മീനച്ചിലാറ്റിൽ വിഷം കലക്കി മീൻപിടുത്തം

മീനച്ചിലാറ്റിൽ വിഷം കലക്കി മീൻപിടുത്തം

Spread the love

സ്വന്തം ലേഖകൻ

നീറിക്കാട്: മീനച്ചിലാറിന്റെ നീറിക്കാട് ആറുമാനൂർ ഭാഗങ്ങളിൽ വ്യാപകമായി നിരോധിത വിഷം കലക്കി മീൻ പിടിക്കുന്നതായി പരാതി ഉയരുന്നു.

കോട്ടയം താഴത്തങ്ങാടി ഭാഗങ്ങളിൽ നിന്നും എൻജിൻ വച്ച നിരവധി വള്ളങ്ങളിലെത്തുന്നവരാണ് ഈ സാമൂഹ്യ വിരുദ്ധ പ്രവർത്തി ചെയ്യുന്നത് എന്ന് നാട്ടുകാർ ആരോപിക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അധികാരികൾ ശക്തമായ നടപടി എടുക്കണമെന്ന് ജനപ്രതിനിധികളായ ജോയിസ് കൊറ്റത്തിൽ ,ബിനോയി മാത്യു എന്നിവർ പറഞ്ഞു.