ഇടുക്കി ജില്ലയിൽ ഇന്ന് 6 പേർക്ക് കൊവിഡ് ; ഇന്ന് ആർക്കും രോഗമുക്തിയില്ല
സ്വന്തം ലേഖകൻ തൊടുപുഴ: ഇടുക്കി ജില്ലയിൽ ഇന്ന് 6 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഒരാൾ ജൂൺ 23 ന് യുഎഇ യിൽ നിന്നും കൊച്ചിയിൽ എത്തിയ പാമ്പാടുംപാറ സ്വദേശി (34), ഇയാൾ നെടുങ്കണ്ടത്ത് കൊവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. ഇയാളുടെ കൂടെ വന്ന എറണാകുളം പുല്ലേപ്പടി സ്വദേശിക്ക് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ജൂൺ 21 ന് ഡൽഹിയിൽ നിന്നും വിമാനത്തിൽ കൊച്ചിയിൽ എത്തിയ കാമാക്ഷി സ്വദേശികളായ അമ്മയും (28) മകനും (5) . ഇവർ […]