video
play-sharp-fill

വധശ്രമം, മയക്കുമരുന്ന് ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ യുവാവ് പോലീസിന്റെ പിടിയിൽ; മാസങ്ങളായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി വലയിലായത് പോലീസിന്റെ തന്ത്രത്തിൽ

എടത്വാ: നിരവധി കേസുകളിലെ പ്രതിയായ യുവാവ് പോലീസിന്റെ പിടിയിൽ. മാസങ്ങളായി ഒളിവിൽ കഴിഞ്ഞിരുന്ന തലവടി നീരേറ്റുപുറം മുക്കാടൻ വീട്ടിൽ ശ്രീലാൽ (33) ആണ് എടത്വാ പോലീസിന്റെ പിടിയിലായത്.…

Read More
പു​തു​വ​ത്സ​രാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ​ട​ക്കം പൊ​ട്ടിച്ചു ; കാ​ൽ​വ​ഴു​തി കൊ​ക്ക​യി​ൽ വീ​ണ് യു​വാ​വ് മ​രി​ച്ചു ; സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം വാ​ഗ​മ​ണ്ണി​ന് പോ​കുമ്പോഴായിരുന്നു അപകടം

ഇ​ടു​ക്കി: പു​തു​വ​ത്സ​രാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ​ട​ക്കം പൊ​ട്ടി​ക്കു​ന്ന​തി​നി​ടെ കാ​ൽ​വ​ഴു​തി കൊ​ക്ക​യി​ൽ വീ​ണ് യു​വാ​വ് മ​രി​ച്ചു. കാ​ഞ്ഞാ​ര്‍ – വാ​ഗ​മ​ണ്‍ റോ​ഡി​ല്‍ ചാ​ത്ത​ന്‍​പാ​റ​യി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ക​രി​ങ്കു​ന്നം മേ​ക്കാ​ട്ടി​ല്‍ എ​ബി​ന്‍ (26)…

Read More
പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിഞ്ഞാൽ 10,000 രൂപവരെ പിഴ; ജലാശയങ്ങളിൽ മാലിന്യം വലിച്ചെറിഞ്ഞാൽ ഒരുലക്ഷം രൂപവരെ പിഴയും തടവുശിക്ഷയും; കേരളം മാലിന്യമുക്തമാക്കാൻ ക്യാമറാനിരീക്ഷണവും പരിശോധനകളും കർശനമാക്കാൻ തീരുമാനം

തിരുവനന്തപുരം: പൊതുസ്ഥലങ്ങളിൽ ഏതൊരു പാഴ്വസ്തു വലിച്ചെറിഞ്ഞാലും 10,000 രൂപവരെ പിഴ ഈടാക്കുമെന്ന് മന്ത്രി എം.ബി.രാജേഷ്. ജലാശയങ്ങളിൽ മാലിന്യം വലിച്ചെറിയുന്നതിന് മുനിസിപ്പൽ- പഞ്ചായത്തിരാജ് ആക്ടുകൾ പ്രകാരം ഒരുലക്ഷം രൂപവരെ…

Read More
കേരളത്തില്‍ ആദ്യമായി സ്‌കിന്‍ ബാങ്ക് ഒരു മാസത്തിനകം ;  പൊള്ളലേറ്റവര്‍ക്ക് ലോകോത്തര നൂതന ചികിത്സാ സംവിധാനം ;6 ആശുപത്രികളില്‍ വിജയകരമായി ബേണ്‍സ് യൂണിറ്റുകള്‍ ; കോട്ടയം മെഡിക്കല്‍ കോളേജില്‍ കൂടി സ്‌കിന്‍ ബാങ്ക് സ്ഥാപിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു

തിരുവനന്തപുരം: കേരളത്തില്‍ ആദ്യമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ സ്‌കിന്‍ ബാങ്ക് ഒരു മാസത്തിനകം ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സ്‌കിന്‍ ബാങ്കിനാവശ്യമായ സജ്ജീകരണങ്ങള്‍ അന്തിമഘട്ടത്തിലാണ്.…

Read More
മുഖക്കുരു ,വരണ്ട ചർമം, പാടുകൾ തുടങ്ങിയ പ്രശ്നങ്ങൾ നേരിടുന്നവരാണോ നിങ്ങൾ? ചർമ്മത്തിന് പുറമെയുള്ള സംരക്ഷണം മാത്രം പോരാ,ഉള്ളിൽ നിന്നും സംരക്ഷണം നൽകണം; അറിയാം ചർമ്മത്തെ സുന്ദരമാക്കുന്ന ഈ 8 ഭക്ഷണങ്ങൾ!

വിവിധ ചർമ്മ പ്രശ്നങ്ങൾ നിങ്ങൾ നേരിടുന്നുണ്ടാകും. മുഖക്കുരു, വരണ്ട ചർമ്മം, പാടുകൾ എന്നിവയെല്ലാം പലരിലും കണ്ട് വരുന്ന പ്രശ്നങ്ങളാണ്. ചർമ്മത്തെ സംരക്ഷിക്കുന്നതിൽ പുറമെയുള്ള സംരക്ഷണം മാത്രം പോരാ.…

Read More
സ്കൂട്ടറിൽ എത്തിയ യുവതി സ്കൂട്ടർ പാലത്തിന് സമീപം നിർത്തി പുഴയിൽ ചാടി മരിച്ചു

കോഴിക്കോട്: കൊയിലാണ്ടിയിൽ യുവതി പുഴയിൽ ചാടി മരിച്ചു. മൂത്താമ്പി പാലത്തിൽ നിന്നാണ് യുവതി പുഴയിൽ ചാടിയത്. വൈകിട്ട് ആറരയോടെയാണ് സംഭവം. സ്കൂട്ടറിൽ എത്തിയ യുവതി സ്കൂട്ടർ പാലത്തിന്…

Read More
കാട് വെട്ടിത്തെളിക്കുന്നതിനിടയിൽ അപ്രതീക്ഷിതമായ പൊട്ടിത്തെറി; 2 തൊഴിലുറപ്പ് തൊഴിലാളികൾക്ക് പരിക്ക്; ഇരുവരും കാട് വെട്ടിത്തെളിക്കുന്നതിനിടെ സ്ഫോടക വസ്തു പൊട്ടിത്തെറിക്കുകയായിരുന്നു; പരിക്ക് ഗുരുതരമല്ല; പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി

കണ്ണൂർ: കണ്ണൂർ മാലൂരിൽ വാഴത്തോട്ടത്തിൽ കാട് വെട്ടിത്തെളിക്കുന്നതിനിടെ അപ്രതീക്ഷിതമായുണ്ടായ പൊട്ടിത്തെറിയിൽ രണ്ട് പേർക്ക് പരിക്കേറ്റു. കാട് വെട്ടിത്തെളിക്കുകയായിരുന്ന തൊഴിലുറപ്പ് തൊഴിലാളികളായ വിജയലക്ഷ്മി, പ്രീത എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരും…

Read More
കലൂര്‍ സ്റ്റേഡിയത്തിൽ നടന്ന ഗിന്നസ് റെക്കോര്‍ഡ് നൃത്ത പരിപാടി: പങ്കെടുക്കുന്ന ഒരോ കുട്ടിക്കും 900 രൂപ വീതം കമ്മീഷൻ, 100 കുട്ടികളെ പങ്കെടുപ്പിച്ചാൽ അനുമോദനത്തിനും സര്‍ട്ടിഫിക്കറ്റിനും പുറമെ സ്വര്‍ണ നാണയവും വാ​ഗ്ദാനം; വെളിപ്പെടുത്തലുമായി നൃത്താധ്യാപിക

കൊച്ചി: കലൂര്‍ സ്റ്റേഡിയത്തിൽ നടന്ന ഗിന്നസ് റെക്കോര്‍ഡ് നൃത്ത പരിപാടിയിൽ പങ്കെടുക്കുന്ന ഒരോ കുട്ടിക്കും 900 രൂപ വീതം കമ്മീഷൻ നൽകാമെന്ന് വാഗ്ദാനം ചെയ്തിരുന്നതായി നൃത്താധ്യാപികയുടെ വെളിപ്പെടുത്തിൽ.…

Read More
ക്ഷേത്ര ചടങ്ങുകൾക്കായി ഭർത്താവിനൊപ്പം സ്കൂട്ടറിൽ പോയിരുന്ന 60കാരി ലോറിയിടിച്ച് മരിച്ചു; ഒപ്പം ഉണ്ടായിരുന്ന ഭർത്താവിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; ഒരേ ദിശയിൽ പോകുകയായിരുന്ന സ്കൂട്ടറിൽ ലോറി വന്നിടിക്കുകയായിരുന്നു

ചേർത്തല: ദേശീയ പാതയിൽ പട്ടണക്കാട് മഹാദേവ ക്ഷേത്രത്തിന്ന് സമീപം സ്കൂട്ടറിൽ ലോറി തട്ടി സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന സ്ത്രീയ്ക്ക് ദാരുണാന്ത്യം. തണ്ണീർമുക്കം പഞ്ചായത്ത് 2-ാം വാർഡിൽ അശ്വതി ഭവനത്തിൽ…

Read More
വെടിക്കെട്ട് നടക്കുമ്പോള്‍ വെടിക്കെട്ട് പുരയില്‍ സ്‌ഫോടകവസ്തുക്കള്‍ ഇല്ലെന്ന് ഉറപ്പാക്കുക ; ഫയര്‍ വര്‍ക്ക് കണ്‍ട്രോളര്‍, അസിസ്റ്റന്റ് കണ്‍ട്രോളര്‍ എന്നി തസ്തികകളില്‍ പെസോയുടെ പരീക്ഷ ദേവസ്വം പ്രതിനിധികള്‍ പാസായി സമയബന്ധിതമായി അപേക്ഷ നല്‍കണം ; പാറമേക്കാവ് – തിരുവമ്പാടി ദേവസ്വങ്ങളുടെ വേല വെടിക്കെട്ടിന് സാധ്യത ; നിര്‍ദേശങ്ങളുമായി ഹൈക്കോടതി

കൊച്ചി: തൃശൂർ പാറമേക്കാവ് – തിരുവമ്പാടി ദേവസ്വങ്ങളുടെ വേല വെടിക്കെട്ടിന് സാധ്യത തെളിയുന്നു. വെടിക്കെട്ട് നടക്കുമ്പോള്‍ വെട്ടിക്കെട്ട് പുരയില്‍ സ്‌ഫോടകവസ്തുക്കള്‍ ഇല്ലെന്ന് ഉറപ്പാക്കുകയും ഫയര്‍ വര്‍ക്ക് കണ്‍ട്രോളര്‍,…

Read More