പോലീസുകാർക്കെതിരെ ശിക്ഷാനടപടി സ്വീകരിക്കുന്നത് പതിവ് പരിപാടിയായി മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
മാളവിക ആലുവ: എടത്തല ബൈക്ക് യാത്രികനെ മർദിച്ച സംഭവത്തിൽ എ.എസ്.ഐ. ഉൾപ്പെടെ നാലു പോലീസുകാർക്കെതിരേ ക്രിമിനൽ കുറ്റത്തിനു കേസെടുത്തു. അന്യായമായ തടങ്കലിനും കൈയേറ്റം ചെയ്തു മുറിവേൽപ്പിച്ചതിനും സെക്ഷൻ 342, 323 വകുപ്പുപ്രകാരമാണു കേസെടുത്തതെന്നു ഡി.വൈ.എസ്.പി കെ.ബി. പ്രഫുല്ലചന്ദ്രൻ പറഞ്ഞു. പോലീസ് മർദനത്തിൽ […]