“കെ-റെയിലിന് വകതിരിവുള്ള ആരും വായ്പ കൊടുക്കില്ല”: നിലപാട് ആവര്‍ത്തിച്ച്‌ ഇ ശ്രീധരന്‍

“കെ-റെയിലിന് വകതിരിവുള്ള ആരും വായ്പ കൊടുക്കില്ല”: നിലപാട് ആവര്‍ത്തിച്ച്‌ ഇ ശ്രീധരന്‍

സ്വന്തം ലേഖിക

തിരുവനന്തപുരം: കെ- റെയിലിനെതിരെ നിലപാട് ആവര്‍ത്തിച്ച്‌ ഇ ശ്രീധരന്‍.

വകതിരിവുള്ള ആരും കെ- റെയിലിന് വായ്പ കൊടുക്കില്ലെന്ന് ഈ ശ്രീധരന്‍ പറഞ്ഞു.
നിലവിലെ ഡിപിആര്‍ പ്രകാരം കെ- റെയിലിന് റെയില്‍വേയുടെ അനുമതി ലഭിക്കില്ല. പുതിയ ഡിപിആറിന് 3 വര്‍ഷം വേണ്ടിവരും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരളത്തിലെ ട്രാക്കില്‍ ഹൈ സ്പീഡ് ട്രെയിന്‍ സാധ്യമല്ലെന്നും അദ്ദേഹം പറഞ്ഞു.
ഹൈസ്പീഡ് റെയില്‍ സര്‍വീസില്‍ റെയില്‍വേ ലൈന്‍ ക്രോസ് ചെയ്യാന്‍ അനുവദിക്കാനാകില്ല.ഹൈ സ്പീഡ് ട്രെയിന്‍ നിലത്തു കൂടി ഓടുന്ന രീതി മറ്റെങ്ങുമില്ലെന്നും അദ്ദേഹം ആരോപിച്ചു.