വൈക്കത്തെ തലയോട്ടിയിൽ ദുരൂഹത നിറയുന്നു: കണ്ടെത്തിയത് 40 വയസുള്ള പുരുഷന്റെ തലയോട്ടി; തലയോട്ടിയുടെ പഴക്കം കണ്ടെത്താൻ ഡി.എൻ.എ സാമ്പിൾ ശേഖരിക്കുന്നു; പരിസരത്ത് കാണാതായ ആളുകളെ കേന്ദ്രീകരിച്ച് അന്വേഷണം
ക്രൈം ഡെസ്‌ക് വൈക്കം: ചെമ്മനത്ത്കരയിലെ ചതുപ്പ് നിലത്തിൽ തലയോട്ടിയും, അസ്ഥിയും 40 വയസിനു മുകളിൽ പ്രായമുള്ള പുരുഷന്റെയെന്നു കണ്ടെത്തൽ. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റ്‌മോർട്ടത്തിലാണ് തലയോട്ടിയും അസ്ഥി കഷണവും നാൽപ്പത് വയസിനു മുകളിൽ പ്രായമുള്ള പുരുഷന്റേതാണ് എന്നു കണ്ടെത്തിയത്. […]