കോട്ടയം ജില്ലയിൽ നാളെ 22 കേന്ദ്രങ്ങളില്‍ കോവാക്‌സിന്‍ നല്‍കും; രജിസ്‌ട്രേഷനും ബുക്കിംഗും നടത്തിയവര്‍ക്ക് കുത്തിവയ്പ്പ് സ്വീകരിക്കാം
സ്വന്തം ലേഖകൻ
കോട്ടയം: ജില്ലയില്‍ നാളെ 22 കേന്ദ്രങ്ങളില്‍ 18 വയസിന് മുകളിലുള്ളവര്‍ക്ക് കോവാക്‌സിന്‍ നല്‍കും. www.cowin.gov.in പോര്‍ട്ടലില്‍ രജിസ്‌ട്രേഷനും ബുക്കിംഗും നടത്തിയവര്‍ക്ക് കുത്തിവയ്പ്പ് സ്വീകരിക്കാം.
വാക്സിനേഷന്‍ കേന്ദ്രങ്ങളുടെ പട്ടിക ചുവടെ
Whatsapp Group 1 | Whatsapp Group 2 |Telegram Group
1.അറുനൂറ്റിമംഗലം സാമൂഹികാരോഗ്യ കേന്ദ്രം
2.അതിരമ്പുഴ പ്രാഥമികാരോഗ്യ കേന്ദ്രം
3.ചങ്ങനാശേരി ജനറല്‍ ആശുപത്രി
4.ഇടയാഴം സാമൂഹികാരോഗ്യ കേന്ദ്രം
5.ഇടയിരിക്കപ്പുഴ പ്രാഥമികാരോഗ്യ കേന്ദ്രം
6.എരുമേലി സാമൂഹികാരോഗ്യ കേന്ദ്രം
7.ഏറ്റുമാനൂര്‍ സാമൂഹികാരോഗ്യ കേന്ദ്രം
8.മേലുകാവുമറ്റം എച്ച്. ആര്‍.ഡി.റ്റി സെന്‍റര്‍
9.കല്ലറ പ്രാഥമികാരോഗ്യ കേന്ദ്രം
10.കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രി
11.കറുകച്ചാല്‍ സാമൂഹികാരോഗ്യ കേന്ദ്രം
12.കൂടല്ലൂര്‍ സാമൂഹികാരോഗ്യ കേന്ദ്രം
13.കുറവിലങ്ങാട് താലൂക്ക് ആശുപത്രി
14.മുണ്ടന്‍കുന്ന് കുടുംബാരോഗ്യ കേന്ദ്രം
15.പൈക സാമൂഹികാരോഗ്യ കേന്ദ്രം
16.പാലാ ജനറല്‍ ആശുപത്രി
17.പാമ്പാടി താലൂക്ക് ആശുപത്രി
18.തലയോലപ്പറമ്പ് സാമൂഹികാരോഗ്യ കേന്ദ്രം
19.ഉള്ളനാട് സാമൂഹികാരോഗ്യ കേന്ദ്രം
20.ഉഴവൂര്‍ കെ. ആര്‍ നാരായണന്‍ ആശുപത്രി
21.വൈക്കം താലൂക്ക് ആശുപത്രി
22.കോട്ടയം ബേക്കര്‍ മെമ്മോറിയല്‍ സ്‌കൂള്‍