ഇന്ത്യൻ ക്രിക്കറ്റ് നായകൻ വിരാട് കോഹ്ലിയുടെ കാർ വില്പനയ്ക്ക്; കൊച്ചിയിൽ വില്പനയ്ക്ക് എത്തിച്ച കാറിന് വില 1.35 കോടി

സ്വന്തം ലേഖകൻ കൊച്ചി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്ലിയുടെ കാര്‍ കേരളത്തില്‍ വില്‍പ്പനയ്ക്ക്. അദ്ദേഹം ഉപയോഗിച്ച ലംബോര്‍ഗിനി (Lamborghini) കാര്‍ ആണ് വില്‍പ്പനയ്ക്കായി കൊച്ചി കുണ്ടന്നൂരിലെ യൂസ്‍ഡ് കാര്‍ ഷോറൂമില്‍ എത്തിച്ചിരിക്കുന്നത്. കുണ്ടന്നൂര്‍ മരടിലെ റോയല്‍ ഡ്രൈവ് ഷോറൂമിലാണ് വാഹനം ഉള്ളത്. ഓറഞ്ച് നിറത്തിലുള്ള ഗലാര്‍ഡോ സ്പൈഡര്‍ മോഡല്‍ ലംബോര്‍ഗിനി കാറാണിത്. 2013 മോഡല്‍ ഗലാര്‍ഡോ ഇന്ത്യയില്‍ ആദ്യമായി സ്വന്തമാക്കിയതും വിരാട് കോലിയാണ്. പതിനായിരത്തോളം കിലോമീറ്റര്‍ ഓടിയ കാർ കോഹ്ലി വിൽക്കുകയായിരുന്നു. കൊച്ചിയില്‍ എത്തിച്ച കാറിന്റെ വില ഒരു കോടി 35 […]

കോട്ടയം ജില്ലയില്‍ 1682 പേര്‍ക്ക് കോവിഡ്; 1236 പേര്‍ക്ക് രോഗമുക്തി; സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ 19 പേര്‍ രോഗബാധിതരായി

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയില്‍ 1682 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 1663 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ രണ്ട് ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ 19 പേര്‍ രോഗബാധിതരായി. 1236 പേര്‍ രോഗമുക്തരായി. പുതിയതായി 8390 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 735 പുരുഷന്‍മാരും 731 സ്ത്രീകളും 216 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 296 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ 7011 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 281337 പേര്‍ കോവിഡ് ബാധിതരായി. 261720 […]

ചങ്ങനാശ്ശേരിയില്‍ കെഎസ്ആര്‍ടിസി ബസ് ബൈക്കിലിടിച്ച് യുവതിക്ക് ദാരുണാന്ത്യം; മരിച്ചത് മാമ്മൂട് സ്വദേശിനി

സ്വന്തം ലേഖകന്‍ കോട്ടയം: ചങ്ങനാശ്ശേരിയില്‍ കെഎസ്ആര്‍ടിസി ബസ് സ്‌കൂട്ടറിലിടിച്ച് യുവതിക്ക് ദാരുണാന്ത്യം. മാമ്മൂട് വെളിയം കരിങ്ങണാമറ്റത്തില്‍ സണ്ണിച്ചന്റെ മകള്‍ സുധി(25) ആണ് മരിച്ചത്. ബൈക്കിന് പിന്നിലിരുന്ന് യാത്ര ചെയ്യുകയായിരുന്ന യുവതിയുടെ തലയിലൂടെ ബസ് കയറിയിറങ്ങുകയായിരുന്നു. ബൈക്കും ബസും ഒരേദിശയിലായിരുന്നു. കറുകച്ചാല്‍ ഭാഗത്ത് നിന്നും ചങ്ങനാശ്ശേരിയിലേക്ക് വരികയായിരുന്നു ബസ്.

ഒന്നാം ഡോസ് സ്വീകരിക്കാത്ത എല്ലാവരും നാളെ തന്നെ വാക്സിനേഷൻ കേന്ദ്രത്തിൽ നേരിട്ടെത്തി വാക്സിൻ സ്വീകരിക്കണമെന്ന് ജില്ലാ കളക്ടർ

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിലെ 18 വയസിനു മുകളിലുള്ളവരുടെ ഒന്നാം ഡോസ് വാക്സിനേഷൻ നാളെ (സെപ്റ്റംബർ 18) പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നന്നത്. ഇതുവരെ ഒന്നാം ഡോസ് സ്വീകരിക്കാത്ത എല്ലാവരും നാളെ തന്നെ വാക്സിനേഷൻ കേന്ദ്രത്തിൽ നേരിട്ടെത്തി വാക്സിൻ സ്വീകരിക്കണം. ക്വാറന്റൈൻ നിർദ്ദേശിക്കപ്പെട്ടതുമൂലമോ കോവിഡ് സ്ഥിരീകരിച്ച് മൂന്നു മാസം തികയാത്തതുമൂലമോ കോവിഡ് രോഗലക്ഷണങ്ങൾ ഉള്ളതുകാരണമോ വാക്സിൻ സ്വീകരിക്കാൻ കഴിയാത്തവർക്ക് തുടർന്നും ഒന്നാം ഡോസ് സ്വീകരിക്കാൻ അവസരം ഉണ്ടാകും. എല്ലാവർക്കും വാക്സിൻ നൽകാൻ ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. കോവിഡ് വ്യാപനം തടയുന്നതിനും പ്രത്യാഘാതങ്ങൾ കുറക്കുന്നതിനും എല്ലാവരും വാക്സിൻ എടുക്കേണ്ടത് […]

കോട്ടയം ജില്ലയിൽ 1431 പേർക്ക് കോവിഡ്; 1400 പേർക്ക് രോഗമുക്തി; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.20 സത്യമാനം

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിൽ 1431 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 1391 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ അഞ്ച് ആരോഗ്യ പ്രവർത്തകരും ഉൾപ്പെടുന്നു. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ 40 പേർ രോഗബാധിതരായി. 1400 പേർ രോഗമുക്തരായി. പുതിയതായി 7450 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.20 ശതമാനമാണ്. രോഗം ബാധിച്ചവരിൽ 608 പുരുഷൻമാരും 648 സ്ത്രീകളും 175 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 264 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ 7043 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ […]

വാക്സിനേഷന്‍: സെപ്റ്റംബര്‍ 30 വരെ കോട്ടയം ജില്ലയിലെ എല്ലാ കേന്ദ്രങ്ങളിലും സ്പോട്ട് ബുക്കിംഗ്

സ്വന്തം ലേഖകൻ കോട്ടയം: സെപ്റ്റംബര്‍ 30 വരെ ഞായറാഴ്ചയൊഴികെയുള്ള എല്ലാ ദിവസവും ആളുകള്‍ക്ക് നേരിട്ട് കേന്ദ്രങ്ങളിലെത്തി കോവിഷീല്‍ഡ് വാക്സിന്‍ സ്വീകരിക്കാം. cowin.gov.in എന്ന പോര്‍ട്ടലില്‍ ഓണ്‍ലൈന്‍ ആയി ബുക്ക് ചെയ്യാനും സൗകര്യമുണ്ട്. ഒന്നാം ഡോസ് ഇതുവരെ സ്വീകരിക്കാത്തവര്‍ സെപ്റ്റംബര്‍ 18നകം സ്വീകരിക്കേണ്ടതാണ്. കോവിഷീല്‍ഡ് ആദ്യ ഡോസ് സ്വീകരിച്ച് 84 ദിവസം പൂര്‍ത്തിയായവര്‍ക്കും ഓണ്‍ലൈന്‍ ആയി ബുക്ക് ചെയ്‌തോ നേരിട്ടെത്തിയോ വാക്സിന്‍ സ്വീകരിക്കാം. ജില്ലയിലെ 89 സര്‍ക്കാര്‍ വാക്സിനേഷന്‍ കേന്ദ്രങ്ങളും 22 സ്വകാര്യ ആശുപതികളിലും വാക്സിന്‍ ലഭ്യമാണ്. ഗുരുതര അലര്‍ജികള്‍ ഉള്ളതുമൂലം സ്റ്റിറോയ്ഡ് ഉപയോഗിക്കാന്‍ ഡോക്ടര്‍ […]

കോട്ടയം ജില്ലയില്‍ 1212 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20.09 ശതമാനം; 1831 പേര്‍ക്ക് രോഗമുക്തി

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയില്‍ 1212 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 1185 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ മൂന്ന് ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ 27 പേര്‍ രോഗബാധിതരായി. 1831 പേര്‍ രോഗമുക്തരായി. പുതിയതായി 6031 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20.09 ശതമാനമാണ്. രോഗം ബാധിച്ചവരില്‍ 494 പുരുഷന്‍മാരും 533 സ്ത്രീകളും 185 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 239 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ 7230 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ […]

കോട്ടയം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ വിവിധ തസ്തികകളിലേക്കുള്ള അഭിമുഖം 17ന്

സ്വന്തം ലേഖകൻ കോട്ടയം: ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ മാനുഫാക്ചറിങ് കമ്പനി, ഇ-കൊമേഴ്‌സ് സ്ഥാപനം എന്നിവിടങ്ങളിലെ പാക്കിംഗ് വിഭാഗത്തിൽ ജോലി ചെയ്യുന്നതിന് സ്ത്രീകൾക്കായി സെപ്റ്റംബർ 17ന് രാവിലെ 10ന് അഭിമുഖം നടത്തുന്നു. കേരളത്തിൽ എവിടെയും താമസിച്ച് ജോലി ചെയ്യാൻ താൽപര്യമുള്ളവർക്കാണ് അവസരം. ഡെലിവറി എക്‌സിക്യൂട്ടീവ് തസ്തികയിലേക്ക് കോട്ടയം, പാല, ഏറ്റുമാനൂർ, ഈരാറ്റുപേട്ട, തൊടുപുഴ, തിരുവല്ല എന്നിവിടങ്ങളിലുള്ളവർക്കായി(സ്ത്രീ, പുരുഷൻ) പാർട്ട്‌ടൈം, ഫുൾടൈം ജോലിക്കായും 17ന് രാവിലെ 10ന് അഭിമുഖം നടക്കും. യോഗ്യത: എസ്.എസ്.എൽ.സി., പ്ലസ്ടു. പ്രായപരിധി: 45 താൽപര്യമുള്ളവർ 7356754522 എന്ന നമ്പരിലേക്ക് […]

ഒന്നാം ഡോസ് കോവിഡ് വാക്സിനേഷൻ സെപ്റ്റംബർ 18ന് അവസാനിക്കും; കോവിഷീൽഡ് ആദ്യ ഡോസ് സ്വീകരിച്ച് 84 ദിവസം പിന്നിട്ടവർക്ക് നേരിട്ടെത്തി വാക്സിൻ സ്വീകരിക്കാം

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിൽ 18 വയസിനു മുകളിലുള്ളവർക്കുള്ള ഒന്നാം ഡോസ് കോവിഡ് വാക്സിനേഷൻ സെപ്റ്റംബർ 18 ന് അവസാനിക്കുമെന്ന് ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ അറിയിച്ചു. കോവിഡ് ബാധിതരായതുമൂലമോ മറ്റു രോഗങ്ങൾക്ക് ചികിത്സയിലിരിക്കുന്നതു മൂലമോ വാക്സിൻ ഇപ്പോൾ സ്വീകരിക്കാൻ കഴിയാത്തവർ ഒഴികെയുള്ള എല്ലാവരും സെപ്റ്റംബർ 18നകം വാക്സിനേഷൻ കേന്ദ്രത്തിൽ നേരിട്ടെത്തി വാക്സിൻ സ്വീകരിക്കണം. ജില്ലയിൽ 18 വയസിനു മുകളിൽ 14.84 ലക്ഷം ആളുകൾ ഉണ്ടെന്നാണ് കണക്ക്. ഇവരിൽ 14.05 ലക്ഷം പേർ ഇതിനോടകം ഒരു ഡോസ് വാക്സിൻ സ്വീകരിച്ചു കഴിഞ്ഞു. ഏകദേശം […]

കോട്ടയം ജില്ലയിൽ 1702 പേർക്ക് കോവിഡ്; 1485 പേർക്കു രോഗമുക്തി; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 23.70 ശതമാനം

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിൽ 1702 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 1678 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ നാല് ആരോഗ്യ പ്രവർത്തകരും ഉൾപ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ 24 പേർ രോഗബാധിതരായി. 1485 പേർ രോഗമുക്തരായി. പുതിയതായി 7180 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 23.70 ശതമാനമാണ്. രോഗം ബാധിച്ചവരിൽ 733 പുരുഷൻമാരും 731 സ്ത്രീകളും 238 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 144 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ 7358 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ […]