ഇന്ത്യ ഭക്ഷ്യസംസ്‌കരണ മേഖലയില്‍ കഴിഞ്ഞ ഒൻപത് വര്‍ഷത്തിനിടെ നേടിയത് 50,000 കോടിയുടെ വിദേശ നിക്ഷേപം; പ്രധാനമന്ത്രി നരേന്ദ്രമോദി
സ്വന്തം ലേഖിക ഡൽഹി : കഴിഞ്ഞ ഒമ്ബത് വര്‍ഷത്തിനിടെ ഇന്ത്യ ഭക്ഷ്യ സംസ്‌കരണ മേഖലയില്‍ നേടിയത് 50000 കോടി രൂപയുടെ നേരിട്ടുള്ള വിദേശ നിക്ഷേപമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇക്കാലയളവില്‍ സംസ്‌കരിച്ച ഭക്ഷ്യപദാര്‍ത്ഥങ്ങളുടെ കയറ്റുമതി 150 ശതമാനത്തോളം വര്‍ധിച്ചതായും അദ്ദേഹം വെള്ളിയാഴ്ച […]