കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ പലരുമുണ്ടാകും; നര്‍കോട്ടിക് ജിഹാദ് ഉണ്ടോയെന്ന് കണ്ടെത്തേണ്ടത് സര്‍ക്കാര്‍; പാലായില്‍ ഇടപെട്ട് പൊലീസ്; ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ സമാധാന യോഗം
സ്വന്തം ലേഖകന്‍ കോട്ടയം: പാലയില്‍ സമാധാനം ഉറപ്പുവരുത്താന്‍ പോലീസ് യോഗം വിളിച്ചു. പാല ഡിവൈഎസ്പിയുടെ നേതൃത്വത്തിലായിരുന്നു യോഗം. വിവിധ സമുദായ നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു. സമാധാന അന്തരീക്ഷം തകര്‍ത്താല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കി. താഴത്തങ്ങാടി പള്ളി ഇമാമും […]