ട്യൂഷന്‍ പഠിക്കാനെത്തിയ പത്തു വയസ്സുകാരിക്ക് പീഡനം; ഇരുപതുകാരനെ പെലീസ് അറസ്റ്റ് ചെയ്തു

സ്വന്തം ലേഖകൻ നെടുങ്കണ്ടം: ട്യൂഷന്‍ പഠിക്കാന്‍ വീട്ടിലെത്തിയ പത്തു വയസ്സുകാരിയെ പീഡിപ്പിച്ച ഇരുപതുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. കമ്പംമെട്ട് സ്വദേശി നാസിഫ് ആണ് അറസ്റ്റിലായത്. കട്ടപ്പന ഡിവൈഎസ്പി വി.എ നിഷാദ്മോന്റെയും എസ്എച്ച്ഒ അനിൽകുമാറിൻ്റെയും നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുടെ സ്വഭാവത്തില്‍ മാറ്റങ്ങള്‍ ഉണ്ടായി. ഇത് ശ്രദ്ധയില്‍പെട്ടതിനെത്തുടര്‍ന്ന് മാതാപിതാക്കള്‍ കുട്ടിയെ കൗണ്‍സലിങ്ങിന് വിധേയയാക്കുകയായിരുന്നു. കൗണ്‍സലിങ്ങിനിടെയാണ് പെണ്‍കുട്ടി പീഡനം വെളിപ്പെടുത്തിയത്. പെണ്‍കുട്ടിയെ ട്യൂഷന്‍ പഠിപ്പിക്കുന്ന യുവാവ് ലൈംഗികമായി ചൂഷണം ചെയ്തതായി കുട്ടി പറഞ്ഞു. കുട്ടിയെ നിരന്തരം പീഡിപ്പിച്ചിരുന്ന യുവാവാണ് അറസ്റ്റിലായത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി […]

റോഡ് പണി കഴിഞ്ഞു; പിന്നാലെ റോഡ് കുത്തിപ്പൊളിച്ച്‌ വാട്ടര്‍ അതോറിറ്റി; പരാതിയുമായി നാട്ടുകാർ

സ്വന്തം ലേഖിക കോതമംഗലം: റോഡ് പണി പൂര്‍ത്തിയാകാൻ കാത്തു നിൽക്കുകയായിരുന്നു വാട്ടര്‍ അതോറിറ്റി റോഡ് കുത്തി പൊളിക്കാൻ. കുടിവെള്ള പൈപ്പിന്റെ അറ്റകുറ്റപ്പണികള്‍ക്കായി പണി കഴിഞ്ഞ പുതിയ റോഡ് കുത്തിപ്പൊളിക്കുന്നത് വാട്ടര്‍ അതോറിറ്റിയുടെ ശീലമായി മാറിയിരിക്കുകയാണ്. കോതമംഗലം കോട്ടപ്പടി പഞ്ചായത്തിലെ ചേറങ്ങനാല്‍ കവലയില്‍ ആണ് ഇപ്പോൾ സംഭവം. കഴിഞ്ഞ ഒരാഴ്ചക്കാലമായി റോഡിനു നടുവിലൂടെ വെള്ളം ഒഴുകിയിരുന്നു. വെള്ളം ഒഴുകി വരുന്ന ഭാഗത്ത് കഴിഞ്ഞ ദിവസമാണ് വാട്ടര്‍ അതോറിറ്റി കുഴിയെടുക്കല്‍ തുടങ്ങിയത്. ഉദ്ദേശിച്ച അത്രയും കുഴിയെടുത്തു കഴിഞ്ഞപ്പോഴാണ് ഈ ഭാഗത്ത് റോഡിന് കുറുകെ പൈപ്പ് കടന്നുപോയിട്ടില്ലെന്ന് വ്യക്തമായത്. […]

പുതുതായി ഒമിക്രോണ്‍ സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കാന്‍ ആരോഗ്യ വകുപ്പ്; സംസ്ഥാനത്ത് ജാഗ്രത കടുപ്പിക്കും

സ്വന്തം ലേഖിക തിരുവനന്തപുരം: സംസ്ഥാനത്ത് പുതുതായി ഒമിക്രോണ്‍ രോഗബാധ സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കാന്‍ ആരോഗ്യവകുപ്പിൻ്റെ തീരുമാനം. രോഗം സ്ഥിരീകരിച്ച തിരുവനന്തപുരത്തും എറണാകുളത്തും ജാഗ്രത കടുപ്പിക്കും. ഇന്നലെ നാല് പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ഇതോടെ കേരളത്തില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചവരുടെ എണ്ണം അഞ്ചായി. സംസ്ഥാനത്ത് അതീവ ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. നേരത്തെ രോഗം സ്ഥിരീകരിച്ച എറണാകുളം സ്വദേശിയുടെ ഭാര്യയ്ക്കും ഭാര്യാമാതാവിനുമാണ് രോഗബാധ. യുകെയില്‍ നിന്ന് തിരുവനന്തപുരത്ത് വന്ന 22-കാരിയും, കോംഗോയില്‍ നിന്ന് എറണാകുളത്തെത്തിയ 34-കാരനുമാണ് ഒമിക്രോണ്‍ ബാധിതരായ മറ്റ് രണ്ട് പേര്‍. […]

ട്യൂഷന്‍ പഠിക്കാനെത്തിയ പത്തു വയസ്സുകാരിക്ക് പീഡനം; ഇരുപതുകാരനെ പെലീസ് അറസ്റ്റ് ചെയ്തു

സ്വന്തം ലേഖകൻ നെടുങ്കണ്ടം: ട്യൂഷന്‍ പഠിക്കാന്‍ വീട്ടിലെത്തിയ പത്തു വയസ്സുകാരിയെ പീഡിപ്പിച്ച ഇരുപതുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. കമ്പംമെട്ട് സ്വദേശി നാസിഫ് ആണ് അറസ്റ്റിലായത്. കട്ടപ്പന ഡിവൈഎസ്പി വി.എ നിഷാദ്മോന്റെയും എസ്എച്ച്ഒ അനിൽകുമാറിൻ്റെയും നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുടെ സ്വഭാവത്തില്‍ മാറ്റങ്ങള്‍ ഉണ്ടായി. ഇത് ശ്രദ്ധയില്‍പെട്ടതിനെത്തുടര്‍ന്ന് മാതാപിതാക്കള്‍ കുട്ടിയെ കൗണ്‍സലിങ്ങിന് വിധേയയാക്കുകയായിരുന്നു. കൗണ്‍സലിങ്ങിനിടെയാണ് പെണ്‍കുട്ടി പീഡനം വെളിപ്പെടുത്തിയത്. പെണ്‍കുട്ടിയെ ട്യൂഷന്‍ പഠിപ്പിക്കുന്ന യുവാവ് ലൈംഗികമായി ചൂഷണം ചെയ്തതായി കുട്ടി പറഞ്ഞു. കുട്ടിയെ നിരന്തരം പീഡിപ്പിച്ചിരുന്ന യുവാവാണ് അറസ്റ്റിലായത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി […]

കോട്ടയത്തുനിന്നും പിടികൂടിയ കൈക്കൂലികാരന്റെ ഫ്ലാറ്റിൽ റെയ്ഡ് നടത്തിയ വിജിലൻസ് സംഘം ഞെട്ടിപ്പോയി; 1689610 രൂപ അലമാരയിൽ അടുക്കി വെച്ചിരിക്കുന്നു; ബാങ്കിൽ പതിനെട്ടരലക്ഷം രൂപ,തിരുവനന്തപുരത്ത് 2000 സ്ക്വയർ ഫീറ്റ് വീട്; ആലുവായിൽ മൂന്ന് ബഡ്റൂമുള്ള ഒരു കോടിയുടെ ഫ്ലാറ്റ്, പന്തളത്ത് 33 സെന്റ് സ്ഥലവും വീടും; പെരും കള്ളൻ കുടുങ്ങിയതോടെ പുറത്ത് വരുന്നത് കോടികളുടെ കൊള്ള; മലിനീകരണ നിയന്ത്രണ ബോർഡിലെ രണ്ട് ജീവനക്കാർ കൂടി നിരീക്ഷണത്തിൽ

സ്വന്തം ലേഖകൻ കോട്ടയം: മലിനീകരണ നിയന്ത്രണ ബോര്‍ഡ് ജില്ലാ ഓഫീസില്‍ വിജിലന്‍സ് നടത്തിയ റെയ്ഡിൽ പിടിയിലായ ജില്ലാ എന്‍വയണ്‍മെന്റല്‍ ഓഫീസർ എ എം ഹാരിസിന്റെ ആലുവയിലെ ഫ്ലാറ്റിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ ലക്ഷങ്ങൾ കണ്ടെടുത്തു. ഫ്ലാറ്റിനുള്ളിൽ നിന്ന് കെട്ടുകണക്കിന് അടുക്കിവച്ചിരിക്കുന്ന രീതിയിൽ 1689610 രൂപ ഉദ്യോ​ഗസ്ഥർ പിടിച്ചെടുത്തു. കൂടാതെ സേവിങ്സ് ബാങ്കിൽ പതിനെട്ടരലക്ഷം രൂപ, തിരുവനന്തപുരത്ത് 2000 സ്ക്വയർഫീറ്റ് വീട്, ആലുവായിൽ മൂന്ന് ബഡ്റൂമുള്ള ഒരു കോടിയുടെ ഫ്ലാറ്റ്, പന്തളത്ത് 33 സെന്റ് സ്ഥലവും വീടും ഉള്ളതായും വി‍ജിലൻസ് കണ്ടെത്തിയിട്ടുണ്ട്. ഇതെല്ലാം കൈക്കൂലി പണം […]

പരമശിവൻ പൊലിസ് പിടിയിൽ; കുറവിലങ്ങാട്ടെ വീട്ടിൽ നിന്നും പത്ത് ലക്ഷത്തിലധികം രൂപയുടെ സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ച പെരും കള്ളൻ അകത്ത്

സ്വന്തം ലേഖകൻ കുറവിലങ്ങാട്: കുറവിലങ്ങാട്ടും പരിസരപ്രദേശത്തും മോഷണ പരമ്പര നടത്തിയ പെരുംകള്ളൻ പൊലീസ് പിടിയിൽ. തമിഴ്‌നാട് സ്വദേശിയായ പരമശിവനെയാണ് കുറവിലങ്ങാട് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ സജീവ് ചെറിയാന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. പകൽ സമയത്ത് ആളില്ലാത്ത വീടുകളുടെ ആസ്ബറ്റോസ് ഷീറ്റ് ഇളക്കിമാറ്റി വീടിനുള്ളിൽ അതിക്രമിച്ച് കയറി മോഷണം നടത്തുന്നതായിരുന്നു പ്രതിയുടെ രീതി. സമാന രീതിയിൽ കുറവിലങ്ങാട് ഭാഗത്ത് ആര്യനാട് മുണ്ടിയാനിപ്പുറം സെബാസ്റ്റ്യന്റെ അടഞ്ഞു കിടന്ന വീടിനുള്ളിൽ കയറി പ്രതി 10 ലക്ഷം രൂപയോളം വിലവരുന്ന 25 പവൻ സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ച കേസിലെ […]

നാട്ടകം ഗവ.കോളേജിൽ നെറ്റ് ബോൾ പ്രാക്ടീസിനിടെ 19കാരൻ കുഴഞ്ഞ് വീണു മരിച്ചു

സ്വന്തം ലേഖകൻ കോട്ടയം: നാട്ടകം ഗവ.കോളേജ് മൈതാനത്ത് നെറ്റ് ബോൾ പ്രാക്ടീസിനിടെ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു. പനച്ചിക്കാട് ഇടയാടിപ്പറമ്പിൽ അരവിന്ദ് പി.ആർ (19) ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് ഏഴു മണിയോടെ നാട്ടകം ഗവ.കോളേജ് മൈതാനത്തായിരുന്നു സംഭവം. കോളേജ് മൈതാനത്ത് സുഹൃത്തുക്കളോടൊപ്പം നെറ്റ് ബോൾ പ്രാക്ടീസ് ചെയ്യുകയായിരുന്ന അരവിന്ദ് പ്പെട്ടെന്ന് കുഴഞ്ഞ് വീഴുകയായിരുന്നു. ശരീരത്തും, ചെവിയിലും തണുപ്പ് അനുഭവപ്പെട്ട അരവിന്ദിനെ സുഹൃത്തുക്കൾ ചേർന്ന് ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. നാട്ടകം കോളേജിലെ രണ്ടാം വർഷം ബി.എസ്.സി ഇൻഡസ്ട്രിയൽ കെമസ്ട്രി വിദ്യാർത്ഥിയാണ് […]

രണ്ടര വയസുകാരനെ സാരിയില്‍ കെട്ടിത്തൂക്കി അമ്മ തൂങ്ങി മരിച്ചു; കുഞ്ഞ് രക്ഷപ്പെട്ടു

സ്വന്തം ലേഖിക ചെര്‍പ്പുളശ്ശേരി: രണ്ടര വയസുകാരനെ സാരിയില്‍ കെട്ടിത്തൂക്കിയ ശേഷം അമ്മ തൂങ്ങി മിരിച്ചു. നാട്ടുകാരുടെ ബഹളം കേട്ടെത്തിയ പൊലീസ് ഉദ്യോഗസ്ഥന്റെ ഇടപെടലില്‍ രണ്ടര വയസുകാരനായ മകനെ രക്ഷപ്പെടുത്തി. വെള്ളിനേഴി കുറ്റാനശ്ശേരി കാരയില്‍ വീട്ടില്‍ ജ്യോതിഷ്‌കുമാറിന്റെ ഭാര്യ ജയന്തി (24) യാണ് മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരം അഞ്ചോടെയാണ് സംഭവം. വാതിലടച്ച നിലയിലുള്ള വീട്ടിലെ സംഭവം ശ്രദ്ധയില്‍പെട്ട നാട്ടുകാരുടെ ബഹളം കേട്ടാണ് പാലക്കാട് കല്ലേക്കാട് എആര്‍ ക്യാമ്പിലെ പോലീസുദ്യോഗസ്ഥന്‍ സി പ്രജോഷ് ഓടിയെത്തിയത്. വാതില്‍ തകര്‍ത്ത് അകത്ത് കയറിയപ്പോള്‍ കെട്ടിത്തൂങ്ങി നില്‍ക്കുന്ന രീതിയിലായിരുന്നു ഇരുവരെയും കണ്ടെത്തിയത്. […]

മുല്ലപ്പെരിയാർ വിഷയത്തിൽ കേരളത്തിന് തിരിച്ചടി; കേരളവും തമിഴ്നാടും രാഷ്ട്രീയപ്പോര് അവസാനിപ്പിക്കണമെന്ന് സുപ്രീംകോടതി

സ്വന്തം ലേഖിക ന്യൂഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ടില്‍ നിന്ന് മുന്നറിയിപ്പില്ലാതെ തമിഴ്നാട് വെള്ളം തുറന്നുവിടുന്നത് തടയണമെന്ന കേരളത്തിന്‍റെ ആവശ്യം സുപ്രീംകോടതി തള്ളി. ഇത്തരം വിഷയങ്ങളില്‍ തീരുമാനം എടുക്കേണ്ടത് മേല്‍നോട്ട സമിതിയാണെന്ന് കോടതി വ്യക്തമാക്കി. മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ കേരളവും തമിഴ്നാടും രാഷ്ട്രീയപ്പോര് അവസാനിപ്പിക്കണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടു. മുന്നറിയിപ്പില്ലാതെ രാത്രികാലങ്ങളില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്ന് അധിക ജലം തമിഴ്നാട് തുറന്നുവിടുന്നത് പെരിയാര്‍ തീരത്തെ ജന ജീവിതത്തെ ബാധിക്കുന്നു എന്ന കേരളത്തിന്‍റെ പരാതിയാണ് സുപ്രീംകോടതി പരിശോധിച്ചത്. വെള്ളം തുറന്നുവിടുന്നതിന് 24 മണിക്കൂര്‍ മുൻപ് എങ്കിലും മുന്നറിയിപ്പ് നല്‍കണമെന്നും തുറന്നുവിടുന്ന വെള്ളത്തിന്‍റെ […]

കോട്ടയത്തെ പെരുംകള്ളൻ വിജിലൻസ് പിടിയിൽ; Sയർ റീടെയ്ലിംഗ് കട തുറക്കണമെങ്കിൽ ഒരു ലക്ഷം രൂപ വേണം; പണമില്ലെന്ന് അറിയിച്ചതോടെ ആത്മഹത്യ ചെയ്യാൻ മറുപടി; കൈക്കൂലി വാങ്ങുന്നതിനിടെ കോട്ടയം മലിനീകരണ നിയന്ത്രണ ബോർഡ് ജില്ലാ ഓഫീസർ എ എം ഹാരിസ് വിജിലൻസ് പിടിയിൽ

സ്വന്തം ലേഖകൻ കോട്ടയം: മലിനീകരണ നിയന്ത്രണ ബോര്‍ഡ് ജില്ലാ ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്. ജില്ലാ എന്‍വയണ്‍മെന്റല്‍ എഞ്ചിനീയര്‍ എ എം ഹാരിസ് പിടിയിലായി. 25,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് പിടിയിലായത്. ടയര്‍ അനുബന്ധ സ്ഥാപനത്തിന് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് കൈക്കൂലി വാങ്ങുന്നതിനിടെയാണ് വിജിലന്‍സ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം ഇയാളെ പിടികൂടിയത്. ഇന്ന് രാവിലെയാണ് കോട്ടയം മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ഇതേ ആവശ്യത്തിന് കൈക്കൂലി ചോദിച്ച മുന്‍ ജില്ലാ ഓഫീസര്‍ ജോസ് മോന്‍ കേസില്‍ രണ്ടാം പ്രതിയാണ്. പാലാ സ്വദേശിയായ ജോസ് സെബാസ്റ്റ്യന്‍ […]