലായി. ഇന്നലെ (ഡിസംബർ 31) വൈറസ് ബാധ സ്ഥിരീകരിച്ചവരിൽ രണ്ടുപേർ ഡിസംബർ 22 നു യു.കെ യിൽ നിന്നെത്തിയ യുവതിയുടെ സമ്പർക്കപ്പട്ടികയിൽപെട്ടതിനെ തുടർന്ന് ക്വാറന്റൈൻ നിർദ്ദേശിക്കപ്പെട്ടിരുന്നവരാണ്. ഇവർക്ക് ഡിസംബർ 27 നു കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ്‌ വിശദമായ ജനിതക പരിശോധനക്ക് സാമ്പിൾ തിരുവനന്തപുരത്തേക്ക് അയച്ചത്.കോവിഡ് സ്ഥിരീകരിച്ചതു മുതൽ രണ്ടുപേരെയും കോട്ടയം […]

കോട്ടയം ജില്ലയില്‍ 224 പേര്‍ക്കു കോവിഡ്; 380 പേര്‍ക്കു രോഗമുക്തി

സ്വന്തം ലേഖിക കോട്ടയം: ജില്ലയില്‍ 224 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 224 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ നാല് ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. 380 പേര്‍ രോഗമുക്തരായി. 4358 പരിശോധനാഫലങ്ങളാണു ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 99 പുരുഷന്‍മാരും 100 സ്ത്രീകളും 25 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 45 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ 2251 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 345067 പേര്‍ കോവിഡ് ബാധിതരായി. 338505 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 21275 പേര്‍ […]

കോവളത്ത് വിദേശിയെ വഴിതടഞ്ഞ് പൊലീസ്; ഒടുവില്‍ മദ്യം വഴിയില്‍ കളഞ്ഞ് വിദേശി; വീഡിയോയ്ക്ക് പിന്നാലെ കടുത്ത വിമര്‍ശനം

സ്വന്തം ലേഖിക തിരുവനന്തപുരം: പുതുവത്സരം ആഘോഷിക്കാന്‍ കോവളത്ത് എത്തിയ വിദേശിക്ക് നേരിടേണ്ടി വന്ന ദുരവസ്ഥയാണ് ഇപ്പോൾ ഏറെ ചര്‍ച്ചയാവുന്നത്. ടൂറിസം വികസനത്തിനായി നിരവധി പദ്ധതികള്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നുണ്ടെങ്കിലും അതൊക്കെ നിഷ്‌പ്രഭമാക്കുന്ന പ്രവര്‍ത്തികളാണ് കേരള പൊലീസിന്റെ ഭാഗത്തുനിന്നുണ്ടാകുന്നത്. റിക്‌സണ്‍ എടത്തില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ സുഹൃത്തും മാദ്ധ്യമപ്രവര്‍ത്തകനുമായ ശ്രീജന്‍ ബാലകൃഷ്ണന്‍ ഫേസ്ബുക്കില്‍ പങ്കുവയ്ക്കുകയായിരുന്നു. വിദേശിയെ യാത്രാമദ്ധ്യേ പൊലീസ് തടയുകയും ബാഗ് പരിശോധിക്കുകയും ചെയ്യുന്നു. തുടര്‍ന്ന് മദ്യം കണ്ടെത്തുകയും മദ്യം വാങ്ങിയതിന്റെ ബില്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ ഇയാളുടെ പക്കല്‍ ബില്‍ ഇല്ലാത്തതിനാല്‍ മദ്യം കൊണ്ടുപോകാന്‍ പൊലീസ് അനുവദിച്ചില്ല. […]

വ്യാപാരികള്‍ക്കും ഉപഭോക്താക്കള്‍ക്കും ആശ്വാസം; തുണിത്തരങ്ങള്‍ക്കും ചെരിപ്പിനും വില വര്‍ധിപ്പിക്കാനുള്ള തീരുമാനം ഇപ്പോള്‍ നടപ്പാക്കില്ല

സ്വന്തം ലേഖിക ന്യൂഡൽഹി: തുണിത്തരങ്ങള്‍ക്കും ചെരിപ്പിനും വില വര്‍ധിപ്പിക്കാനുള്ള തീരുമാനം ഇപ്പോള്‍ നടപ്പാക്കില്ല. ഇത് നടപ്പിലാക്കുന്നത് മാറ്റിവെക്കാനാണ് കേന്ദ്ര ബജറ്റിന് മുന്നോടിയായി ഡൽഹിയില്‍ ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ തീരുമാനം. സംസ്ഥാനങ്ങളുടെ എതിര്‍പ്പിനെ തുടർന്നാണ് തീരുമാനം മാറ്റിയത്. 46-ാമത് ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ കേരളം അടക്കം നിരവധി സംസ്ഥാനങ്ങള്‍ നികുതി വര്‍ധനയ്ക്കെതിരെ നിലപാടെടുത്തിരുന്നു. ജി എസ് ടി കൗണ്‍സില്‍ ഏകകണ്ഠമായാണ് തീരുമാനം എടുത്തത്. ഇതോടെയാണ് ചെരുപ്പുകള്‍, വസ്ത്രങ്ങള്‍ എന്നിവയ്ക്ക് വര്‍ദ്ധിപ്പിച്ച നികുതി നാളെ മുതല്‍ പ്രാബല്യത്തില്‍ വരുത്തേണ്ടെന്ന തീരുമാനം. നികുതി 12 ശതമാനമായി വര്‍ദ്ധിപ്പിച്ച […]

തൃശൂർ കുന്നംകുളത്ത് വൻലഹരി വേട്ട; മൂന്നംഗ സംഘത്തെ കുടുക്കി പൊലീസ്; ഒരുകിലോ എംഡിഎംഎ പിടിച്ചെടുത്തു

സ്വന്തം ലേഖകൻ തൃശൂർ: കുന്നംകുളത്ത് വൻലഹരി വേട്ട. ഒരു കിലോ എംഡിഎംഎ, മൂന്ന് ഗ്രാം ഹാഷിഷ് ഓയിൽ, കഞ്ചാവ് എന്നിവയുമായി യുവാക്കൾ പിടിയിൽ. കുന്നംകുളം ചെമ്മണ്ണൂർ സ്വദേശികളായ മുകേഷ്, അബു, കിരൺ എന്നിവരാണ് പിടിയിലായത്. ലഹരി വസ്തുക്കൾ വിൽക്കുന്നതിനിടെയാണ് യുവാക്കൾ പിടിയിലായത്. പൊലീസ് നടത്തിയ നൈറ്റ്‌ പട്രോളിങ്ങിനിടെ പുലർച്ച ഒരു മണിയോടെയാണ് മൂന്നംഗ സംഘം പൊലീസിന്റെ പിടിയിലായത്. ഇവരുടെ കാറും, രണ്ട് ബൈക്കും പൊലീസ് പിടിച്ചെടുത്തു. പുതുവത്സരാഘോഷത്തിന് വേണ്ടി കേരളത്തിലേക്ക് വൻ തോതിൽ ലഹരി ഉൽപ്പന്നങ്ങളെത്തിയേക്കുമെന്ന ഇന്റലിജൻസ് വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസും എക്സൈസും സംസ്ഥാനത്ത് […]

ആ​ഡം​ബ​ര കാ​റു​ക​ള​ട​ക്കം മു​പ്പ​തോ​ളം വാ​ഹ​ന​ങ്ങ​ൾ പ​ല​രി​ൽ നി​ന്നാ​യി ത​ട്ടി​യെ​ടു​ത്തു; കു​റ​ഞ്ഞ നി​ര​ക്കി​ൽ സ​ർ​വി​സ് ചെ​യ്തു ത​രാ​മെ​ന്നും കൂ​ടു​ത​ൽ വാ​ട​ക ത​രാ​മെ​ന്നും പ​റ​ഞ്ഞ് കാ​റു​ക​ൾ കൈ​പ്പ​റ്റി​ മ​റി​ച്ചു വി​റ്റു; യു​വാ​വ് പി​ടി​യി​ൽ

സ്വന്തം ലേഖകൻ ആ​ളൂ​ർ: കാ​റു​ക​ൾ വാ​ട​ക​ക്കെ​ടു​ത്ത്​ മ​റി​ച്ചു​വി​റ്റു ത​ട്ടി​പ്പ് ന​ട​ത്തി​വ​ന്നി​രു​ന്ന യു​വാ​വ് അ​റ​സ്റ്റി​ൽ. ആ​ളൂ​ർ മ​ന​ക്കു​ള​ങ്ങ​ര പ​റമ്പി​ൽ ജി​യാ​സി​നെ​യാ​ണ് (28) തൃ​ശൂ​ർ റൂ​റ​ൽ എ​സ്.​പി ജി. ​പൂ​ങ്കു​ഴ​ലി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ഇ​രി​ങ്ങാ​ല​ക്കു​ട ഡി​വൈ.​എ​സ്.​പി. ബാ​ബു കെ. ​തോ​മ​സി‍െൻറ നേ​തൃ​ത്വ​ത്തി​ൽ ആ​ളൂ​ർ എ​സ്.​ഐ കെ.​എ​സ്. സു​ബി​ന്ദ് അ​റ​സ്റ്റ്​ ചെ​യ്ത​ത്. ആ​ഡം​ബ​ര കാ​റു​ക​ള​ട​ക്കം മു​പ്പ​തോ​ളം വാ​ഹ​ന​ങ്ങ​ൾ പ​ല​രി​ൽ നി​ന്നാ​യി ഇ​യാ​ൾ ത​ട്ടി​യെ​ടു​ത്ത് മ​റി​ച്ചു വി​റ്റ് ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യെ​ടു​ത്ത​താ​യി പൊ​ലീ​സ്​ പ​റ​ഞ്ഞു. ചാ​ല​ക്കു​ടി​യി​ലെ ഒ​രു സ​ർ​വി​സ് സെ​ൻറ​റി​ൽ ജോ​ലി ചെ​യ്തി​രു​ന്ന ഇ​യാ​ൾ അ​വി​ടെ വ​രു​ന്ന​വ​രെ അ​ട​ക്കം നി​ര​വ​ധി പേ​രെ പ​റ്റി​ച്ച്‌ […]

കോ​ള​ജി​ന് മു​ൻ​വ​ശത്തെ സ്​​റ്റോ​പ്പി​ൽ ഇ​റ​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട് വിദ്യാർത്ഥി; വിസമ്മതിച്ച കെ.​എ​സ്.​ആ​ർ.​ടി.​സി കണ്ടക്ടർ ടിക്കറ്റ് മെഷീൻ ഉപയോഗിച്ച്‌ വിദ്യാർഥിയെ മർദിച്ചെന്ന് പരാതി

സ്വന്തം ലേഖകൻ പൊ​ൻ​കു​ന്നം: കാ​ഞ്ഞി​ര​പ്പ​ള്ളി എ​സ്.​ഡി കോ​ള​ജ് വി​ദ്യാ​ർ​ഥി രാ​മാ​നു​ജ​നെ കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ് ക​ണ്ട​ക്ട​ർ ടി​ക്ക​റ്റ് മെ​ഷീ​ൻ ഉ​പ​യോ​ഗി​ച്ച്‌ മ​ർ​ദി​ച്ച​താ​യി പ​രാ​തി. സം​ഭ​വ​ത്തി​ൽ ന​ട​പ​ടി​യാ​വ​ശ്യ​പ്പെ​ട്ട് രാ​മാ​നു​ജ​ൻറെ പി​താ​വ്​ പൊ​ൻ​കു​ന്നം മാ​ന​മ്പ​ള്ളി​ൽ അ​നി​ൽ​കു​മാ​ർ പ​രാ​തി ന​ൽ​കി. കാ​ഞ്ഞി​ര​പ്പ​ള്ളി സ്​​റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫി​സ​ർ, കെ.​എ​സ്.​ആ​ർ.​ടി.​സി വി​ജി​ല​ൻ​സ് വി​ഭാ​ഗം എ​ന്നി​വ​ർ​ക്കാ​ണ് പ​രാ​തി ന​ൽ​കി​യ​ത്. കോ​ള​ജി​ന് മു​ൻ​വ​ശം സ്​​റ്റോ​പ്പി​ൽ ഇ​റ​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും എ​രു​മേ​ലി ഡി​പ്പോ​യി​ലെ ആ​ർ.​എ​ൻ.​സി 870-ാം ന​മ്പർ ബ​സി​ലെ ക​ണ്ട​ക്ട​ർ വി​സ​മ്മ​തി​ച്ചു. ഫു​ൾ ടി​ക്ക​റ്റെ​ടു​ത്താ​ണ് മ​ക​ൻ യാ​ത്ര ചെ​യ്ത​ത്. ബ​സ് നി​ർ​ത്താ​തെ വ​ന്ന​പ്പോ​ൾ വി​ദ്യാ​ർ​ഥി ബെ​ല്ല​ടി​ച്ചെ​ന്നു പ​റ​ഞ്ഞ് മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് […]

കേരളപാഠാവലിയിൽ ഒടുവിൽ അക്ഷരമാല ചേർത്തു, പക്ഷേ, പത്തക്ഷരം വിഴുങ്ങി ! ഏറ്റവും എളുപ്പമുള്ള അക്ഷരമെന്ന നിലയിൽ കുട്ടികളെ ആദ്യം എഴുതാൻ പഠിപ്പിച്ചിരുന്ന “റ” പോലും മറന്ന് അധികൃതർ; ആമുഖത്തിലും ഭാഷാപരമായ ഒട്ടനവധി തെറ്റുകൾ

സ്വന്തം ലേഖകൻ കോട്ടയം: ഭാഷാസ്‌നേഹികളുടെ പോരാട്ടത്തിനൊടുവിൽ കേരളപാഠാവലിയിൽ അക്ഷരമാല വീണ്ടും ഉൾപ്പെടുത്തിയെങ്കിലും 10 അക്ഷരങ്ങൾ കാണ്മാനില്ല! കേരള ഭാഷാ ഇൻസ്‌റ്റിറ്റ്യൂട്ട്‌ പ്രസിദ്ധീകരിച്ച, രണ്ടുഭാഗങ്ങളുള്ള ഒന്നാംപാഠപുസ്‌തകത്തിന്റെ രണ്ടാംഭാഗത്താണ്‌ അപൂർണമായ അക്ഷരമാല ചാർത്തി മാതൃഭാഷയെ അപമാനിച്ചത്‌. ഓ, ഘ, ങ, ഠ, ഢ, ണ, ഥ, ള, ഴ, റ എന്നീ അക്ഷരങ്ങളാണ്‌ അപ്രത്യക്ഷമായത്‌. ഏറ്റവും എളുപ്പമുള്ള അക്ഷരമെന്ന നിലയിൽ കുട്ടികളെ ആദ്യം എഴുതാൻ പഠിപ്പിച്ചിരുന്ന “റ” പോലും അധികൃതർ മറന്നു. പരമ്പരാഗതരീതിയിൽ അക്ഷരം, വാക്ക്‌, വാക്യം, വ്യാകരണം എന്ന ക്രമത്തിൽ ഭാഷ പഠിപ്പിക്കാൻ ലക്ഷ്യമിട്ടാണു പുസ്‌തകം […]

കു​ഞ്ഞിനെ സ്വ​ന്ത​മാ​ക്കി​യ​തി​ന് പി​ന്നാ​ലെ​ അ​നു​പ​മ​യും അ​ജി​ത്തും വി​വാ​ഹി​ത​രാ​യി​

സ്വന്തം ലേഖിക തി​രു​വ​ന​ന്ത​പു​രം: ശക്തമായ പോരാട്ടങ്ങൾക്കൊടുവിൽ സ്വന്തം കുഞ്ഞിനെ നേടിയ അ​നു​പ​മ​യും അ​ജി​ത്തും വി​വാ​ഹി​ത​രാ​യി. മു​ട്ട​ട സ​ബ് ര​ജി​സ്ട്രാ​ര്‍ ഓ​ഫീ​സി​ല്‍ വെ​ച്ചാ​ണ് ഇ​രു​വ​രും വി​വാ​ഹി​ത​രാ​യ​ത്. കോ​ട​തി ഉ​ത്ത​ര​വി​ലൂ​ടെ കു​ട്ടി​യെ സ്വ​ന്ത​മാ​ക്കി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് ഇ​രു​വ​രും വി​വാ​ഹി​ത​രാ​യി​രി​ക്കു​ന്ന​ത്. ര​ജി​സ്ട്ര​ര്‍ വി​വാ​ഹം ചെ​യ്യു​ന്ന​തി​നാ​യി ഒ​രു​മാ​സം മു​ന്‍​പാ​ണ് അ​പേ​ക്ഷ ന​ല്‍​കി​യ​തെ​ന്നും അ​നു​പ​മ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. വ​ര്‍​ഷാ​വ​സാ​ന ദി​വ​സം വി​വാ​ഹി​ത​രാ​കാ​ന്‍ ക​ഴി​ഞ്ഞ​തി​ല്‍ സ​ന്തോ​ഷ​മു​ണ്ടെ​ന്നും നി​യ​മ​പ​ര​മാ​യി വി​വാ​ഹി​ത​രാ​ക​ണ​മെ​ന്ന് നേ​ര​ത്തെ ത​ന്നെ തീ​രു​മാ​നി​ച്ചി​രു​ന്ന​താ​ണെ​ന്നും അ​നു​പ​മ പ​റ​ഞ്ഞു. ” കുഞ്ഞിനെയൊക്കെ കിട്ടി സന്തോഷമായി വരികയാണ്, അപ്പോൾ കല്യാണം കഴിക്കാമെന്ന് വിചാരിച്ചു. കുറേ നാളായി ഒരുമിച്ച് ജീവിച്ച് […]

ഇന്നത്തെ നിർമ്മൽ ലോട്ടറി ഫലം ഇവിടെ കാണാം

ഇന്നത്തെ നിർമ്മൽ ലോട്ടറി ഫലം ഇവിടെ കാണാം 1st Prize Rs.7,000,000/- (70 Lakh) NN 608798 Consolation Prize Rs.8,000/- NO 608798 NP 608798 NR 608798 NS 608798 NT 608798 NU 608798 NV 608798 NW 608798 NX 608798 NY 608798 NZ 608798 2nd Prize Rs.10,00,000/- (10 Lakh) NV 705061 3rd Prize Rs.100,000/- (1 Lakh) NN 257784 NO 415004 NP 640331 NR 358722 NS 366702 […]