play-sharp-fill
കോട്ടയം ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രസിഡന്റ് സ്ഥാനത്തെ സംവരണ പട്ടിക പ്രഖ്യാപിച്ചു: ഏതൊക്കെ വാർഡുകൾ സംവരണ വാർഡുകളാകും; പട്ടിക തേർഡ് ഐ ന്യൂസ് ലൈവിന്

കോട്ടയം ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രസിഡന്റ് സ്ഥാനത്തെ സംവരണ പട്ടിക പ്രഖ്യാപിച്ചു: ഏതൊക്കെ വാർഡുകൾ സംവരണ വാർഡുകളാകും; പട്ടിക തേർഡ് ഐ ന്യൂസ് ലൈവിന്

തേർഡ് ഐ ബ്യൂറോ

കോട്ടയം: കോട്ടയം ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രസിഡന്റ് സ്ഥാനത്തെ സംവരണ സീറ്റുകൾ പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പു കമ്മിഷനാണ് ഇതു സംബന്ധിച്ചുള്ള പ്രഖ്യാപനം നടത്തിയത്. സംസ്ഥാനത്ത് 941 പഞ്ചായത്തുകളിൽ 417 എണ്ണം സ്ത്രീകൾക്കും, 46 എണ്ണം പട്ടികജാതി സ്ത്രീകൾക്കും, 46 എണ്ണം പട്ടികജാതിയ്ക്കും, എട്ട് എണ്ണം പട്ടിക വർഗസ്ത്രീകൾക്കും, എട്ട് എണ്ണം പട്ടിക വർഗത്തിനും സംവരണം ചെയ്തിട്ടുണ്ട്.


കോട്ടയം – ചെമ്പ് – പട്ടികജാതി സ്ത്രീ
കോട്ടയം – കാരൂർ – പട്ടികജാതി സ്ത്രീ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം – കാഞ്ഞിരപ്പള്ളി – പട്ടികജാതി
കോട്ടയം – വിജയപുരം – പട്ടികജാതി
കോട്ടയം – അയർക്കുന്നം – പട്ടികജാതി

കോട്ടയം – തലനാട് – പട്ടിക വർഗ സ്ത്രീ

വനിതകൾ പ്രസിഡന്റാകുന്ന പഞ്ചായത്തുകൾ
മറവൻതുരുത്ത്
ടി.വി പുരം
ഉദയനാപുരം
കടുത്തുരുത്തി
ഞീഴൂർ
തലയോലപ്പറമ്പ്
കുമരകം
ആർപ്പൂക്ക
അയ്മനം
കാണക്കാരി
കുറവിലങ്ങാട്
രാമപുരം
മാഞ്ഞൂർ
ഭരണങ്ങാനം
കൊഴുവനാൽ
കടനാട്
പൂഞ്ഞാർ
അകലക്കുന്നം
കൂരോപ്പട
പാമ്പാടി
പള്ളിക്കത്തോട്
തൃക്കൊടിത്താനം
വാകത്താനം
വാഴപ്പള്ളി
കങ്ങഴ
നെടുങ്കുന്നം
കറുകച്ചാൽ
എരുമേലി
മുണ്ടക്കയം
കോരുത്തോട്
കുറിച്ചി
പനച്ചിക്കാട്
പുതുപ്പള്ളി