കാത്ത് സൂക്ഷിച്ച സീറ്റ് ജോസഫ് കൊത്തിക്കൊണ്ട് പോകാതിരിക്കാന്‍ പതിനെട്ടടവും പയറ്റി കോണ്‍ഗ്രസ്; ജോസിനെ തള്ളി പറഞ്ഞ് ഒപ്പം കൂടിയവര്‍ക്ക് സീറ്റ് നല്‍കാനാവാതെ ജോസഫ്; സീറ്റ് ലഭിക്കില്ലെന്ന് ഉറപ്പായതോടെ ജോസിനൊപ്പം ചേരാന്‍ പ്രവര്‍ത്തകരുടെ കൂട്ടയടി
സ്വന്തം ലേഖകന്‍ കോട്ടയം: ജോസ് കെ മാണിയെ ഓടിച്ചു വിട്ട് സ്വന്തമാക്കിയ സീറ്റുകള്‍ മുഴുവന്‍ ജോസഫിന് നല്‍കില്ലെന്ന തീരുമാനത്തില്‍ കോണ്‍ഗ്രസ്. സീറ്റ് ലഭിക്കുമെന്ന പ്രതീക്ഷയില്‍ ജോസിനെ തള്ളി പറഞ്ഞ് ഒപ്പം കൂടിയവര്‍ക്ക് സീറ്റ് നല്‍കാനാവാതെ വെട്ടിലായിരിക്കുകയാണ് ജോസഫ്. മലബാറിലെ സീറ്റുകള്‍ കേരളാ […]