15 ലിറ്റർ വിദേശമദ്യവുമായി ചങ്ങനാശേരിയിൽ മധ്യ വയസ്കൻ പിടിയിൽ; മദ്യം സൂക്ഷിച്ചുവച്ചിരുന്നത് അവധി ദിവസങ്ങളിലും ഞായറാഴ്ചകളിലും വിൽപ്പന നടത്തുന്നതിന് വേണ്ടി
സ്വന്തം ലേഖകൻ ചങ്ങനാശേരി :15 ലിറ്റർ വിദേശമദ്യവുമായി മാടപ്പള്ളി പെരുമ്പനച്ചി മുക്കാട്ടുകുന്ന് ബാബു ആന്റണി (49) യെ തൃക്കൊടിത്താനം പോലീസ് അറസ്റ്റ് ചെയ്തു. പെരുമ്പനച്ചി ഭാഗത്ത് പ്രവർത്തിക്കുന്ന വി ഹെൽപ്പ് എന്ന സ്ഥാപനത്തിൽ തൃക്കൊടിത്താനം പോലീസ് നടത്തിയ പരിശോധനയിലാണ് മദ്യം കണ്ടെത്തിയത്. […]