video
play-sharp-fill

യുവാക്കൾ സേവനതല്പരരാകണം : കെ.എം. മാണി, എം.എൽ.എ.

സ്വന്തം ലേഖകൻ തിരുവനന്തപുരം : സമൂഹത്തിൽ സേവനതത്പരരായി വളരാൻ യുവാക്കൾക്ക് കഴിയണമെന്ന് കേരളാ കോൺഗ്രസ്സ് (എം) ചെയർമാൻ കെ.എം. മാണി എം.എൽ.എ. പറഞ്ഞു. സമര മുഖങ്ങൾക്കപ്പുറം സമൂഹ പുനഃ സൃഷ്ടിക്കുതകുന്ന കാഴ്ചപ്പാട് യുവതലമുറ സൃഷ്ടിക്കേണ്ടതാണ്. 48-ാമത് യൂത്ത് ഫ്രണ്ട് (എം) ജന്മദിനാഘോഷ […]

എനിക്ക് ഇനിയൊന്നും കാണാനില്ല: ഞാൻ മരണത്തിന്റെ ആഴങ്ങളിലേയ്ക്കു പോകുന്നു: അത്മഹത്യാക്കുറിപ്പ് എഴുതിവച്ച ശേഷം അർജന്റീനൻ ആരാധകൻ ആറ്റിൽചാടിയെന്ന് സംശയം; തിരച്ചിൽ വീഡിയോയും കാണാതായ യുവാവിന്റെ ചിത്രവും കാണാം

സ്വന്തം ലേഖകൻ അയർക്കുന്നം: ലോകകപ്പ് ഫുട്‌ബോളിൽ അർജന്റീനയുടെ തോൽവിയിൽ മനംനൊന്ത് വീട് വീട്ടിറങ്ങിയ അർജന്റീനയുടെ ആരാധകനെ കാണാനില്ല. അയർക്കുന്നം അമയന്നൂർ കൊറ്റത്തിൽ ചാണ്ടിയുടെ മകൻ ഡിനു(30)വിനെയാണ് കാണാതായത്. അമയന്നൂരിനു സമീപം മീനച്ചിലാറ്റിൽ ഇയാൾ ചാടിയെന്ന സംശയത്തെ തുടർന്നു അയർക്കുന്നം പൊലീസ് തിരച്ചിൽ […]

പ്രായപരിധിയെ കുറിച്ച് സംഘടനാ ഭരണഘടനയിൽ പറയുന്നില്ല; സിപിഎമ്മിന്റെ പ്രായപരിധി നിർദേശം എസ്എഫ്ഐ തള്ളി

സ്വന്തം ലേഖകൻ കൊല്ലം: 25 വയസ് പിന്നിട്ടവരെ എസ്എഫ്ഐ സംസ്ഥാന കമ്മിറ്റിൽ നിന്നും ഒഴിവാക്കണമെന്ന് സിപിഎമ്മിന്റെ നിർദേശം തള്ളി എസ്എഫ്ഐ. സംഘടനയുടെ ഭരണഘടനയിൽ പ്രായ പരിധിയെ സംബന്ധിച്ച് ഒന്നും പറയുന്നില്ലെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി എം.വിജിൻ പറഞ്ഞു. 25 വയസിലെത്തിയവരെ സംസ്ഥാന […]

കേരളത്തിൽ കാൻസർ രോഗികൾ പെരുകുന്നതിന് കാരണം അന്വേഷിക്കുന്നവർക്കുള്ള മറുപടി; ഫോർമാലിൻ തളിച്ച 12000 കിലോ മത്സ്യം അമരവിളയിലെ ഓപ്പറേഷൻ സാഗറിൽ പിടിച്ചു

സ്വന്തം ലേഖകൻ തിരുവനന്തപുരം: മത്സ്യങ്ങൾ കേടുകൂടാതെ കൂടുതൽ കാലം സൂക്ഷിക്കുന്നതിനായി വിവിധതരം രാസവസ്തുക്കൾ ചേർത്ത് വിൽപ്പന നടത്തുന്ന പ്രവണത തടയുക എന്ന ലക്ഷ്യത്തോടുകൂടിയുള്ളതാണ് സർക്കാരിന്റെ ഓപ്പറേഷൻ സാഗർ. അമരവിള ചെക്ക് പോസ്റ്റിൽ നടത്തിയ പരിശോധനയിലാണ് ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ ആറായിരം കിലോ […]

അസാധു നോട്ട് നിക്ഷേപം; അമിത് ഷാ ഡയറക്ടറായുള്ള ധനകാര്യ ബാങ്കിൽ എത്തിയത് 746 കോടി രൂപ, ബിജെപി വീണ്ടും പ്രതിക്കൂട്ടിൽ

സ്വന്തം ലേഖകൻ മുംബൈ: കേന്ദ്രസർക്കാർ നോട്ട് നിരോധിച്ചതിനു ശേഷം സഹകരണ ബാങ്കുകളുടെ കൂട്ടത്തിൽ ഏറ്റവുമധികം അസാധുനോട്ട് നിക്ഷേപമായി സ്വീകരിച്ചത് ബിജെപി അധ്യക്ഷൻ അമിത് ഷാ ഡയറക്ടറായുള്ള ബാങ്ക്. ഗുജറാത്തിലെ അഹമ്മദാബാദ് ജില്ലാ സഹകരണ ബാങ്കാണ് നിക്ഷേപത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിട്ടുള്ളത്. ഇതോടെ […]

ബൈക്കും കാറും കൂട്ടിയിടിച്ചു; ഒരാൾക്ക് പരിക്ക്

സ്വന്തം ലേഖകൻ പാമ്പാടി: ദേശീയ പാത ഏഴാം മൈലിൽ കാറും ബൈക്കും കൂടിയിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്കേറ്റു. മണർകാട് നിന്നും പാമ്പാടി ഭാഗത്തേക്ക് വന്ന ബൈക്കും, കോട്ടയം ഭാഗത്തേക്ക് പോയ കാറും തമ്മിൽ കൂട്ടിയിച്ചാണ് അപകടമുണ്ടായത്. കാർ യാത്രക്കാരൻ ഉറങ്ങി പോയതാണ് […]

പാപ്പർ ഹർജി നൽകിയതിൽ വിശദീകരണവുമായി കുന്നത്ത് കളത്തിൽ ഗ്രൂപ്പ്; ബാധ്യത 136 കോടിയെന്ന് ഔദ്യോഗിക വിശദീകരണം; കയ്യിലുള്ള ആസ്തി 65 കോടി മാത്രം: നിക്ഷേപകർ വഴിയാധാരമാകുമെന്ന് സൂചന

സ്വന്തം ലേഖകൻ കോട്ടയം: കുന്നത്ത് കളത്തിൽ ഗ്രൂപ്പ് പാപ്പർ ഹർജി സമർപ്പിച്ചതായും സ്ഥാപനം പൂട്ടിയതായും കാട്ടി ഔദ്യോഗിക വിശദീകരണം. ചിട്ടി സാമ്പത്തിക ജ്വല്ലറി വ്യവസായത്തിൽ നിന്നും പിന്മാറുകയാണെന്നു കാട്ടിയാണ് ഇവർ ഇപ്പോൾ രംഗത്ത് എത്തിയിരിക്കുന്നത്. പാപ്പർ ഹർജി സമർപ്പിച്ചതിനു പിന്നാലെ തേർഡ് […]

നഗരത്തിലെ വൻകിട വ്യവസായികളായ കുന്നത്തുകളത്തിലിനെതിരെ പരാതി പ്രവാഹം; നൂറ് കോടിയെങ്കിലും നഷ്ടമായെന്ന് നിക്ഷേപകർ: പരാതിയുമായി നൂറുകണക്കിന് ഇടപാടുകാർ ജില്ലാ പൊലീസ് മേധാവിക്ക് മുന്നിൽ; തേർഡ് ഐ ന്യൂസ് ബിഗ് ഇംപാക്ട്

കോട്ടയം: നഗരത്തിലെ വൻകിട വ്യവസായികളായ കുന്നത്ത് കളത്തിൽ ജ്വല്ലറി – ചിട്ടിഫണ്ട് ഉടമ പാപ്പരായതായി പ്രഖ്യാപിച്ചതിനു പിന്നാലെ ഇവർക്കെതിരെ പരാതി പ്രളയം. കുന്നത്തുകളത്തിൽ ചിട്ടി ഫണ്ടിലും ,ജ്വല്ലറിയുടെ സ്വർണ നിക്ഷേപ പദ്ധതിയിലുമായി നൂറ് കോടി നിക്ഷേപമുണ്ടെന്നാണ് പൊലീസ് നൽകുന്ന സൂചന. ജ്വല്ലറി […]

പങ്ങട സേക്രട്ട് ഹാർട്ട് ഹൈസ്‌കൂളിൽ സംഘടിപ്പിച്ച പ്രതിഭാ സംഗമം

സ്വന്തം ലേഖകൻ കൂരോപ്പട: വിദ്യാഭ്യാസ രംഗത്ത് കാലോചിതമായ മാറ്റങ്ങൾ അനിവാര്യമാണെന്ന് ചങ്ങനാശ്ശേരി അതിരൂപതാ കോർപ്പറേറ്റ് മാനേജർ ഫാ. മനോജ് കറുകയിൽ പ്രസ്താവിച്ചു. പങ്ങട സേക്രട്ട് ഹാർട്ട് ഹൈസ്‌കൂളിൽ സംഘടിപ്പിച്ച പ്രതിഭാ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൊതുവിദ്യാഭ്യാസം സംരക്ഷിയ്ക്കാൻ യോജിച്ച മുന്നേറ്റം […]

കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നടപടികൾക്കെതിരെ സി.പി.ഐ പോസ്റ്റ് ഓഫീസ് പിക്കറ്റ് ചെയ്തു

സ്വന്തം ലേഖകൻ കോട്ടയം: കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കും ഡീസൽ പെട്രോൾ പാചകവാതക വിലവർധനവിനുമെതിരെ കമ്മ്യൂണിസ്റ്റ് പാർട്ടി സംഘടിപ്പിക്കുന്ന ദേശവ്യാപകമായ പ്രക്ഷോഭത്തിന് തുടക്കം കുറിച്ച് കേന്ദ്രസർക്കാർ ഓഫീസുകളിലേക്ക് ബഹുജന മാർച്ച് സംഘടിപ്പിച്ചു. ജില്ലയിൽ തെരഞ്ഞെടുക്കപ്പെട്ട അഞ്ചു മണ്ഡലങ്ങളിലെ കേന്ദ്രസർക്കാർ ഓഫീസുകളിലേക്കാണ് ബഹുജനമാർച്ചും […]