പെ​​​​രു​​​​മ്പ​​​​ന​​​​ച്ചി-കു​​​​റു​​​​മ്പ​​​​നാ​​​​ടം -​​​​തോ​​​​ട്ട​​​​യ്ക്കാ​​​​ട് റോ​​​​ഡി​​​ൻറെ നി​​​​ർ​​​​മാ​​​​ണ​​​​ത്തി​​​​ൽ വൻ അ‌ഴിമതി; റോ​​​​ഡ് നി​​​​ർ​​​​മാ​​​​ണ​​​​ത്തി​​​​ലെ അ​​​​പാ​​​​ക​​​​ത​​​​ക​​​​ൾ പ​​​​രി​​​​ഹ​​​​രി​​​​ക്ക​​​​ണ​​​​മെ​​​​ന്ന് ആവശ്യപ്പെട്ട് ​​​​കുറു​​​​മ്പ​​​​നാ​​​​ടം നോ​​​​ർ​​​​ത്ത് റെ​​​​സി​​​​ഡ​​​​ൻറ്സ് വെ​​​​ൽ​​​​ഫെ​​​​യ​​​​ർ അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ൻ; ബി​​​​എം ആ​​​​ൻ​​​ഡ് ബി​​​​സി നി​​​​ല​​​​വാ​​​​ര​​​​ത്തി​​​​ൽ നി​​​​ർ​​​​മി​​​​ച്ച റോ​​​​ഡി​​​​ൻറെ ഇ​​​​രു​​​​വ​​​​ശ​​​​വുമുള്ള എ​​​​ഡ്ജ് ഇ​​​​രു​​​​ച​​​​ക്ര വാ​​​​ഹ​​​​ന യാത്രക്കാർക്കും അ​​​​പ​​​​ക​​​​ട ഭീ​​​​ഷ​​​​ണിയാ​​​​കുന്നു

Spread the love

സ്വന്തം ലേഖകൻ

ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി: ന​​​​വീ​​​​ക​​​​രി​​​​ച്ച പെ​​​​രു​​​​മ്പ​​​​ന​​​​ച്ചി-​​​​തോ​​​​ട്ട​​​​യ്ക്കാ​​​​ട് റോ​​​​ഡി​​​ൻറെ നി​​​​ർ​​​​മാ​​​​ണ​​​​ത്തി​​​​ലെ അ​​​​പാ​​​​ക​​​​ത​​​​ക​​​​ൾ പ​​​​രി​​​​ഹ​​​​രി​​​​ക്ക​​​​ണ​​​​മെ​​​​ന്ന് കു​​​​റു​​​​മ്പ​​​​നാ​​​​ടം നോ​​​​ർ​​​​ത്ത് റെ​​​​സി​​​​ഡ​​​​ൻറ്സ് വെ​​​​ൽ​​​​ഫെ​​​​യ​​​​ർ അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ൻ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു. പു​​​​ളി​​​​യാ​​​​ങ്കു​​​​ന്നു​​​​വ​​​​രെ​​​​യു​​​​ള്ള ഭാ​​​​ഗ​​​​ത്താ​​​​ണ് റോ​​​​ഡ് നി​​​​ർ​​​​മ്മി​​​​ച്ച​​​​ത്.​

ബി​​​​എം ആ​​​​ൻ​​​ഡ് ബി​​​​സി നി​​​​ല​​​​വാ​​​​ര​​​​ത്തി​​​​ൽ നി​​​​ർ​​​​മി​​​​ച്ച റോ​​​​ഡി​​​​ൻറെ ഇ​​​​രു​​​​വ​​​​ശ​​​​വും എ​​​​ഡ്ജ് ഉ​​​​യ​​​​ർ​​​​ന്നു നി​​​​ൽ​​​​ക്കു​​​​ന്ന​​​​ത് റോ​​​​ഡി​​​​ൽ​​​നി​​​​ന്നു പൊ​​​​തു​​​​ജ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കു വി​​​​വി​​​​ധ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളി​​​​ലേ​​​​ക്കും വീ​​​​ടു​​​​ക​​​​ളി​​​​ലേ​​​​ക്കും പ്ര​​​​വേ​​​​ശി​​​​ക്കാ​​​​ൻ ബു​​​​ദ്ധി​​​​മു​​​​ട്ടു സൃ​​​​ഷ്ടി​​​​ക്കു​​​​ന്ന​​​​താ​​​​യി അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ൻ ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ ​​​​എ​​​​ഡ്ജ് ഇ​​​​രു​​​​ച​​​​ക്ര വാ​​​​ഹ​​​​ന സ​​​​ഞ്ചാ​​​​രി​​​​ക​​​​ൾ​​​​ക്കും അ​​​​പ​​​​ക​​​​ട ഭീ​​​​ഷ​​​​ണി സൃ​​​​ഷ്ടി​​​​ക്കു​​​​ക​​​​യാ​​​​ണ്. ​​​​റോ​​​​ഡി​​​​ൻറെ വ​​​​ശ​​​​ങ്ങ​​​​ളി​​​​ലു​​​​ള്ള ചെ​​​​റു​​​​റോ​​​​ഡു​​​​ക​​​​ളി​​​​ലേ​​​​ക്കു പ്ര​​​​വേ​​​​ശി​​​​ക്കു​​​​ന്ന​​​​തും ഇ​​​​തു​​​മൂ​​​ലം ദു​​​​രി​​​​ത​​​​മാ​​​​കു​​​​ന്നു. വ​​​​ർ​​​​ഷ​​​​ങ്ങ​​​​ളാ​​​​യി ത​​​​ക​​​​ർ​​​​ന്നു​​​​കി​​​​ട​​​​ന്ന ഈ ​​​​റോ​​​​ഡ് നാ​​​​ട്ടു​​​​കാ​​​​രു​​​​ടെ​​​​യും വി​​​​വി​​​​ധ റ​​​​സി​​​​ഡ​​​​ൻറ്സ് അ​​​​സോ​​​സി​​​​യേ​​​​ഷ​​​​നു​​​​ക​​​​ളു​​​​ടെ​​​യും നി​​​​ര​​​​ന്ത​​​​ര​​​​മാ​​​​യ നി​​​​വേ​​​​ദ​​​​ന​​​​ങ്ങ​​​​ളു​​​​ടെ ഫ​​​​ല​​​​മാ​​​​യാ​​​​ണ് ന​​​​വീ​​​​ക​​​​രി​​​ച്ച​​​​ത്.

അ‌തേസമയം പെ​​​​രു​​​​ന്പ​​​​ന​​​​ച്ചി മു​​​​ത​​​​ൽ പു​​​​ളി​​​​യാ​​​​ങ്കു​​​​ന്നു​ വ​​​​രെ​​​​യു​​​​ള്ള ഭാ​​​​ഗ​​​​ത്തെ റോ​​​​ഡ് നി​​​​ർ​​​​മാ​​​​ണ​​​​ത്തി​​​​ന് മൂ​​​​ന്ന​​​​ര​​​​ക്കോ​​​​ടി രൂ​​​​പ​​​​യാ​​​​ണ് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട​​​​തെ​​​​ങ്കി​​​​ലും ര​​​​ണ്ട​​​​ര​​​​ക്കോ​​​​ടി രൂ​​​​പ മാ​​​​ത്ര​​​​മാ​​​​ണ് ല​​​​ഭി​​​​ച്ച​​​​തെ​​​​ന്നു പൊ​​​​തു​​​​മ​​​​രാ​​​​മ​​​​ത്തു​​​​വ​​​​കു​​​​പ്പ് അ​​​​ധി​​​​കൃ​​​​ത​​​​ർ ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി.

ഈ ​​​​ഫ​​​​ണ്ട് വി​​​​നി​​​​യോ​​​​ഗി​​​​ച്ച് പ​​​​ര​​​​മാ​​​​വ​​​​ധി നി​​​​ർ​​​​മാ​​​​ണ ജോ​​​​ലി​​​​ക​​​​ൾ ചെ​​​​യ്തി​​​​ട്ടു​​​​ണ്ടുണ്ടെന്നും പ​​​​ത്തു​​​​ല​​​​ക്ഷം​​​​രൂ​​​​പ​​​​കൂ​​​​ടി ല​​​​ഭി​​​​ച്ചാ​​​​ൽ ടാ​​​​റിം​​​​ഗ് എ​​​​ഡ്ജു​​​​മൂ​​​​ല​​​​മു​​​​ണ്ടാ​​​​യ പ്ര​​​​തി​​​​സ​​​​ന്ധി പ​​​​രി​​​​ഹ​​​​രി​​​​ക്കാ​​​​നാ​​​​കു​​​​മെ​​​​ന്നും ഈ ​​​​തു​​​​ക ല​​​​ഭി​​​​ക്കാ​​​​ൻ പ​​​​രി​​​​ശ്ര​​​​മം ന​​​​ട​​​​ത്തി​​​​വ​​​​രു​​​​ക​​​​യാ​​​​ണെ​​​​ന്നും അ​​​​ധി​​​​കൃ​​​​ത​​​​ർ കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.