കോട്ടയം ജില്ലയില്‍ 1814 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.19 ശതമാനം; ഏറ്റവും കൂടുതൽ രോഗികൾ കോട്ടയം നഗരസഭാപരിധിയിൽ

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയില്‍ 1814 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 1799 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ എട്ട് ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ 15 പേര്‍ രോഗബാധിതരായി. പുതിയതായി 12776 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി 14.19 ശതമാനമാണ്. രോഗം ബാധിച്ചവരില്‍ 795 പുരുഷന്‍മാരും 759 സ്ത്രീകളും 260 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 276 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 1457 പേര്‍ രോഗമുക്തരായി. 9298 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 269979 പേര്‍ […]

കോട്ടയം ജില്ലയില്‍ 1020 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.03 ശതമാനം; 2555 പേര്‍ രോഗമുക്തരായി

  സ്വന്തം ലേഖകൻ കോട്ടയം: ജില്ലയില്‍ 1020 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 996 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ അഞ്ച് ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ 24 പേര്‍ രോഗബാധിതരായി. പുതിയതായി 7265 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി 14.03 ശതമാനമാണ്. രോഗം ബാധിച്ചവരില്‍ 478 പുരുഷന്‍മാരും 418 സ്ത്രീകളും 124 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 196 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 2555 പേര്‍ രോഗമുക്തരായി. 9733 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 268165 […]

കോട്ടയം ജില്ലയില്‍ 60000 ഡോസ് കോവിഷീല്‍ഡ് വാക്സിന്‍ എത്തി; നാളെയും മറ്റന്നാളും വിവിധ കേന്ദ്രങ്ങളില്‍ മെഗാ വാക്സിനേഷന്‍ ക്യാമ്പുകള്‍ നടത്തും

സ്വന്തം ലേഖകൻ കോട്ടയം : ജില്ലയില്‍ 60000 ഡോസ് കോവിഷീല്‍ഡ് വാക്സിന്‍ എത്തി. അറുപതിനായിരം ഡോസ് കോവിഷീല്‍ഡ് വാക്സിന്‍ കൂടി എത്തിയതോടെ കോട്ടയം ജില്ലയില്‍ നേരിട്ടിരുന്ന വാക്സിന്‍ ക്ഷാമത്തിന് താത്കാലിക പരിഹാരമായി. 18 വയസിനു മുകളിലുള്ള ഒന്നര ലക്ഷത്തോളം പേര്‍ ജില്ലയില്‍ ഒന്നാം ഡോസ് വാക്സിന്‍ സ്വീകരിക്കാനുണ്ടെന്നാണ് കണക്ക്. ഇവരില്‍ എല്ലാവരെയും സെപ്റ്റംബര്‍ 30നകം വാക്സിനേറ്റ് ചെയ്യുന്നതിനാണ് മുന്‍ഗണനയെന്ന് ജില്ലാ കളക്ടര്‍ ഡോ. പി.കെ. ജയശ്രീ അറിയിച്ചു. രണ്ടാം ഡോസ് എടുക്കാന്‍ സമയമായവര്‍ക്കും വാക്സിന്‍ നല്‍കും.  നാളെയും മറ്റന്നാളും (സെപ്റ്റംബര്‍ 7,8)വിവിധ കേന്ദ്രങ്ങളില്‍ മെഗാ […]

പട്ടിത്താനത്ത്‌ ലോറി മറിഞ്ഞ്‌ ഡ്രൈവര്‍ക്ക്‌ ദാരുണാന്ത്യം; അപകടത്തിൽപ്പെട്ടത് ആന്ധ്രയില്‍നിന്നും ഏറ്റുമാനൂര്‍ മത്സ്യമാര്‍ക്കറ്റിലേക്കു മീനുമായെത്തിയ ലോറി

സ്വന്തം ലേഖകൻ ഏറ്റുമാനൂര്‍: എം.സി. റോഡില്‍ പട്ടിത്താനത്തു നിയന്ത്രണംവിട്ട ലോറി മറിഞ്ഞു ഡ്രൈവര്‍ക്കു ദാരുണാന്ത്യം. ഒരാള്‍ക്കു ഗുരുതര പരുക്ക്‌. ലോറി ഡ്രൈവര്‍ ആന്ധ്രാസ്വദേശി മുഹമ്മദ്‌ രമേഷാണു മരിച്ചത്‌. ലോറിയിലെ സാഹായി ആന്ധ്രാ സ്വദേശി സായി ബാബുവിനെ ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ പുലര്‍ച്ചെ രണ്ടോടെ കുറവിലങ്ങാട്‌- ഏറ്റുമാനൂര്‍ റൂട്ടില്‍ പട്ടിത്താനം ചുമടുതാങ്ങി ജങ്‌ഷനു സമീപമായിരുന്നു അപകടം. ആന്ധ്രയില്‍നിന്നും ഏറ്റുമാനൂര്‍ മത്സ്യമാര്‍ക്കറ്റിലേക്കു മീനുമായെത്തിയ ലോറി ചുമടുതാങ്ങി ജങ്‌ഷനില്‍ നിയന്ത്രണംവിട്ടു സമീപത്തെ മതിലില്‍ ഇടിച്ചുമറിയുകയായിരുന്നു. ശബ്‌ദംകേട്ട്‌ ഓടിക്കൂടിയ നാട്ടുകാരാണു രക്ഷപ്രവര്‍ത്തനം നടത്തിയത്‌. […]

കോട്ടയം ജില്ലയില്‍ 2080 പേര്‍ക്കു കൂടി കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.03 ശതമാനം; 1857 പേര്‍ രോഗമുക്തരായി

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയില്‍ 2080 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 2064 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ ആറു ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ 16 പേര്‍ രോഗബാധിതരായി. പുതിയതായി 10927 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി 19.03 ശതമാനമാണ്. രോഗം ബാധിച്ചവരില്‍ 821 പുരുഷന്‍മാരും 907 സ്ത്രീകളും 321 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 347 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 1857 പേര്‍ രോഗമുക്തരായി. 11276 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 265423 പേര്‍ […]

കോട്ടയം ജില്ലയില്‍ 1805 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.36 ശതമാനം; 265 കുട്ടികൾ രോഗബാധിതരായി; 2834 പേര്‍ രോഗമുക്തരായി

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയില്‍ 1805 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 1790 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ 15 പേര്‍ രോഗബാധിതരായി. പുതിയതായി 11028 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി 16.36 ശതമാനമാണ്. രോഗം ബാധിച്ചവരില്‍ 736 പുരുഷന്‍മാരും 786 സ്ത്രീകളും 265 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 302 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 2834 പേര്‍ രോഗമുക്തരായി. 11320 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 263403 പേര്‍ കോവിഡ് ബാധിതരായി. 248692 പേര്‍ രോഗമുക്തി […]

കോട്ടയത്ത് കോൺഗ്രസിന് കൂടുതൽ ചെറുപ്പം; ഡിസിസി പ്രസിഡൻ്റായി നാട്ടകം സുരേഷ് ചുമതലയേറ്റു; കേരളകോൺഗ്രസിന്റെ(എം) സഹായത്തോടെ എൽഡിഎഫ് പിടിച്ചെടുത്ത കോട്ടയം തിരികെപ്പിടിക്കുക ലക്ഷ്യം

സ്വന്തം ലേഖകൻ കോട്ടയം: കോട്ടയം ഡിസിസി പ്രസിഡൻ്റായി നാട്ടകം സുരേഷ് ചുമതലയേറ്റു. രാവിലെ ഡി സി സി ഓഫീസിൽ നടന്ന സ്ഥാനാരോഹണ സമ്മേളനം രമേശ് ചെന്നിത്തല ഉത്ഘാടനം ചെയ്തു. കേരളകോൺഗ്രസിന്റെ(എം) സഹായത്തോടെ എൽഡിഎഫ് പിടിച്ചെടുത്ത കോട്ടയം തിരികെപ്പിടിക്കുകയാണ് സുരേഷിന്റെ നിയോഗം. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, കെ.സി.ജോസഫ് നിലവിലെ പ്രസിഡൻ്റ് ജോഷി ഫിലിപ്പ്, ടോമി കല്ലാനി, ജോസി സെബാസ്റ്റ്യൻ, ബോബൻ തോപ്പിൽ,മോഹൻ കെ നായർ, ജി ഗോപകുമാർ തുടങ്ങിയവരും പങ്കെടുത്തു. കെഎസ്യുവിലൂടെയാണ് സുരേഷ് പൊതുപ്രവര്‍ത്തനം ആരംഭിച്ചത്. ഇടതുപക്ഷത്തിന് സ്വാധീനമുണ്ടായിരുന്ന നാട്ടകം പഞ്ചായത്ത് പിടിച്ചെടുത്ത് 25 ാം […]

കോട്ടയം ജില്ലയില്‍ 2121 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.18 ശതമാനം; 1822 പേര്‍ രോഗമുക്തരായി

സ്വന്തം ലേഖകൻ  കോട്ടയം : ജില്ലയില്‍ 2121 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 2107 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ ആറ് ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ 14 പേര്‍ രോഗബാധിതരായി. പുതിയതായി 11666 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി 18.18 ശതമാനമാണ്.   രോഗം ബാധിച്ചവരില്‍ 906 പുരുഷന്‍മാരും 851 സ്ത്രീകളും 364 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 313 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.   1822 പേര്‍ രോഗമുക്തരായി. 12019 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ […]

കോട്ടയം ജില്ലയില്‍ ഇന്ന് മൂന്നു മണി വരെ 23 കേന്ദ്രങ്ങളില്‍ കോവാക്സിന്‍ ലഭിക്കും; 18 വയസിനു മുകളിലുള്ളവര്‍ക്ക് നേരിട്ട് എത്തി വാക്സിൻ സ്വീകരിക്കാം; വാക്സിൻ ലഭ്യമാകുന്ന കേന്ദ്രങ്ങൾ അറിയാം തേർഡ് ഐ ന്യൂസ്‌ ലൈവിലൂടെ 

സ്വന്തം ലേഖകൻ  കോട്ടയം: ജില്ലയിൽ ഇന്ന് (02.09.2021) ഉച്ചകഴിഞ്ഞ് മൂന്നുവരെ 23 കേന്ദ്രങ്ങളിൽ കോവാക്സിന്‍ ലഭ്യമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. 18 വയസിനു മുകളിലുള്ളവര്‍ക്ക് നേരിട്ട് വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ എത്തി സ്വീകരിക്കാം. കോവാക്‌സിൻ ലഭിക്കുന്ന കേന്ദ്രങ്ങള്‍:- അറുനൂറ്റിമംഗലം സാമൂഹികാരോഗ്യകേന്ദ്രം എരുമേലി സാമൂഹികാരോഗ്യകേന്ദ്രം ഏറ്റുമാനൂർ സാമൂഹികാരോഗ്യകേന്ദ്രം കടപ്ലാമറ്റം സാമൂഹികാരോഗ്യകേന്ദ്രം കൂട്ടിക്കൽ സാമൂഹികാരോഗ്യകേന്ദ്രം കല്ലറ പ്രാഥമികാരോഗ്യ കേന്ദ്രം കാണക്കാരി പ്രാഥമികാരോഗ്യ കേന്ദ്രം കരിക്കാട്ടൂർ പ്രാഥമികാരോഗ്യ കേന്ദ്രം അന്ത്യാളം സെന്‍റ് മാത്യൂസ് എൽ.പി സ്കൂള്‍ കുറവിലങ്ങാട് താലൂക്ക് ആശുപത്രി മരങ്ങാട്ടുപിള്ളി കുടുംബാരോഗ്യ കേന്ദ്രം മറവന്തുരുത്ത് കുടുംബാരോഗ്യ കേന്ദ്രം […]

ഡിസിസി പ്രസിഡൻ്റായി നാട്ടകം സുരേഷ് വെള്ളിയാഴ്ച്ച ചുമതലയേൽക്കും

സ്വന്തം ലേഖകൻ കോട്ടയം : ജില്ലാ കോൺഗ്രസ് കമ്മിറ്റി അധ്യക്ഷനായി നാട്ടകം സുരേഷ് വെള്ളിയാഴ്ച്ച ചുമതലയേൽക്കും രാവിലെ 10 മണിക്ക് ഡി സി സി ഓഫീസിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും ചുമതലയേൽക്കൽ ചടങ്ങ് നടക്കുക. കെ പി സി സി വർക്കിംങ് പ്രസിഡൻ്റ് കൊടിക്കുന്നേൽ സുരേഷ് എം.പി, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, കെ.സി.ജോസഫ് നിലവിലെ പ്രസിഡൻ്റ് ജോഷി ഫിലിപ്പ് തുടങ്ങിയവരും പങ്കെടുക്കും.