കോട്ടയം ജില്ലയില്‍ 1208 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.69 ശതമാനം; കോട്ടയത്തും പനച്ചിക്കാടും രോഗികളുടെ എണ്ണത്തിൽ ക്രമതീതമായ വർദ്ധനവ്; 177 കുട്ടികൾക്കും രോഗബാധ

  സ്വന്തം ലേഖകൻ കോട്ടയം : ജില്ലയില്‍ 1208 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 1203 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ നാല് ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു.സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ അഞ്ചു പേര്‍ രോഗബാധിതരായി. പുതിയതായി 11296 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി 10.69 ശതമാനമാണ്. രോഗം ബാധിച്ചവരില്‍ 554 പുരുഷന്‍മാരും 533 സ്ത്രീകളും 177 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 191 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 1045 പേര്‍ രോഗമുക്തരായി. 7579 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ […]

മുണ്ടക്കയം കൊമ്പുകുത്തിയിൽ വാറ്റ് തകൃതി; തിരിഞ്ഞ് നോക്കാതെ എക്സൈസ് ; ഒരു കുപ്പി ചാരായത്തിന് 2000 രൂപ; രണ്ടാം ലോക്ഡൗൺ വാറ്റുകാർക്ക് ചാകര; വണ്ടൻപതാലിലും, കേരൂത്തോട്ടിലും, പുഞ്ചവയലിലും ചാരയമൊഴുകുന്നു; വണ്ടൻപതാലിൽ ചാരായമെത്തിക്കുന്നത് എസ്റ്റേറ്റേറ്റ് സൂപ്പർവൈസറുടെ നേതൃത്വത്തിൽ

സ്വന്തം ലേഖകൻ മുണ്ടക്കയം: വാറ്റുകാർക്ക് ചാകരയാണ് രണ്ടാം ലോക്ക്ഡൗണ്‍ നല്കിയത്.  ബിവറേജസുകളും ബാറുകളും അടച്ചതോടെയാണ് കൂണുപോലെ മലയോര മേഖലയിൽ വ്യാജന്മാരും തലപൊക്കിയത്. ശനിയും ഞായറും സമ്പൂർണ്ണ ലോക് ഡൗൺ കൂടി ആയതോടെ വാറ്റുകാർക്ക് കോളടിച്ചു. പ്രതിരോധപ്രവര്‍ത്തനങ്ങളുമായി പൊലീസ് നെട്ടോട്ടമോടുമ്പോൾ വ്യാജന്മാരുടെ നിര്‍മ്മാണം തകൃതിയായി നടക്കുകയാണ്. ശനിയും, ഞായറും നടപ്പാക്കുന്ന ലോക്ക്ഡൗണിന്റെ ആദ്യ നാളുകളില്‍ മദ്യത്തിനായി നെട്ടോട്ടമോടിയിരുന്നവര്‍ ഇപ്പോള്‍ വളരെ സന്തോഷത്തിലാണ്. വണ്ടൻപതാൽ, കോരൂത്തോട്, കൊമ്പുകുത്തി, കുഴിമാവ്, ആനക്കല്ല്, കാളകെളി, 116, മാങ്ങാ പേട്ട,504, കൂട്ടിക്കൽ, ഇളംകാട് ടോപ്പ്, കരിങ്കല്ലുംമൂഴി ഇവിടങ്ങളിലെല്ലാം വ്യാജവാറ്റ് ഉഷാറാണ്. കഴിഞ്ഞ […]

വാര്‍ഡ് അംഗങ്ങളും ആശാ വര്‍ക്കര്‍മാരും അറിയിക്കുന്ന സമയത്തു മാത്രം വാക്സിനേഷൻ കേന്ദ്രത്തിൽ എത്തുക ; മെസേജ് കിട്ടുന്ന മുറയ്ക്ക് മാത്രം രണ്ടാം ഡോസുകാര്‍ക്ക് വാക്സിൻ ; കോട്ടയം ജില്ലയിൽ നാളെ 60 വയസിനു മുകളിലുള്ളവരുടെ വാക്സിനേഷന് പ്രത്യേക ക്രമീകരണം

സ്വന്തം ലേഖകൻ കോട്ടയം: അറുപതു വയസിനു മുകളിലുള്ള എല്ലാവരുടെയും കോവിഡ് വാക്സിനേഷന്‍ പൂര്‍ത്തീകരിക്കാന്‍ ലക്ഷ്യമിട്ടുള്ള നടപടികള്‍ക്ക് കോട്ടയം ജില്ലയില്‍ തിങ്കളാഴ്ച തുടക്കം കുറിക്കും. തിങ്കളാഴ്ച ഈ പ്രായവിഭാഗത്തിലെ ഒന്നാം ഡോസുകാര്‍ക്കാണ് പ്രധാനമായും വാക്സിന്‍ നല്‍കുക. വാക്സിനേഷന്‍ കേന്ദ്രങ്ങളിലെ തിരക്ക് ഒഴിവാക്കുന്നതിനായി തദ്ദേശ സ്ഥാപന വാര്‍ഡ് അടിസ്ഥാനത്തില്‍ സമയം അനുവദിച്ചാകും കുത്തിവയ്പ്പ് നല്‍കുക. വാര്‍ഡ് അംഗങ്ങളും ആശാ വര്‍ക്കര്‍മാരും അറിയിക്കുന്ന സമയത്തു മാത്രം 60 വയസിനു മുകളിലുള്ളവര്‍ ഒന്നാം ഡോസ് വാക്സിന്‍ സ്വീകരിക്കാന്‍ എത്തിയാല്‍ മതിയാകുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. 60 വയസ്സിനു മുകളിൽ […]

കോട്ടയം ജില്ലയില്‍ 963 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.61 ശതമാനം; 693 പേര്‍ രോഗമുക്തരായി

സ്വന്തം ലേഖകൻ കോട്ടയം : ജില്ലയില്‍ 963 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 957 പേർക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ രണ്ടു ആരോഗ്യ പ്രവർത്തകരും ഉൾപ്പെടുന്നു.സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ ആറ് പേർ രോഗബാധിതരായി. പുതിയതായി 9072 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി 10.61 ശതമാനമാണ്. രോഗം ബാധിച്ചവരില്‍ 401 പുരുഷന്‍മാരും 390 സ്ത്രീകളും 172 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 157 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 693 പേര്‍ രോഗമുക്തരായി. 7514 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 222020 പേര്‍ […]

ഞായറാഴ്ച വാക്‌സിനേഷന്‍ ഇല്ല; 60 വയസിനു മുകളിലുള്ളവര്‍ക്ക് സ്‌പോട്ട് ബുക്കിംഗ്; തിങ്കളാഴ്ച കേന്ദ്രങ്ങളില്‍ നേരിട്ടെത്തി വാക്‌സിനെടുക്കാം

സ്വന്തം ലേഖകൻ കോട്ടയം : ജില്ലയില്‍ നാളെ (ഓഗസ്റ്റ് 1) കോവിഡ് വാക്‌സിനേഷന്‍ ഇല്ല. 60 വയസ് കഴിഞ്ഞവരില്‍ ഒന്നാം ഡോസ് എടുക്കേണ്ടവര്‍ക്കും രണ്ടാം ഡോസിന് സമയമായവര്‍ക്കും മറ്റന്നാൾ (ഓഗസ്റ്റ് 2) കേന്ദ്രങ്ങളില്‍ നേരിട്ടെത്തി സ്‌പോട്ട് ബുക്കിംഗ് നടത്തി വാക്‌സിനെടുക്കാം. കോവിഷീല്‍ഡ് 84 കേന്ദ്രങ്ങളിലും കോവാക്സിന്‍ 16 ഇടത്തുമാണ് നല്‍കുക. 60 വയസിന് മുകളിലുള്ളവര്‍ ഓണ്‍ലൈനില്‍ ബുക്ക് ചെയ്യേണ്ടതില്ല. 18നും 60നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് നാളെ വാക്‌സിന്‍ സ്വീകരിക്കാന്‍ www.cowin.gov.in പോട്ടലില്‍ ഇന്ന്(ഓഗസ്റ്റ് 1) വൈകുന്നേരം ഏഴു മുതല്‍ ബുക്കിംഗ് നടത്താം. വാക്‌സിനേഷന്‍ കേന്ദ്രങ്ങളുടെ […]

കോട്ടയം ജില്ലയില്‍ 1111 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.32 ശതമാനം; പുതുപ്പള്ളിയിലും ഏറ്റുമാനൂരും രോഗികളുടെ എണ്ണത്തിൽ വർദ്ധനവ്; രോഗം ബാധിച്ചവരില്‍ 153 കുട്ടികളും

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയില്‍ 1111 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 1103 പേർക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ നാലു ആരോഗ്യ പ്രവർത്തകരും ഉൾപ്പെടുന്നു.സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ എട്ടു പേർ രോഗബാധിതരായി. പുതിയതായി 9016 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി 12.32 ശതമാനമാണ്. രോഗം ബാധിച്ചവരില്‍ 488 പുരുഷന്‍മാരും 470 സ്ത്രീകളും 153 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 174 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 841 പേര്‍ രോഗമുക്തരായി. 7108 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 221057 പേര്‍ കോവിഡ് ബാധിതരായി. […]

കോട്ടയം ജില്ലയില്‍ 1000 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.56 ശതമാനം; 1148 പേര്‍ രോഗമുക്തരായി; നാളെ വാക്‌സിന്‍ സ്വീകരിക്കാന്‍ ഇന്ന് വൈകുന്നേരം ഏഴു മുതല്‍ ബുക്കിംഗ്

  സ്വന്തം ലേഖകൻ കോട്ടയം : ജില്ലയില്‍ 1000 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 975 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ മൂന്ന് ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ 25 പേര്‍ രോഗബാധിതരായി.   കോട്ടയം ജില്ലയില്‍ നാളെകോവിഷീല്‍ഡ് വാക്‌സിൻ ഒന്നും രണ്ടും ഡോസുകൾ സ്വീകരിക്കേണ്ടവര്‍ക്ക് ഇന്നു വൈകുന്നേരം ഏഴു മുതല്‍ www.cowin.gov.in പോര്‍ട്ടലില്‍ രജിസ്‌ട്രേഷനും ബുക്കിംഗും നടത്താം. 18 വയസിനു മുകളിലുള്ളവര്‍ക്കാണ് 84 കേന്ദ്രങ്ങളിലും വാക്‌സിന്‍ നല്‍കുന്നത്. പുതിയതായി 9461 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി 10.56 ശതമാനമാണ്. […]

പോസിറ്റിവിറ്റി ഏറ്റവും കുറവ്; കോവിഡ് പ്രതിരോധത്തില്‍ തിളങ്ങി കല്ലറ പഞ്ചായത്ത്

സ്വന്തം ലേഖകൻ കല്ലറ: കോട്ടയം ജില്ലയുടെ കോവിഡ് പോസിറ്റിവിറ്റി പട്ടികയില്‍ തുടര്‍ച്ചയായ ആറാമത്തെ ആഴ്ച്ചയിലും കല്ലറ ഗ്രാമപഞ്ചായത്ത് സുരക്ഷിതമായ എ കാറ്റഗറിയില്‍. ജൂലൈ 21 മുതല്‍ 28 വരെയുള്ള ഒരാഴ്ച്ചയിലെ ശരാശരി കണക്കില്‍ പോസിറ്റിവിറ്റി ഏറ്റവും കുറവുള്ള തദ്ദേശ സ്ഥാപന മേഖലയും കല്ലറയാണ്-2.38 ശതമാനം. 5.49, 3.58, 2.33, 1.08, 1.92, 3.33 എന്നിങ്ങനെയാണ് ജൂണ്‍ 16 മുതല്‍ കഴിഞ്ഞയാഴ്ച്ച വരെയുള്ള ഇവിടുത്തെ പോസിറ്റിവിറ്റി. ഏറ്റവും പുതിയ കണക്ക് പ്രകാരം കഴിഞ്ഞ ഒരാഴ്ച്ച ഇവിടെ പരിശോധനയ്ക്ക് വിധേയരായ 588 പേരില്‍ 14 പേര്‍ക്ക് മാത്രമാണ് […]

കോട്ടയം ജില്ലയില്‍ 1067 പേര്‍ക്ക് കോവിഡ് ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.98 ശതമാനം; 137കുട്ടികൾ രോഗബാധിതരായി; 821 പേര്‍ രോഗമുക്തരായി

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയില്‍ 1067 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 1061 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ എട്ട് ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ ആറു പേര്‍ രോഗബാധിതരായി. പുതിയതായി 10687 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി 9.98 ശതമാനമാണ്. രോഗം ബാധിച്ചവരില്‍ 487 പുരുഷന്‍മാരും 443 സ്ത്രീകളും 137 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 87 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 821 പേര്‍ രോഗമുക്തരായി. 6743 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 217916 പേര്‍ […]

വിവാഹം, മരണം തുടങ്ങിയ സ്വകാര്യ ചടങ്ങുകള്‍ നടത്തുന്നവര്‍ മുൻകൂട്ടി രജിസ്റ്റർ ചെയ്യണം; 11 സ്ഥലങ്ങളില്‍ പോസിറ്റിവിറ്റി 15ശതമാനത്തിനു മുകളില്‍; കര്‍ശന ജാഗ്രതാ നിര്‍ദേശവുമായി ദുരന്ത നിവാരണ അതോറിറ്റി

  സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിലെ 11 തദ്ദേശ സ്ഥാപന മേഖലകളില്‍ ജൂലൈ 19 മുതല്‍ 25 വരെയുള്ള ഒരാഴ്ച്ചക്കാലത്തെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി 15 ശതമാനത്തിന് മുകളില്‍. 32 സ്ഥലങ്ങളില്‍ 10നും 15നും ഇടയിലാണ്. ഇക്കാലയളവില്‍ ജില്ലയുടെ ശരാശരി പോസിറ്റിവിറ്റി 10.83 ശതമാനമാണ്. കുറിച്ചി(24.52), കടുത്തുരുത്തി(22.12), മറവന്തുരുത്ത്(21.53), പള്ളിക്കത്തോട്(19.69), കുമരകം(19.38), മാഞ്ഞൂര്‍(18.51), കറുകച്ചാല്‍(17.57), ഭരണങ്ങാനം(17.40), നെടുംകുന്നം(15.69),അയ്മനം(15.58), ഈരാറ്റുപേട്ട(15.47) എന്നിവിടങ്ങളിലാണ് പോസിറ്റിവിറ്റി 15 ശതമാനത്തിനു മുകളിലുള്ളത്. സ്വന്തം മേഖലകളില്‍ രോഗവ്യാപനം കുറയ്ക്കുന്നതിന് ജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍ […]