സ്വന്തം ലേഖകൻ
തിരുവനന്തപുരം: സർക്കാർ ഓഫീസുകൾക്ക് ശനിയാഴ്ച അവധി പ്രഖ്യാപിച്ചു. ചെറിയ പെരുന്നാൾ ശനിയാഴ്ചയായ സാഹചര്യത്തിലാണ് സർക്കാർ അവധി പ്രഖ്യാപിച്ചത്.
വെള്ളിയാഴ്ചയാണ് നിലവിൽ അവധി പ്രഖ്യാപിച്ചിരുന്നത്. മാസപ്പിറവി ദൃശ്യമാകാത്ത സാഹചര്യത്തിലാണ് സംസ്ഥാനത്ത് മറ്റന്നാളായിരിക്കും ചെറിയ പെരുന്നാളെന്ന് ഖാസിമാർ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
നേരത്തേ വെള്ളിയാഴ്ചയായിരുന്നു റമസാന്‍ അവധി. ഇതോടെ വെള്ളി, ശനി ദിവസങ്ങളില്‍ പൊതു അവധിയായിരിക്കും. തുടര്‍ന്നുള്ള ദിവസം ഞായറാഴ്ച കൂടി ആയതിനാല്‍ ഫലത്തില്‍ മൂന്ന് ദിവസത്തെ അവധി ലഭിക്കും.