കോൺഗ്രസ് പതാക കത്തിച്ച സംഭവം: മുത്തോലിയിൽ കോൺഗ്രസിന്റെ പ്രതിഷേധം തുടരുന്നു; കേരള കോൺഗ്രസ് പ്രവർത്തകനെ പുറത്താക്കിയിട്ടും ആഞ്ഞുവീശി പ്രതിഷേധക്കൊടുങ്കാറ്റ്
സ്വന്തം ലേഖകൻ പാലാ: കോൺഗ്രസ് പതാക കത്തിച്ച സംഭവത്തിൽ മുത്തോലിയിൽ കോൺഗ്രസിന്റെ പ്രതിഷേധം തുടരുന്നു. പതാക കത്തിച്ച പ്രവർത്തകൻ യൂത്ത് ഫ്രണ്ട് എം സംസ്ഥാന വൈസ് പ്രസിഡന്റ് ജി.രൺദീപിനെ ചുമതലയിൽ നിന്നും യൂത്ത് ഫ്രണ്ട് എം ഒഴിവാക്കിയെങ്കിലും പ്രതിഷേധം ശക്തമായി തുടരുകയാണ്. […]