തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വനിതാ നഴ്സിംഗ് അസിസ്റ്ററ്റിനെ ഡോക്ടര്‍ ഓപ്പറേഷന്‍ തിയേറ്ററില്‍ വെച്ച്‌ ചവിട്ടിയെന്ന് പരാതി; ജീവനക്കാര്‍ സൂപ്രണ്ട് ഓഫീസിന് മുന്നില്‍ പ്രതിഷേധിച്ചു

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വനിതാ നഴ്സിംഗ് അസിസ്റ്ററ്റിനെ ഡോക്ടര്‍ ഓപ്പറേഷന്‍ തിയേറ്ററില്‍ വെച്ച്‌ ചവിട്ടിയെന്ന് പരാതി; ജീവനക്കാര്‍ സൂപ്രണ്ട് ഓഫീസിന് മുന്നില്‍ പ്രതിഷേധിച്ചു

Spread the love

സ്വന്തം ലേഖിക

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഡോക്ടര്‍ നഴ്സിംഗ് അസിസ്റ്ററ്റിനെ ചവിട്ടിയതായി പരാതി.

ഓര്‍ത്തോ ഡോക്ടര്‍ ഡോ. പ്രമോദിനെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്. സംഭവത്തിന് പിന്നാലെ ജീവനക്കാര്‍ സൂപ്രണ്ട് ഓഫീസിന് മുന്നില്‍ പ്രതിഷേധിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഓപ്പറേഷന്‍ തിയറ്ററില്‍ വച്ച്‌ ചവിട്ടിയെന്നാണ് പരാതിയില്‍ പറയുന്നത്.

വനിത ജീവനക്കാരിയെയാണ് ഓര്‍ത്തോ ഡോക്ടര്‍ ചവിട്ടിയത്.

ട്രോളി കൊണ്ട് പോയപ്പോള്‍ ഡോക്ടറുടെ സര്‍ജിക്കല്‍ ടേബിളില്‍ തട്ടി എന്ന് കാട്ടിയായിരുന്നു ചവിട്ടിയത്. എന്നാല്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍കൊടുവില്‍ പരാതി പിന്‍വലിച്ചു.