video
play-sharp-fill

സിസ്റ്റര്‍ അഭയക്കൊലക്കേസിലെ നിര്‍ണ്ണായക നാള്‍ വഴികള്‍ ഇങ്ങനെ

  തേര്‍ഡ് ഐ ന്യൂസ് ബ്യൂറോ കോട്ടയ 1992 മാര്‍ച്ച് 27 – പയസ് ടെന്‍ത് കോണ്‍വെന്റ് വളപ്പിലെ കിണറ്റില്‍ അഭയയെ മരിച്ച നിലയില്‍ കണ്ടെത്തി. ഏപ്രില്‍ 14 – കേസ് ക്രൈംബ്രാഞ്ചിനു കൈമാറി 1993 ജനുവരി 30 – അഭയയുടെ […]

6990 രൂപയ്ക്ക് എല്‍.ഇ.ഡി ടിവി; എഴുപത് ശതമാനം വരെ തകര്‍പ്പന്‍ ഡിസ്‌കൗണ്ടുമായി ഇയര്‍ എന്‍ഡിംഗ് ബിഗ് സെയില്‍- ”ഓക്സിജൻ യെസ്” തുടരുന്നു

സ്വന്തം ലേഖകന്‍ കോട്ടയം: കേരളത്തില്‍ ഡിജിറ്റല്‍ ഉത്പ്പന്നങ്ങളുടെ വമ്പിച്ച ആഘോഷമൊരുക്കി ഓക്‌സിജന്‍ ‘യെസ്’. കുറഞ്ഞ വിലയ്ക്ക് കൂടുതല്‍ ചോയ്സ് ആണ് ഓക്‌സിജന്‍ കസ്റ്റമേഴ്‌സിനു വേണ്ടി ഒരുക്കുന്നത്. ഓക്‌സിജന്റെ യെസ്- ഇയര്‍ എന്‍ഡ് സെയിലിലൂടെയാണ് മൊബൈല്‍ ഫോണുകള്‍, ലാപ്‌ടോപ്പുകള്‍, ആക്‌സസറികള്‍ എന്നിവയ്ക്ക് പുറമെ […]

പാലാ നഗരസഭയിൽ കുര്യാക്കോസ് പടവന് തോൽവി ; നഗരസഭയിൽ വിജയിച്ചവർ ഇവർ

തേർഡ് ഐ ന്യൂസ് പാലാ നഗരസഭയിൽ ജോസഫ് വിഭാഗത്തിലെ പ്രമുഖസ്ഥാനാർത്ഥിയും ചെയർമാൻ കാൻഡിഡേറ്റുമായ കുര്യാക്കോസ് പടവന് പരാജയം.എൽഡിഎഫ് -13. യുഡിഎഫ് – 7. കേവല ഭൂരിപക്ഷത്തിന് എൽഡിഎഫിന് വേണ്ടത് ഒരു സീറ്റ് മാത്രം.ഇനി എണ്ണാൻ ഉള്ളത് ആറ് സീറ്റുകൾ നഗരസഭയിൽ വിജയിച്ചവർ […]

മാസ്‌കില്ലാതെ, യാത്രക്കാരെ കുത്തിനിറച്ച് സ്വകാര്യ ബസ് സർവീസ്: മാസ്‌കും കൊവിഡ് പ്രോട്ടോക്കോളും പാലിക്കാൻ നിർദേശിച്ച യാത്രക്കാർക്കു ജീവനക്കാരുടെ ഭീഷണി

തേർഡ് ഐ ബ്യൂറോ കോട്ടയം: മാസ്‌കില്ലാതെ യാത്രക്കാരെ കുത്തിനിറച്ച് കൊവിഡ് പ്രോട്ടോക്കോളുകൾ മുഴുവൻ ലംഘിച്ച് സ്വകാര്യ ബസിന്റെ യാത്ര. പാലാ ഈരാറ്റുപേട്ട റൂട്ടിൽ സർവീസ് നടത്തുന്ന ഫാത്തിമ ബസിലാണ് കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് യാത്രക്കാരെ കുത്തിനിറച്ചു സർവീസ് നടത്തിയത്. വ്യാഴാഴ്ച ഉച്ചയ്ക്കു […]

ഭരണങ്ങാനത്ത് തീപ്പൊരിചിതറിക്കാൻ പ്രേംജി നിരപ്പേൽ: യുവത്വത്തിന്റെ കരുത്തുമായി ഇടതു മുന്നണിയ്ക്കായി രംഗത്ത്

തേർഡ് ഐ ബ്യൂറോ കോട്ടയം: യുവത്വത്തിന്റെ കരുത്തുമായാണ് ഭരണങ്ങാനം ഗ്രാമ പഞ്ചായത്ത് പത്താം വാർഡ് അരീപ്പാറയിൽ യുവത്വത്തിന്റെ കരുത്തുമായി പ്രേംജി നിരപ്പേൽ മത്സരത്തിന് ഇറങ്ങുന്നത്. വിദ്യാർത്ഥി യുവജന പ്രസ്ഥാനങ്ങളിലൂടെ കടന്നു വന്ന് എൽ ഡി എഫ് സ്ഥാനാർത്ഥിയായ പ്രേംജി നിരപ്പേൽ കഴിഞ്ഞ […]

കോട്ടയം രാമപുരത്ത് പാചക വാതക സിലണ്ടർ മാറ്റിവയ്‌ക്കുന്നതിനിടയിൽ തീ പടർന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന നവ വരന് ദാരുണാന്ത്യം ; സൗത്ത് ഇന്ത്യന്‍ ബാങ്ക് പ്രവിത്താനം ബ്രാഞ്ചിലെ അസിസ്റ്റന്റ് മാനേജരായിരുന്ന സെബിനെ മരണം കീഴടക്കിയത് വിവാഹം കഴിഞ്ഞ് ഒരു മാസം പിന്നിടുമ്പോൾ

സ്വന്തം ലേഖകൻ കോട്ടയം: പഴയ പാചകവാതക സിലിണ്ടർ മാറ്റി പുതിയത് വയ്ക്കുന്നതിനിടയിൽ തീപടര്‍ന്നു ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന നവവരന് ദാരുണാന്ത്യം. രാമപുരം ഗാന്ധിനഗര്‍ വെട്ടുവയലില്‍ സെബിന്‍ ഏബ്രഹാം (29) ആണ് മരിച്ചത്. സൗത്ത് ഇന്ത്യന്‍ ബാങ്ക് പ്രവിത്താനം ബ്രാഞ്ചിലെ അസിസ്റ്റന്റ് മാനേജരായിരുന്ന […]

മോനിപ്പള്ളി സീറ്റിനെച്ചൊല്ലി യു.ഡി.എഫിൽ തർക്കം: രണ്ടു സ്ഥാനാർത്ഥികൾ യു.ഡിഎഫിൽ നിന്ന് പത്രിക നൽകി

സ്വന്തം ലേഖകൻ കടുത്തുരുത്തി : മോനിപ്പള്ളി സീറ്റിനെച്ചൊല്ലി യു.ഡി.എഫിൽ തർക്കം തുടരുന്നു. ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് മോനിപ്പള്ളി സംവരണ സീറ്റിനെച്ചൊല്ലിയാണ് തർക്കം. സീറ്റ് വിഭജന ചർച്ചയിൽ സീറ്റ് കേരളാ കോണ്ഗ്രസിന് നൽകി. എന്നാൽ എസ്.സി സംവരണ സീറ്റിൽ സ്ഥാനാർഥിയെ കണ്ടെത്താൻ ജോസഫ് […]

32 പേരുടെ പിൻതുണയുള്ള നേതാവിനു സീറ്റില്ല: മൂന്നു പേർ മാത്രം പിൻതുണച്ചയാളെ സ്ഥാനാർത്ഥിയാക്കാൻ നീക്കം; കിടങ്ങൂർ കോൺഗ്രസിനുള്ളിൽ പ്രതിഷേധം ശക്തം

തേർഡ് ഐ ബ്യൂറോ കോട്ടയം: വാർഡ് കമ്മിറ്റിയിൽ 32 പേർ പിൻതുണച്ച സ്ഥാനാർത്ഥിയെ വെട്ടി മൂന്നു വോട്ടു മാത്രം ലഭിച്ചയാളെ സ്ഥാനാർത്ഥിയാക്കാൻ നടക്കുന്ന നീക്കത്തിനെതിരെ പ്രതിഷേധം ശക്തം. കിടങ്ങൂർ പഞ്ചായത്തിലെ 11 ആം വാർഡിലാണ് ജനകീയനായ നേതാവിനെ വെട്ടി ഉന്നത സ്വാധീനമുള്ളയാളെ […]

ജനപക്ഷത്തു നിന്നും കോൺഗ്രസിൽ നിന്നും 35ഓളം കുടുംബങ്ങൾ രാജിവെച്ചു: രാജിവെച്ചവർ കേരള കോൺഗ്രസ് എമ്മിൽ ചേർന്നു

സ്വന്തം ലേഖകൻ എരുമേലി : മണ്ഡലത്തിൽ കണമല വാർഡിൽ കോൺഗ്രസ് (ഐ) ജനപക്ഷം പാർട്ടികളിൽ നിന്നും 35 ഓളം കുടുംബങ്ങൾ രാജിവെച്ച് കേരളാ കോൺഗ്രസ് (എം)-ൽ ചേർന്നു. ജോസഫ് പനംത്തോട്ടം, ജോയി മാനേൽ എന്നിവരുടെ നേതൃത്വത്തിൽ കേരളാ കോൺഗ്രസ് (എം)-ലേയ്ക്ക് കടന്ന് […]

ഭരണങ്ങാനത്തെ സൗത്ത് ഇന്ത്യൻ ബാങ്ക് എ.ടി.എമ്മിനെതിരെ പരാതി; എ.ടി.എം കൗണ്ടർ പ്രവർത്തിക്കുന്നില്ലെന്നു പരാതിയുമായി നാട്ടുകാർ

തേർഡ് ഐ ബ്യൂറോ പാലാ: ഭരണങ്ങാനത്തെ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ എ.ടി.എം കൗണ്ടർ പ്രവർത്തിക്കുന്നില്ലെന്നു പരാതി. എ.ടി.എം കൗണ്ടർ പ്രവർത്തിക്കാതിരിക്കുന്നതിനെ തുടർന്നു പ്രദേശവാസികൾ അടക്കമുള്ളവർക്കു പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ഭരണങ്ങാനത്ത് സൗത്ത് ഇന്ത്യൻ ബാങ്കിനോടു ചേർന്ന എ.ടി.എം കൗണ്ടറാണ് സ്ഥിരമായി പ്രവർത്തിക്കാത്തത്. ഈ […]