സ്വന്തം ലേഖിക
കോട്ടയം: ഗാന്ധിനഗറിലെ കുട്ടികളുടെ ആശുപത്രിയിൽ നിന്നും സ്കൂട്ടർ മോഷ്ടിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു.
എറണാകുളം തിരുവാങ്കുളം കരിങ്ങാച്ചിറപള്ളി ഭാഗത്ത് മാന്നുള്ളിൽ വീട്ടിൽ പൈലി മകൻ ലാലു എന്ന് വിളിക്കുന്ന ...
സ്വന്തം ലേഖിക
ബംഗളൂരു: മുഖ്യമന്ത്രി പിണറായി വിജയന്റെയും ഭാര്യയുടെയും മകളുടെയും മകന്റെയും പല ബിസിനസ് ആവശ്യങ്ങള്‍ക്കായും തന്നെ ഉപയോഗിക്കുകയും ചൂഷണം ചെയ്യുകയും ചെയ്തെന്ന് സ്വപ്‌ന സുരേഷ്.
ഫേസ്‌ബുക്ക് ലൈവിലൂടെയാണ് സ്വപ്‌ന ഗുരുതര ആരോപണങ്ങള്‍.
ശിവശങ്കറും സി എം...
സ്വന്തം ലേഖിക
തിരുവനന്തപുരം: തിരുവനന്തപുരം ചേങ്കോട്ടു കോണത്ത് വിദ്യാര്‍ത്ഥിനിക്ക് മര്‍ദ്ദനമേറ്റു.
മൂന്നുപേര്‍ ചേര്‍ന്നാണ് വിദ്യാര്‍ത്ഥിനിയെ മര്‍ദ്ദിച്ചത്. പെണ്‍കുട്ടിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പ്രതികള്‍ക്കു വേണ്ടി പോത്തന്‍കോട് പൊലീസ് അന്വേഷണം തുടങ്ങി.
തിരുവനന്തപുരം ജില്ലയില്‍...
സ്വന്തം ലേഖകൻ
കൊച്ചി: ബാങ്കിൽ നിന്നു വായ്പയെടുത്തു സ്കൂട്ടറിൽ സൂക്ഷിച്ച 3.5 ലക്ഷം രൂപ ബാങ്കിനു മുന്നിൽ നിന്നുതന്നെ മോഷ്ടിച്ച പ്രതികളിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശ് സ്വദേശി ഷാഹി ആലം (26)...
സ്വന്തം ലേഖകൻ
കൊച്ചി: ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീ പിടിത്തം കാരണം തുടര്‍ച്ചയായ എട്ടാം ദിവസവും കൊച്ചി നഗരവും പരിസര പ്രദേശങ്ങളും വിഷപ്പുകയിൽ തന്നെയാണ്. ഈ വിഷയത്തിൽ ചര്‍ച്ചകളും വാര്‍ത്തകളും നിറയുന്നതിനിടെ നടനും നിര്‍മാതാവുമായ വിജയ്...
സ്വന്തം ലേഖകൻ
പാലക്കാട്: പാലക്കാട് ജില്ലയിലെ കൂറ്റനാട് പാസഞ്ചർ ഓട്ടോയും ഗ്യാസ് സിലിണ്ടർ കയറ്റി വന്ന പെട്ടി ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു.
കൂറ്റനാട് മല റോഡിൽ പെട്രോൾ...
സ്വന്തം ലേഖകൻ
പത്തനംതിട്ട: റാന്നി ജാതി വിവേചന കേസിൽ പൊതുകിണർ ഇടിച്ചുനിരത്തിയ സംഭവത്തിൽ രണ്ടുപേർ കൂടി അറസ്റ്റിൽ. മണിമല ആലപ്ര സ്വദേശി ഇസ്മായിൽ റാവുത്തർ, തമിഴ്‌നാട് തേനി സ്വദേശി കെ.അയ്യപ്പൻ എന്നിവരാണ് അറസ്റ്റിലായത്.
കേസിലെ മുഖ്യപ്രതി...