ചങ്ങനാശ്ശേരിയിലെ സ്വർണക്കടയിൽ നിന്നും രണ്ട് പവൻ്റെ മാല എടുത്തുകൊണ്ട് ഓടി; മാല പണയം വച്ച് കിട്ടിയ പണവുമായി ബാഗ്ലൂർക്ക് കടന്നുകളഞ്ഞു; പ്രതി പൊലീസ് പിടിയിൽ
സ്വന്തം ലേഖിക ചങ്ങനാശ്ശേരി: സ്വർണക്കടയിൽ നിന്നും മാല എടുത്തു കൊണ്ടോടിയ മോഷ്ടാവ് പൊലീസ് പിടിയിൽ. കർണാടക കുടക് സ്വദേശിയായ കുന്നപ്പുളളി 133-ാം നമ്പർ വീട്ടില്‍ സെബാസ്റ്റ്യൻ മകന്‍ റിച്ചാർഡ്.കെ.എസ് (23) നെയാണ് പൊലീസ് അറസ്റ്റ് ചെയ്തതത്. ചങ്ങനാശ്ശേരി സെൻട്രൽ ജംഗ്ഷനിലുളള ആലുക്കൽ […]