കട്ടപ്പനയിൽ മാനസിക വൈകല്യമുള്ള യുവതിയെ ബലാത്സംഗം ചെയ്ത നാല് യുവാക്കൾ പിടിയിൽ; മിസ്ഡ് കോളിലൂടെ യുവതിയെ പരിചയപ്പെട്ട പ്രതികളിൽ ഒരാൾ വീട്ടിലെത്തി പീഡിപ്പിക്കുകയും ദൃശ്യങ്ങൾ പകർത്തുകയുമായിരുന്നു; ദൃശ്യങ്ങൾ കൈമാറിയതോടെ സുഹൃത്തുക്കൾ ഓരോരുത്തരായി എത്തി യുവതിയെ പീഡിപ്പിച്ചു; സഹോദരങ്ങളടക്കമുള്ള പ്രതികളെ ഇടുക്കി പത്തനംതിട്ട എന്നിവിടങ്ങളിൽ നിന്ന് മണിക്കൂറുകൾക്കകം പിടികൂടി കട്ടപ്പന ഡിവൈഎസ്പിയും സംഘവും
സ്വന്തം ലേഖകൻ കട്ടപ്പന: മാനസിക വൈകല്യമുള്ള യുവതിയെ ബലാത്സംഗം ചെയ്ത സംഭവത്തിൽ നാല് യുവാക്കൾ പിടിയിൽ. ചെങ്കര സ്വദേശി, അമ്പലത്തുങ്കൽ സ്വദേശികളായ ആൽബിൻ, എബിൻ അയ്യപ്പൻകോവിൽ സ്വദേശി റെനി എന്നിവരാണ് പിടിയിലായത്. മിസ്ഡ് കോളിലൂടെ യുവതിയെ പരിചയപ്പെട്ട പ്രതികളിലൊരാൾ വീട്ടിലെത്തുകയും യുവതിയെ […]