പെട്രോൾ ഡീസൽ വിലനികുതി ജി എസ് ടിയിൽ ഉൾപ്പെടുത്തണം : തോമസ് ചാഴികാടൻ എം പി
സ്വന്തം ലേഖകൻ വെളിയന്നൂർ: പെട്രോൾ ഡീസൽ വില ക്രെമാതീതമായി വർദ്ധിച്ചുവരുന്ന സാഹചര്യം സൃഷ്ട്ടിക്കുന്നത് കേന്ദ്ര സർക്കാരാണ് ഇതിനു പരിഹാരം കാണുന്നതിന് പെട്രോൾ ഡീസൽ വിലനികുതി ജി എസ് ടിയിൽ ഉൾപ്പെടുത്തുകയും, വില നിർണ്ണയ അവകാശം പെട്രോളിയം കമ്പനികളിൽ നിന്നും സർക്കാർ തിരിച്ചെടുക്കുകയും […]