video
play-sharp-fill

തൊടുപുഴയിലെ ഏഴു വയസുകാരന് പിന്നാലെ നൊമ്പരമായി ഇതര സംസ്ഥാനക്കാരനായ കുട്ടി: അമ്മയുടെ മർദനമേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന കുട്ടി മരിച്ചു: അമ്മയ്ക്കെതിരെ കൊലക്കുറ്റം ചുമത്തും

സ്വന്തം ലേഖകൻ കൊച്ചി: കൊടും കുറ്റവാളി കോബ്രാ അരുണിന്റെ ക്രൂരതയ്ക്ക് ഇരയായി കൊല്ലപ്പെട്ട ഏഴു വയസുകാരന് പിന്നാലെ നാടിന്റെ നൊമ്പരമായി മറ്റൊരു മൂന്ന് വയസുകാരൻ കൂടി ജീവൻ വെടിഞ്ഞു. ആലുവയിൽ അമ്മയുടെ ക്രൂരമർദനത്തിന് ഇരയായി ദിവസങ്ങളായി ചികിത്സയിൽ കഴിഞ്ഞ മൂന്ന് വയസുകാരനാണ് […]

ഇതര സംസ്ഥാന തൊഴിലാളിയെ കൊലപ്പെടുത്തിയത് ചങ്കിൽ കമ്പി കുത്തിയിറക്കി: കൊലപാതകം മോഷണത്തിനോ, അനാശാസ്യ പ്രവർത്തനത്തിനോ ഇടയ്ക്കാകാമെന്ന നിഗമനത്തിൽ പൊലീസ്: നഗരമധ്യത്തിൽ വീണ്ടും അക്രമി സംഘങ്ങൾ അഴിഞ്ഞാടുന്നു; നിയന്ത്രണം നഷ്ടമായി പൊലീസ്; കൊല്ലപ്പെട്ടയാളെ തിരിച്ചറിയാനായില്ല

തേർഡ് ഐ ബ്യൂറോ കോട്ടയം: നഗരമധ്യത്തിൽ ഒരിടവേളയ്ക്കു ശേഷം അക്രമി സംഘങ്ങൾ അഴിഞ്ഞാടുന്നു. ഐഡ ജംഗ്ഷനിൽ ഹോട്ടൽ ഐഡയ്ക്ക് സമീപം, ഡിസിസി ഓഫിസിന് എതിർ വശത്ത് ഇതര സംസ്ഥാന തൊഴിലാളിയെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിലൂടെ വീണ്ടും അക്രമി സംഘങ്ങൾ നഗരത്തെ കീഴ്‌പ്പെടുത്തുന്നതായാണ് വ്യക്തമാകുന്നത്. […]

കോട്ടയം നഗരമധ്യത്തിൽ വീണ്ടും കൊലപാതകം: ടിബി ജംഗ്ഷനിലെ നാലു നില കെട്ടിടത്തിനുള്ളിൽ ഇതര സംസ്ഥാന തൊഴിലാളിയുടെ മൃതദേഹം; മരണകാരണം എന്തെന്ന് വ്യക്തമാകാതെ പൊലീസ്; വെസ്റ്റ് പൊലീസ് സംഘം സ്ഥലത്ത് എത്തി

സ്വന്തം ലേഖകൻ കോട്ടയം: നഗരമധ്യത്തിൽ ഐഡ ജംഗ്ഷനിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫിസിനു എതിർവശത്തെ കെട്ടിടത്തിൽ ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി. കൊലപാതകമെന്ന് സംശയം. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തിൽ വെസ്റ്റ് പൊലീസ് അന്വേഷണം ആരംഭിച്ചു. ഡിസിസി ഓഫിസിനു എതിർവശത്ത് […]

25 ലിറ്റർ ചാരായവുമായി ഇടുക്കി സ്വദേശി പിടിയിൽ: പ്രതി പിടിയിലായത് ഉടുമ്പൻചോലയിൽ

സ്വന്തം ലേഖകൻ ഉടുമ്പൻചോല : എക്സൈസ് സംഘം നടത്തിയ വാഹന പരിശോധനയിൽ 25 ലിറ്റർ ചാരായവുമായി ഒരാൾ അറസ്റ്റിലായി. അണക്കര വില്ലേജിൽ കൊച്ചറ നെറ്റിത്തൊഴു കരയിൽ വേലനാത്ത് വീട്ടിൽ ജേക്കബ് (തങ്കച്ചനെ ) ആണ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി.ജി.ടോമിയുടെ നേതൃത്വത്തിലുള്ള […]

ഏറ്റുമാനൂരിൽ മകന്റെ ചവിട്ടേറ്റ് മരിച്ചത് ക്ഷേത്ര മോഷ്ടാവ് ചീക്കമണി: കൊലപാതക കാരണം മകന്റെ ഭാര്യയെ നിരന്തരം ശല്യം ചെയ്തത്

സ്വന്തം ലേഖകൻ കോട്ടയം: ഏറ്റുമാനൂരിൽ മകന്റെ ചവിട്ടേറ്റ് മരിച്ചത് കുപ്രസിദ്ധ ക്ഷേത്ര മോഷ്ടാവ് ചീക്ക മണിയെന്ന് പൊലീസ്. മണിയുടെ രണ്ടാം ഭാര്യയുടെ ആദ്യ വിവാഹത്തിലുള്ള മകനാണ് മണിയെ ചവിട്ടിക്കൊന്നതെന്നാണ് പൊലീസ് പറയുന്നത്. നിരന്തരം മദ്യപിച്ചെത്തി, ഇയാളുടെ ഭാര്യയെ മണി ശല്യം ചെയ്തിരുന്നു. […]

ഒരു ദിവസം ലാഭം അരലക്ഷം വരെ..! ഹോട്ടൽ ജോലി ഉപേക്ഷിച്ച് കഞ്ചാവ് കച്ചവടത്തിലേയ്ക്കിറങ്ങിയ കഞ്ചാവ് ദാസ് എക്‌സൈസ് പിടിയിൽ; പിടിയിലായത് നഗരത്തിലെ വിദ്യാർത്ഥികളെ കഞ്ചാവിന്റെ അടിമയാക്കിയ ദാസ്

ക്രൈം ഡെസ്‌ക് കോട്ടയം: സ്‌കൂൾ വിദ്യാർത്ഥികൾക്ക് അടക്കം കഞ്ചാവ് വിറ്റ് ഒരു ദിവസം അരലക്ഷം രൂപ വരെ സമ്പാദിക്കുന്ന കഞ്ചാവ് ദാസ് എക്‌സൈസ് സംഘത്തിന്റെ പിടിയിലായി. ഒരു ദിവസം 70 മുതൽ നൂറ് പൊതി വരെ കഞ്ചാവുമായി എത്തി സ്‌കൂൾ വിദ്യാർത്ഥികൾക്ക് […]

കുമരകത്ത് പൊലീസ് കസ്റ്റഡിയിൽ നിന്നും വിലങ്ങുമായി രക്ഷപെട്ട പ്രതിയെ ഒളിവിൽ പാർപ്പിച്ച ബന്ധുപിടിയിൽ; പിടിയിലായത് അമ്മയുടെ സഹോദരൻ

സ്വന്തം ലേഖകൻ കോട്ടയം: കഞ്ചാവ് കേസിൽ പിടികൂടിയ പൊലീസിന്റെ കണ്ണ് വെട്ടിച്ച് വിലങ്ങുമായി ജീപ്പിൽ നിന്നും രക്ഷപെട്ട പ്രതിയെ ഒളിവിൽ കഴിയാൻ സഹായിച്ച ബന്ധു പിടിയിൽ. തിരുവാർപ്പ് സ്വദേശി ടി.കെ രജീഷിനെ ഒളിവിൽ കഴിയാൻ സഹായിച്ച അമ്മയുടെ സഹോദരൻ തിരുവാർപ്പ് പറമ്പൂക്കര […]

ബൈക്കിൽ ലിഫ്റ്റ് ചോദിച്ച് കയറി കഞ്ചാവ് കടത്ത്: രക്ഷപെടാൻ ലിഫ്റ്റ് നൽകിയ ആളെ കുടുക്കും; കഞ്ചാവിന്റെ മൊത്ത വിതരണക്കാരൻ ഒടുവിൽ കുടുങ്ങി

സ്വന്തം ലേഖകൻ ആലപ്പുഴ: ബൈക്കിൽ ലിഫ്റ്റ് ചോദിച്ച് കയറി കഞ്ചാവ് കടത്തി ലക്ഷങ്ങൾ സമ്പാദിച്ചിരുന്ന പ്രതി എക്സൈസ് പിടിയിലായി. കഞ്ചാവ് കടത്തിയിരുന്ന പ്രതി പൊലീസോ എക്സൈസോ പിടികൂടിയാൽ ബൈക്കിൽ ലിഫ്റ്റ് തന്നയാളെ കുടുക്കി രക്ഷപെടാനും പദ്ധതി തയ്യാറാക്കിയിരുന്നു. ആലപ്പുഴ കഞ്ഞിക്കുഴി സ്വദേശി […]

മകന്റെ ചവിട്ടേറ്റ് വാരിയെല്ലുകൾ തകർന്ന് അച്ഛന് ദാരുണാന്ത്യം: മരണ വിവരം പുറത്തറിഞ്ഞത് പോസ്റ്റ്മാർട്ടം റിപ്പോർട്ടിൽ; മകൻ പൊലീസ് കസ്റ്റഡിയിൽ; സംഭവം ഏറ്റുമാനൂർ നരിക്കുഴി കോളനിയിൽ

ക്രൈം ഡെസ്‌ക് കോട്ടയം: വാക്കു തർക്കത്തിനിടെ മകന്റെ ചവിട്ടേറ്റ് വാരിയെല്ലുകൾ തകർന്ന് അച്ഛന് ദാരുണാന്ത്യം. ഏറ്റുമാനൂർ ശങ്കരമല നരിക്കുഴി വീട്ടിൽ മണി (70) ആണ് മരിച്ചത്. സംഭവുമായി ബന്ധപ്പെട്ട് മണിയുടെ മകൻ മനുവിനെ ഏറ്റുമാനൂർ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. തിങ്കളാഴ്ച രാവിലെയായിരുന്നു […]

മുണ്ടക്കയത്ത് അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ തൂങ്ങി മരിച്ചു: മരണ വിവരം പുറത്തറിഞ്ഞത് വൈകുന്നേരത്തോടെ; പൊലീസ് അന്വേഷണം ആരംഭിച്ചു

സ്വന്തം ലേഖകൻ മുണ്ടക്കയം: മുണ്ടക്കയത്ത് വീടിനുള്ളിൽ അമ്മയെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തി. മുണ്ടക്കയം കരിനിലം പ്ലാക്കപ്പടി ഇളയശേരിയിൽ അമ്മുക്കുട്ടി (68), മകൻ മധു (38) എന്നിവരെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വിഷു ദിനത്തിൽ തിങ്കളാഴ്ച വൈകിട്ട് മൂന്നരയായിട്ടും വീട്ടിൽ […]