കോട്ടയം കൂരോപ്പടയിൽ കുടുംബവഴക്കിനെ തുടർന്നു ഭാര്യയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമം: ഭാര്യയുടെ വയറ്റിൽ രണ്ടു തവണ കുത്തി; ഗുരുതരമായി പരിക്കേറ്റ ഭാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ
തേർഡ് ഐ ബ്യൂറോ കോട്ടയം: കുടുംബവഴക്കിനെ തുടർന്നു ഭാര്യയുടെ വയറ്റിൽ കത്തികുത്തിയിറക്കി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവ് പിടിയിൽ. ഭാര്യയും ഭർത്താവും തമ്മിലുള്ള വാക്കേറ്റവും, കയ്യേറ്റവും ഒടുവിൽ സംഘർഷത്തിൽ എത്തുകയായിരുന്നു. തുടർന്നു ഭർത്താവ് കയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു. കൂരോപ്പട […]