മീനച്ചിലാറ്റിൽ വിഷം കലക്കി മീൻപിടുത്തം
സ്വന്തം ലേഖകൻ നീറിക്കാട്: മീനച്ചിലാറിന്റെ നീറിക്കാട് ആറുമാനൂർ ഭാഗങ്ങളിൽ വ്യാപകമായി നിരോധിത വിഷം കലക്കി മീൻ പിടിക്കുന്നതായി പരാതി ഉയരുന്നു. കോട്ടയം താഴത്തങ്ങാടി ഭാഗങ്ങളിൽ നിന്നും എൻജിൻ വച്ച നിരവധി വള്ളങ്ങളിലെത്തുന്നവരാണ് ഈ സാമൂഹ്യ വിരുദ്ധ പ്രവർത്തി ചെയ്യുന്നത് എന്ന് നാട്ടുകാർ […]