‘ജീവിക്കാനനുവദിക്കൂ, ഞാൻ മോശക്കാരിയായ സ്ത്രീയല്ല’ ; ഒരുദിവസം 50 കോളുകൾ വരെ വരും; ലൈംഗികത്തൊഴിലാളിയുടേതെന്ന പേരിൽ മൊബൈൽ നമ്പർ പ്രചരിച്ചതോടെ ജീവിതം വഴിമുട്ടി വാകത്താനം സ്വദേശിനി

  സ്വന്തം ലേഖകൻ ചങ്ങനാശ്ശേരി: ‘എന്നെ ജീവിക്കാനനുവദിക്കൂ. ഞാൻ മോശക്കാരിയായ സ്ത്രീയല്ല. എന്നെ അങ്ങനെയാക്കാൻ ഞാൻ അനുവദിക്കില്ല. എന്റെ മക്കളെ ഞാൻ കഷ്ടപ്പെട്ടാണ് പഠിപ്പിക്കുന്നത്. അതിനും സമ്മതിക്കില്ലെന്നുവച്ചാൽ പിന്നെ ഞാനെന്ത് ചെയ്യും.’ മൊബൈൽ നമ്പർ ലൈംഗികത്തൊഴിലാളിയുടേതെന്ന പേരിൽ പ്രചരിപ്പിച്ചതോടെ ജീവിതം വഴിമുട്ടിയ വകത്താനം സ്വദേശിനി ജെസ്സിമോൾ ദേവസ്യയുടെ അവസ്ഥയാണിത്. സ്വന്തം വീടിന് മുന്നിൽ ഇത് വേശ്യാലയം അല്ലെന്ന് ബോർഡ് എഴുതിതൂക്കേണ്ട ഗതികേടിലാണ് ഇവർ. സഹികെട്ട് വീട്ടമ്മ സാമൂഹിക മാധ്യമത്തിൽകൂടി സാമൂഹികവിരുദ്ധരുടെ അതിക്രമത്തെക്കുറിച്ച് തുറന്നുപറഞ്ഞ് വീഡിയോ ഇട്ടു. ഇതോടെയാണ് ഞെട്ടിക്കുന്ന ഇൗ സംഭവം പുറംലോകം അറിഞ്ഞത്. […]

എലിക്കുളം ഉപതെരഞ്ഞെടുപ്പു ഫലം – അവസരവാദ നിലപാടുകൾക്കുള്ള തിരിച്ചടി: കോൺഗ്രസ്സ്

സ്വന്തം ലേഖകൻ കോട്ടയം: നിയമസഭാ കയ്യാങ്കളി കേസിലടക്കം കേരളാ കോൺഗ്രസ്സിൻ്റെ അപഹാസ്യരാഷ്ട്രീയ നിലപാടുകൾക്കേറ്റ കനത്ത തിരിച്ചടിയാണ് എലിക്കുളം ഉപതെരഞ്ഞെടുപ്പു ഫലമെന്ന് ഡി.സി.സി.പ്രസിഡൻ്റ് ജോഷി ഫിലിപ്പ് പറഞ്ഞു. മന്ത്രിമാരടക്കം എൽ.ഡി.എഫ്.തെരഞ്ഞെടുപ്പു പ്രചരണത്തിന് നേതൃത്വം നല്കിയിട്ടും യു.ഡി.എഫ് ന് വൻ വിജയം നേടുവാൻ കഴിഞ്ഞു. ഭരണ സ്വാധീനമുപയോഗിച്ചും, അക്രമമഴിച്ചുവിട്ടും തെരഞ്ഞെടുപ്പ് അട്ടിമറിക്കുവാൻ സി.പി.എം.നടത്തിയ ശ്രമങ്ങൾ ജനങ്ങൾ പരാജയപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു.

കോട്ടയം ജില്ലയില്‍ 1227 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.17 ശതമാനം; ജില്ലയില്‍ കോവിഡ് വാക്സിനേഷന്‍ 14 ലക്ഷം ഡോസ് പിന്നിട്ടു; മുതിർന്നവരുടെ വാക്‌സിനേഷൻ ഓഗസ്റ്റ് 15നു മുൻപ് പൂർത്തിയാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശം

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയില്‍ 1227 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 1223 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ ഒരു ആരോഗ്യ പ്രവര്‍ത്തകയും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ നാലു പേര്‍ പേര്‍ രോഗബാധിതരായി. പുതിയതായി 10075 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി 12.17 ശതമാനമാണ്. രോഗം ബാധിച്ചവരില്‍ 523 പുരുഷന്‍മാരും 497 സ്ത്രീകളും 207 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 177 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 1301 പേര്‍ രോഗമുക്തരായി. 7174 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 232188 പേര്‍ […]

കോട്ടയം ജില്ലയിൽ ഭക്ഷ്യ സുരക്ഷാ വകുപ്പിന്‍റെ പരിശോധന; 71 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നൽകി; കാഞ്ഞിരപ്പള്ളിയിലെ ബേക്കറി പൂട്ടിച്ചു; 24.5 കിലോ പഴകിയ മത്സ്യം നശിപ്പിച്ചു

  സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിലെ 213 സ്ഥാപനങ്ങളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയില്‍ പിഴവുകള്‍ കണ്ടെത്തിയ 71 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. ഏഴു സ്ഥാപനങ്ങളില്‍നിന്നായി പിഴയിനത്തില്‍ 19000 രൂപ ഈടാക്കി. ഭക്ഷ്യസുരക്ഷാ ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിച്ചിരുന്ന കാഞ്ഞിരപ്പള്ളിയിലെ ബേക്കറി പൂട്ടിച്ചു. പരിശോധനയ്ക്കയച്ച 95 സാമ്പിളുകളില്‍ നിയമപ്രകാരമുള്ള ഗുണനിലവാരമില്ലാത്ത രണ്ടിനം ഭക്ഷ്യവസ്തുക്കള്‍ വിപണിയില്‍നിന്ന് പിന്‍വലിക്കുന്നതിന് വ്യാപാരികള്‍ക്ക് നിര്‍ദേശം നല്‍കി. ഇത്തരം ഭക്ഷ്യവസ്തുക്കൾ വില്‍പ്പന നടത്തിയതിന് അഞ്ചു കേസുകൾ രജിസ്റ്റർ ചെയ്തു. പരാതികള്‍ ലഭിച്ചതിന്‍റെ അടിസ്ഥാനത്തില്‍ ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നിന്ന് വെളിച്ചെണ്ണയുടെ നാലു […]

കോട്ടയത്ത് ഒന്നാം ഡോസ് പോലും ലഭിക്കാത്ത നിരവധി വയോജനങ്ങള്‍; ആരോഗ്യ കേന്ദ്രങ്ങളില്‍നിന്ന് അറിയിക്കുമ്പോള്‍ വാക്സിനേഷന്‍ കേന്ദ്രത്തില്‍ നേരിട്ടെത്തി വാക്സിന്‍ സ്വീകരിക്കാം; അറിയിപ്പുമായി ജില്ലാ കളക്ടർ

  സ്വന്തം ലേഖകൻ കോട്ടയം: കോവിഡ് ബാധിക്കാനും രോഗമുണ്ടായാല്‍ ഗുരുതര നിലയിലാകാനും കൂടുതല്‍ സാധ്യതയുള്ള വിഭാഗങ്ങളുടെ സുരക്ഷ എത്രയും വേഗം ഉറപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് രാജ്യത്ത് വാക്സിനേഷന് മുന്‍ഗണനാ വിഭാഗങ്ങള്‍ നിര്‍ണയിച്ചത്. മുൻഗണനയിൽ ഏറ്റവും ആദ്യം ഉള്‍പ്പെട്ടത് ആരോഗ്യ പ്രവർത്തകരും കോവിഡ് മുന്നണിപ്പോരാളികളുമാണ്. രോഗം ബാധിക്കാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ളവർ എന്ന നിലയില്‍ പരിഗണിക്കപ്പെട്ട ഇവർക്കുള്ള വാക്‌സിനേഷൻ 2021 ജനുവരി 16 ന് ആരംഭിച്ചിരുന്നു. രണ്ടാമതായി പരിഗണിക്കപ്പെട്ട 60 വയസിനു മുകളിൽ പ്രായമുള്ളവര്‍ക്കും മറ്റു ഗുരുതര രോഗങ്ങൾ ബാധിച്ചവര്‍ക്കും 2021 മാര്‍ച്ച് ഒന്നിന് കുത്തിവയ്പ്പ് […]

കോട്ടയം ജില്ലയില്‍ 1245 പേര്‍ക്ക് കോവിഡ്; 863 പേര്‍ രോഗമുക്തരായി; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.14 ശതമാനം

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയില്‍ 1245 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 1236 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ ഏഴ് ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ ഒന്‍പതു പേര്‍ പേര്‍ രോഗബാധിതരായി. പുതിയതായി 9472 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി 13.14 ശതമാനമാണ്.   രോഗം ബാധിച്ചവരില്‍ 507 പുരുഷന്‍മാരും 548 സ്ത്രീകളും 190 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 93 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.   863 പേര്‍ രോഗമുക്തരായി. 7232 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ […]

കോട്ടയം ജില്ലയില്‍ 597 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.99 ശതമാനം ; ഏറ്റവും കൂടുതൽ രോഗികൾ കോട്ടയം നഗരസഭാ പരിധിയിലും പനച്ചിക്കാട് പഞ്ചായത്തിലും

സ്വന്തം ലേഖകൻ    കോട്ടയം: ജില്ലയില്‍ 597 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 592 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ ഒരു ആരോഗ്യ പ്രവര്‍ത്തകയും ഉള്‍പ്പെടുന്നു.സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ അഞ്ചു പേര്‍ രോഗബാധിതരായി. പുതിയതായി 4593 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി 12.99 ശതമാനമാണ്.   രോഗം ബാധിച്ചവരില്‍ 255 പുരുഷന്‍മാരും 253 സ്ത്രീകളും 89 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 95 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.   1264 പേര്‍ രോഗമുക്തരായി. 7498 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 229716 […]

കോട്ടയം ജില്ലയില്‍ 942 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.83 ശതമാനം; 790 പേര്‍ രോഗമുക്തരായി

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയില്‍ 942 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 934 പേർക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ രണ്ടു ആരോഗ്യ പ്രവർത്തകരും ഉൾപ്പെടുന്നു.സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ എട്ടു പേർ രോഗബാധിതരായി. പുതിയതായി 8694 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി 10.83 ശതമാനമാണ്. രോഗം ബാധിച്ചവരില്‍ 393 പുരുഷന്‍മാരും 414 സ്ത്രീകളും 135 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 137 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 790 പേര്‍ രോഗമുക്തരായി. 7834 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 229119 പേര്‍ കോവിഡ് ബാധിതരായി. […]

കോട്ടയം ജില്ലയില്‍ 1077 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.36 ശതമാനം; 949 പേര്‍ രോഗമുക്തരായി; കോട്ടയം നഗരസഭാ പരിധിയിൽ രോഗികളുടെ എണ്ണം വർധിക്കുന്നു

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയില്‍ 1077 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 1070 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ രണ്ട് ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു.സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ ഏഴു പേര്‍ രോഗബാധിതരായി. പുതിയതായി 10386 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി 10.36 ശതമാനമാണ്. രോഗം ബാധിച്ചവരില്‍ 465 പുരുഷന്‍മാരും 435 സ്ത്രീകളും 177 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 178 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 949 പേര്‍ രോഗമുക്തരായി. 7849 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 226219 പേര്‍ […]

കോട്ടയം ജില്ലയിൽ നാളെ 22 കേന്ദ്രങ്ങളില്‍ കോവാക്‌സിന്‍ നല്‍കും; രജിസ്‌ട്രേഷനും ബുക്കിംഗും നടത്തിയവര്‍ക്ക് കുത്തിവയ്പ്പ് സ്വീകരിക്കാം

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയില്‍ നാളെ 22 കേന്ദ്രങ്ങളില്‍ 18 വയസിന് മുകളിലുള്ളവര്‍ക്ക് കോവാക്‌സിന്‍ നല്‍കും. www.cowin.gov.in പോര്‍ട്ടലില്‍ രജിസ്‌ട്രേഷനും ബുക്കിംഗും നടത്തിയവര്‍ക്ക് കുത്തിവയ്പ്പ് സ്വീകരിക്കാം. വാക്സിനേഷന്‍ കേന്ദ്രങ്ങളുടെ പട്ടിക ചുവടെ 1.അറുനൂറ്റിമംഗലം സാമൂഹികാരോഗ്യ കേന്ദ്രം 2.അതിരമ്പുഴ പ്രാഥമികാരോഗ്യ കേന്ദ്രം 3.ചങ്ങനാശേരി ജനറല്‍ ആശുപത്രി 4.ഇടയാഴം സാമൂഹികാരോഗ്യ കേന്ദ്രം 5.ഇടയിരിക്കപ്പുഴ പ്രാഥമികാരോഗ്യ കേന്ദ്രം 6.എരുമേലി സാമൂഹികാരോഗ്യ കേന്ദ്രം 7.ഏറ്റുമാനൂര്‍ സാമൂഹികാരോഗ്യ കേന്ദ്രം 8.മേലുകാവുമറ്റം എച്ച്. ആര്‍.ഡി.റ്റി സെന്‍റര്‍ 9.കല്ലറ പ്രാഥമികാരോഗ്യ കേന്ദ്രം 10.കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രി 11.കറുകച്ചാല്‍ സാമൂഹികാരോഗ്യ കേന്ദ്രം 12.കൂടല്ലൂര്‍ സാമൂഹികാരോഗ്യ കേന്ദ്രം […]