ഭാവനയെ തന്റെ ക്യാമറയില്‍ പകര്‍ത്തി മഞ്ജു വാര്യർ

ഭാവനയെ തന്റെ ക്യാമറയില്‍ പകര്‍ത്തി മഞ്ജു വാര്യർ

Spread the love

സ്വന്തം ലേഖകൻ

മഞ്ജു വാര്യർ പകർത്തിയ തന്റെ ചിത്രം പങ്കുവച്ച് നടി ഭാവന. ഇൻസ്റ്റാഗ്രാമിലാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്.

ഭക്ഷണം കഴിക്കാനിരിക്കുന്ന ഭാവനയുടെ ചിത്രമാണിത്. കയ്യിൽ ഒരു ഫോർക്കുമായി ആരെയോ സൂക്ഷിച്ചു നോക്കുന്ന ഭാവനയെ ചിത്രത്തിൽ കാണാം.

ഞങ്ങൾ എല്ലാവരും അൽപ്പം തകർന്നവരാണ്. അങ്ങനെയാണല്ലോ വെളിച്ചം കടന്നുവരുന്നത്’- ഭാവന കുറിച്ചു.

മഞ്ജു സിനിമയിൽനിന്ന് ഇടവേളയെടുത്ത സമയത്താണ് ഭാവന അഭിനയത്തിലേക്ക് കടന്നുവരുന്നത്. ദീർഘകാലങ്ങളായി ഇരുവരും അടുത്ത സുഹൃത്തുക്കളാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group