ഈരാറ്റുപേട്ടയിൽ കൊറോണ വൈറസ് ബാധിതനുമായി അടുത്ത് ഇടപഴകിയ യുവാക്കളെ പാലാ ജനറൽ ആശുപത്രിയിലേക്ക് മാറ്റി ; സാമ്പിൾ പരിശോധനാ ഫലം നെഗറ്റീവ് ആയാലും 14 ദിവസത്തേക്ക് ഐസോലേഷനിൽ തുടരണം
സ്വന്തം ലേഖകൻ കോട്ടയം : ഈരാറ്റുപേട്ടയിൽ കൊറോണ വൈറസ് ബാധിതനുമായി അടുത്ത് ഇടപഴകിയതിനെ തുടർന്ന് ക്വാറന്റൈൻ നിർദ്ദേശം നൽകിയ യുവാക്കളെ പാലാ ജനറൽ ആശുപത്രിയിലെ ഐസോലേഷൻ വാർഡിലേക്ക് മാറ്റി. ഇവർക്ക് ഈരാറ്റുപേട്ടയിൽ തന്നെ ഐസോലേഷൻ ഏർപ്പാടാക്കുന്നത് ഗുണകരമാവില്ലെന്ന വിലയിരുത്തിയതിനെ തുടർന്നാണ് പാലാ […]