play-sharp-fill

കാലടിയിൽ വൻ മയക്കുമരുന്ന് വേട്ട; 20 ലക്ഷം രൂപയുടെ ഹെറോയിൻ 9 സോപ്പുപെട്ടിയിൽ ഒളിപ്പിച്ചു രണ്ടെണ്ണം അടിവസ്ത്രത്തിൽ പൊതിഞ്ഞ് ഡപ്പിക്ക് 3000 രൂപ നിരക്കിൽ വിൽക്കാനുള്ള പ്ലാൻ; 3 അസം സ്വദേശികളെ പോലീസ് അറസ്റ്റ് ചെയ്തു

കൊച്ചി: കാലടിയിൽ വൻ മയക്കുമരുന്ന് വേട്ട. 20 ലക്ഷം രൂപയുടെ ഹെറോയിനാണ് പിടിച്ചെടുത്തത്. മൂന്ന് അസം സ്വദേശികളെ അറസ്റ്റ് ചെയ്തു. എറണാകുളം റൂറൽ ഡാൻസാഫ് ടീമും കാലടി പൊലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടിച്ചെടുത്തതും മൂന്ന് പേർ പിടിയിലായതും. റൂറൽ പൊലീസ് മേധാവി ഡോ വൈഭവ് സക്സേനക്ക് കിട്ടിയ രഹസ്യ വിവരത്തെ തുടർന്നായിരുന്നു കാലടി ബസ് സ്റ്റാൻഡ് പരിസരത്ത് പരിശോധന നടത്തിയത്. അസമിലെ ഹിമാപൂരിൽ നിന്നാണ് നൗകാവ് സ്വദേശികളായ ഗുൽസാർ ഹുസൈൻ, അബു ഹനീഫ്, മുജാഹിൽ ഹുസൈൻ എന്നിവർ മയക്കുമരുന്നുമായി എത്തിയത്. തൃശൂരിൽ […]

അധ്യാപകന്‍റെ ലൈംഗികാതിക്രമം : ശ​രീ​ര​ത്തി​ന്‍റെ സ്വ​കാ​ര്യ ഭാ​ഗ​ങ്ങ​ളി​ല​ട​ക്കം അ​ധ്യാ​പ​ക​ൻ സ്പ​ർ​ശിച്ചു ; പരാതിയുമായി വിദ്യാര്‍ഥിനികൾ ; പരാതി ഒതുക്കിത്തീര്‍ക്കാൻ നീക്കം ; വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്കു പി​ന്തു​ണ ന​ൽ​കി​യ സ്കൂ​ൾ ജീ​വ​ന​ക്കാ​രും ക​ടു​ത്ത സ​മ്മ​ർ​ദ​ത്തിൽ ; ​ഭീ​ഷ​ണിയിൽ വി​ദ്യാ​ർ​ഥി​നി​കളും

സ്വന്തം ലേഖകൻ കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ ഒ​രു അ​നാ​ഥാ​ല​യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സ്കൂ​ളി​ലെ അ​ധ്യാ​പ​ക​നെ​തി​രേ ഒ​രു​കൂ​ട്ടം വി​ദ്യാ​ർ​ഥി​നി​ക​ൾ ന​ൽ​കി​യ ലൈം​ഗി​ക അ​തി​ക്ര​മ പ​രാ​തി ഒ​തു​ക്കി​ത്തീ​ർ​ക്കാ​ൻ അ​ണി​യ​റ​യി​ൽ നീ​ക്കം ഉൗ​ർ​ജി​ത​മാ​യി. പ​രാ​തി ഇ​ല്ലെ​ന്നു വ​രു​ത്തി​ത്തീ​ർ​ക്കാ​ൻ വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്കും അ​വ​രു​ടെ ര​ക്ഷി​താ​ക്ക​ൾ​ക്കും മേ​ൽ ക​ടു​ത്ത സ​മ്മ​ർ​ദ​മാ​ണു​ള്ള​ത്. അ​തി​ന്‍റെ ഭാ​ഗ​മാ​യി, പ​രാ​തി​ക്കാ​രാ​യ വി​ദ്യാ​ർ​ഥി​നി​ക​ൾ പോ​ലീ​സി​നോ​ടു മൊ​ഴി മാ​റ്റി​പ്പ​റ​ഞ്ഞു. മൊ​ഴി മാ​റ്റി​യ സാ​ഹ​ച​ര്യ​ത്തി​ൽ കേ​സെ​ടു​ക്കാ​നാ​കി​ല്ലെ​ന്നു പോ​ലീ​സ് ജി​ല്ലാ ശി​ശു ക്ഷേ​മ​സ​മി​തി​ക്കു റി​പ്പോ​ർ​ട്ടു ന​ൽ​കി. പ​രാ​തി​ക്കാ​ർ​ക്കു കൗ​ണ്‍​സ​ലിം​ഗ് ന​ൽ​കി​യ ശേ​ഷം വീ​ണ്ടും മൊ​ഴി​യെ​ടു​പ്പി​ക്കാ​നാ​ണു ശി​ശു​ക്ഷേ​മ​സ​മി​തി​യു​ടെ നീ​ക്കം. വി​ദ്യാ​ർ​ഥി​നി​ക​ൾ സ്കൂ​ൾ പ്ര​ധാ​ന അ​ധ്യാ​പ​ക​നു പ​രാ​തി […]

സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട 15കാരനെ കാണാനെത്തിയ ആളെ മർദ്ദിച്ച് പണം തട്ടി; പ്രായപൂർത്തിയാകാത്ത രണ്ടുപേരുൾപ്പെടെയുള്ള അഞ്ചംഗ ഹണി ട്രാപ് സംഘം പിടിയിൽ

അരീക്കോട്: സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട 15കാരനെ കാണാനെത്തിയയാളെ മർദ്ദിച്ച് പണം തട്ടിയ അഞ്ചംഗ ഹണി ട്രാപ് സംഘം പിടിയിൽ. കാവനൂർ സ്വദേശി ചാലക്കണ്ടി വീട്ടിൽ അൻവർ സാദത്ത് (19), പുത്തലം സ്വദേശി ആഷിക് (18), എടവണ്ണ സ്വദേശി കണ്ണീരി വീട്ടിൽ ഹരികൃഷ്ണൻ (18), പ്രായപൂർത്തിയാകാത്ത രണ്ടുപേർ എന്നിവരെയാണ് അരീക്കോട് എസ്.എച്ച്.ഒ വി ഷിജിത്തിന്റെ നേതൃത്വത്തിൽ എസ്.ഐ നവീൻ ഷാജ് അറസ്റ്റ് ചെയ്തത്. മർദ്ദനമേറ്റയാൾ അരീക്കോട് സ്വദേശിയാണ്. ഇയാളെ പിടിയിലായ15 കാരൻ സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ടാണ് തട്ടിപ്പിന് തുടക്കം കുറിച്ചത്. സൗഹൃദം ശക്തമായതോടെ അരീക്കോട് വെച്ച് ഇരുവരും കാണാൻ […]

പീഡിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ യുവാവിനെ വെട്ടിപ്പരുക്കേല്‍പിച്ച് പതിനാലുകാരി ; മുറിവേറ്റതോടെ ഓടിപ്പോയ യുവാവ് വിഷം കഴിച്ച്‌ അവശ നിലയില്‍ ആശുപത്രിയില്‍ ; പൊലീസ് കാവലിൽ വിവാഹിതനും 2 കുട്ടികളുടെ പിതാവുമായ യുവാവ്

സ്വന്തം ലേഖകൻ മൂന്നാര്‍: പീഡന ശ്രമം ചെറുക്കുന്നതിനിടെ യുവാവിനെ പതിനാലുകാരി വെട്ടിപ്പരുക്കേല്‍പിച്ചു. കൈക്ക് വെട്ടേറ്റതോടെ സംഭവസ്ഥലത്തുനിന്നു കടന്നുകളഞ്ഞ യുവാവിനെ പിന്നീടു വിഷം ഉള്ളില്‍ച്ചെന്ന് അവശ നിലയില്‍ പൊലീസ് കണ്ടെത്തി. പോലിസ് തന്നെ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊക്കനാട് ഫാക്ടറി ഡിവിഷനില്‍ ജെ.വിഘ്‌നേഷ് (വിക്കി32) ആണ് അവശനിലയില്‍ ടാറ്റാ ഹൈറേഞ്ച് ആശുപത്രിയില്‍ കഴിയുന്നത്. ചൊവ്വാഴ്ച വൈകിട്ടാണു സംഭവം. വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്താണ് ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. തമിഴ്‌നാട്ടില്‍നിന്ന് അവധിക്കു ബന്ധുവീട്ടിലെത്തിയതായിരുന്നു പതിനാലുകാരി. വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്ത് പിന്‍വാതില്‍ വഴി അകത്തു കടന്ന പ്രതി പെണ്‍കുട്ടിയെ […]

വിദേശത്ത് നിന്നെത്തിയ യുവാവിനെ റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹം കണ്ടെത്തിയത് പ്രഭാത സവാരിക്കിറങ്ങിയവർ ബൈക്ക് മറിഞ്ഞ് കിടക്കുന്നതുകണ്ട് നടത്തിയ അന്വേഷണത്തിനൊടുവിൽ; ഉടൻ ആംബുലന്‍സ് എത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു

കോഴിക്കോട്: കഴിഞ്ഞ ആഴ്ച വിദേശത്ത് നിന്നെത്തിയ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. വടകര ആയഞ്ചേരി അരൂര്‍ നടേമ്മല്‍ മഹാവിഷ്ണു ക്ഷേത്രത്തിനടുത്ത് താമസിക്കുന്ന കുറ്റിക്കാട്ടില്‍ മോഹനന്റെ മകന്‍ രതീഷ് (43) ആണ് മരിച്ചത്. ഇന്നലെ പുലര്‍ച്ചെ പ്രഭാത സവാരിക്കിറങ്ങിയവരാണ് തീക്കുനി-വടകര റോഡില്‍ മുക്കടത്തും വയലില്‍ ബൈക്ക് മറിഞ്ഞു കിടക്കുന്നത് കണ്ടത്. പരിശോധിച്ചപ്പോള്‍ രതീഷിനെയും അതിന് സമീപത്തായി കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ പോലീസിലും മറ്റുള്ളവരെയും വിവരം അറിയിച്ചു. ആംബുലന്‍സ് എത്തിച്ച് വടകരയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. വിവാഹിതനായ രതീഷിന് രണ്ട് മക്കളുണ്ട്.  

തൊ​ഴി​ലാ​ളി​ക​ളു​ടെ മി​നി​മം വേ​ത​നം പു​തു​ക്കാനൊരുങ്ങി സർക്കാർ; കു​ടും​ബ ബ​ജ​റ്റ്​ സ​ർ​വേ നടത്താൻ മ​ന്ത്രി​സ​ഭ യോ​ഗത്തിന്റെ അനുമതി; സ​ർ​വേ ന​ട​ത്തു​ന്ന​ത് ​തൊ​ഴി​ലാ​ളി​ക​ളു​ടെ വേ​ത​നം പു​തു​ക്കു​ന്നതിന്റെ ഭാ​ഗമായി പു​തി​യ ഉ​പ​ഭോ​ക്തൃ വി​ല​സൂ​ചി​ക ത​യാ​റാ​ക്കുന്നതിന്; തൊ​ഴി​ലാ​ളി​ക​ളു​ടെ മി​നി​മം വേ​ത​നം പു​തു​ക്കി ​നി​ശ്ച​യി​ക്കു​ക സ​ർ​വേ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ തൊ​ഴി​ൽ മേ​ഖ​ല​യി​ലെ തൊ​ഴി​ലാ​ളി​ക​ളു​ടെ മി​നി​മം വേ​ത​നം പു​തു​ക്കു​ന്ന​തി​ന്​ കു​ടും​ബ ബ​ജ​റ്റ്​ സ​ർ​വേ​യു​മാ​യി സ​ർ​ക്കാ​ർ. സ​ർ​വേ ന​ട​ത്താ​ൻ മ​ന്ത്രി​സ​ഭ യോ​ഗം അ​നു​മ​തി ന​ൽ​കി. സം​സ്ഥാ​ന​ത്ത്​ അ​വ​സാ​ന​മാ​യി കു​ടും​ബ ബ​ജ​റ്റ്​ സ​ർ​വേ ന​ട​ത്തി​യ​ത്​ 2011-12ലാ​ണ്. 1948ലെ ​മി​നി​മം വേ​ജ​സ് ആ​ക്ടി​ന്‍റെ പ​രി​ധി​യി​ൽ വ​രു​ന്ന തൊ​ഴി​ലാ​ളി​ക​ളു​ടെ വേ​ത​നം പു​തു​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പു​തി​യ ഉ​പ​ഭോ​ക്തൃ വി​ല​സൂ​ചി​ക ത​യാ​റാ​ക്കാ​നാ​ണ്​ സ​ർ​വേ ന​ട​ത്തു​ന്ന​ത്. 10​ വ​ർ​ഷ​ത്തി​ലൊ​രി​ക്ക​ൽ മി​നി​മം വേ​ത​നം പു​തു​ക്ക​ണ​മെ​ന്നാ​ണ്​ നി​യ​മം അ​നു​ശാ​സി​ക്കു​ന്ന​ത്. കോ​വി​ഡ്​ വ​ന്ന​തി​നാ​ൽ വൈ​കി. സ​ർ​വേ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​കും തൊ​ഴി​ലാ​ളി​ക​ളു​ടെ മി​നി​മം വേ​ത​നം പു​തു​ക്കി ​നി​ശ്ച​യി​ക്കു​ക. മി​നി​മം […]

ലോകത്തെ നടുക്കിയ ടെക്ക്നോളജിക്കല്‍ വാറിന്റെ പുതിയ രൂപം ; ലോകം ഞെട്ടിയ പേജര്‍ ആക്രമണം ; ഇന്ന് പേജര്‍ ആണെങ്കില്‍ നാളെ മൊബൈലിലേക്കും മറ്റും വ്യാപിക്കാം ; ലക്ഷക്കണക്കിന് മനുഷ്യരെ നിമിഷംനേരെ കൊണ്ട് കൊന്നൊടുക്കാം ; ലോകത്തെ മുഴുവന്‍ സ്തംഭിപ്പിക്കാം ; ലെബനനില്‍ നടന്നത് ചരിത്രത്തില്‍ ഏറ്റവും വലിയ സപ്ലൈ ചെയിന്‍ ആക്രമണം;  പുതിയ സാങ്കേതിക യുദ്ധത്തിന് ഈ എ ഐക്കാലത്ത് ഇസ്രയേല്‍ തുടക്കമിടുന്നത്

സ്വന്തം ലേഖകൻ 90-കളില്‍, ഇസ്രായേലിനെതിരെ, ഹമാസിന്റെ ചവേര്‍ ബോംബാക്രമണം നടത്താനുള്ള ബുദ്ധി കേന്ദ്രമായിരുന്നു, എഞ്ചിനീയര്‍ എന്ന അപര നാമധേയത്തില്‍ അറിയപ്പെട്ടിരുന്ന, യഹ്യ അയ്യാഷ്. ഇസ്രയേല്‍ വധിച്ചതോടെ, ബഹുമാനാര്‍ത്ഥം ഗസ്സയിലെ ഒരു തെരുവിന് അദ്ദേഹത്തിന്റെ പേരാണ് ഫലസ്തീനികള്‍ നല്‍കിയത്. ഹമാസ് നിര്‍മ്മിച്ച റോക്കറ്റിനും അയ്യാഷ്-250 എന്ന പേര് നല്‍കിയിരുന്നു. ഈ ഭീകരന്‍ ആസൂത്രണം ചെയ്ത, പാസഞ്ചര്‍ ബസുകളില്‍ ചാവേര്‍ ബോംബാക്രമണത്തില്‍ ഏകദേശം 90 ഇസ്രായേലികളാണ് കൊല്ലപ്പെട്ടത്. 96-ല്‍ മൊസാദ് അയ്യാഷിനെ തീര്‍ത്ത കഥ ഇന്നും ഒരു ‘ടെക്ക്നോളജിക്കല്‍ വിസ്മയമാണ്’. ഫോണ്‍ പൊട്ടിത്തെറിച്ചാണ് ഇദ്ദേഹം കൊല്ലപ്പെട്ടത്്. പിന്നീടാണ് […]

മത്സരവിജയം, അംഗീകാരം, ആരോഗ്യം, സ്ഥാനക്കയറ്റം, കാര്യപരാജയം, നഷ്ടം, അപകടഭീതി ; നിങ്ങളുടെ ഇന്ന് എങ്ങനെയെന്ന് അറിയണ്ടേ…? ഇന്നത്തെ (19/09/2024) നക്ഷത്രഫലം അറിയാം

മേടം(അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്):കാര്യപരാജയം, നഷ്ടം, അപകടഭീതി, അഭിമാനക്ഷതം, കലഹം ഇവ കാണുന്നു. തടസ്സങ്ങൾ വന്നു ചേരാം. ഇടവം(കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, സന്തോഷം, ധനയോഗം, ബന്ധുസമാഗമം, ഉത്സാഹം, പ്രവർത്തനവിജയം ഇവ കാണുന്നു. യാത്രകൾ ഫലവത്താവാം. മിഥുനം(മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, മത്സരവിജയം, അംഗീകാരം, ആരോഗ്യം, സ്ഥാനക്കയറ്റം, നേട്ടം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. കർക്കടകം(പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):കാര്യതടസ്സം, ധനതടസ്സം, ശത്രുശല്യം, ശരീരക്ഷതം, ഇച്ഛാഭംഗം, നഷ്ടം ഇവ […]

മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടിയുള്ള തെരച്ചിൽ പുനരാരംഭിക്കുന്നു; തെരച്ചിലിനായുള്ള ഡ്രഡ്ജർ കാർവാർ തുറമുഖത്ത് എത്തി; ഡ്രഡ്ജർ അടങ്ങിയ ടഗ് ബോട്ട് നാളെ രാവിലെ ഗംഗാവലിപ്പുഴയിലൂടെ ഷിരൂരിലെത്തും; പുഴയിൽ ഇന്ന് നാവികസേനയുടെ വിശദമായ പരിശോധന

മംഗളുരു: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനും മറ്റു രണ്ട് പേർക്കും വേണ്ടിയുള്ള തെരച്ചിൽ നടത്താനുള്ള ഡ്രഡ്ജർ കാർവാർ തുറമുഖത്ത് എത്തി. ഡ്രഡ്ജർ അടങ്ങിയ ടഗ് ബോട്ട് നാളെ രാവിലെയാകും ഗംഗാവലിപ്പുഴയിലൂടെ ഷിരൂരിലെത്തുക. നാവികസേനയുടെ സംഘം ഇന്ന് ഗംഗാവലിപ്പുഴയിൽ മണ്ണിടിച്ചിലുണ്ടായ സ്ഥലത്ത് വിശദമായ പരിശോധന നടത്തും. ഇരുപത്തിയെട്ടര മീറ്റർ നീളവും എട്ട് മീറ്റർ വീതിയുമുള്ള, മൂന്നടി വരെ വെള്ളത്തിന്‍റെ അടിത്തട്ടിൽ മണ്ണെടുക്കാൻ കഴിയുന്ന ഡ്രഡ്‍ജറാണ് ഗോവൻ തീരത്ത് നിന്ന് ബുധനാഴ്ച ഉച്ചയോടെ കാർവാർ തുറമുഖത്ത് എത്തിച്ചത്. ചൊവ്വാഴ്ച വൈകിട്ട് ഡ്രഡ്‍ജർ എത്തുമെന്നായിരുന്നു കണക്ക് കൂട്ടലെങ്കിലും കടലിൽ […]

ഹേമ കമ്മിറ്റിയ്ക്ക് മുമ്പാകെ ലൈംഗിക ഉപദ്രവവും ചൂഷണവും വെളിപ്പെടുത്തിയ ഇരുപതിലധികം പേരുടെ മൊഴി ഗൗരവസ്വഭാവമുള്ളത്; ഗൗരവമെന്ന് വിലയിരുത്തിയ ഇരുപത് പേരെ ആദ്യഘട്ടത്തിലും അവശേഷിക്കുന്നവരെ രണ്ടാം ഘട്ടത്തിലും നേരിട്ട് ബന്ധപ്പെടും; നിയമനടപടി തുടരാന്‍ ആഗ്രഹിക്കുന്നവരുടെ മൊഴിയില്‍ അടുത്ത മൂന്നാം തിയതിക്കുള്ളില്‍ കേസെടുക്കും

തിരുവനന്തപുരം: ഹേമ കമ്മിറ്റിയ്ക്ക് മുമ്പാകെ ലൈംഗിക ഉപദ്രവവും ചൂഷണവും വെളിപ്പെടുത്തിയ ഇരുപതിലധികം പേരുടെ മൊഴി ഗൗരവസ്വഭാവമുള്ളതെന്ന് അന്വേഷണസംഘത്തിന്റെ വിലയിരുത്തൽ. ഇവരിൽ ഭൂരിഭാഗം പേരെയും പത്ത് ദിവസത്തിനുള്ളില്‍ നേരിട്ട് ബന്ധപ്പെടും. നിയമനടപടി തുടരാന്‍ ആഗ്രഹിക്കുന്നവരുടെ മൊഴിയില്‍ അടുത്ത മൂന്നാം തിയതിക്കുള്ളില്‍ കേസെടുക്കും. ഇന്നലെ ചേർന്ന പ്രത്യേക സംഘത്തിന്‍റെ യോഗത്തിലാണ് തീരുമാനം. യഥാര്‍ത്ഥ റിപ്പോര്‍ട്ടിന് 3,896 പേജുകളുണ്ട്. പൂര്‍ണമായ പേരും മേല്‍വിലാസവും വെളിപ്പെടുത്താത്തവരെ കണ്ടെത്താൻ സാംസ്കാരിക വകുപ്പിന്റെയോ റിപ്പോര്‍ട്ട് തയാറാക്കിയ ഹേമ കമ്മിറ്റി അംഗങ്ങളുടെയോ സഹായം തേടും. വിശദമായ മൊഴിയും അനുബന്ധ തെളിവുകളും കൂടി ചേര്‍ന്നാണിത്രയും പേജുകൾ. […]