play-sharp-fill

ലോക്‌നാഥ് ബഹ്‌റ ദിലീപിനെ വിളിച്ചത് അമ്പതിലേറെ തവണ; ദിലീപിനെ അറസ്റ്റ് ചെയ്യാതിരിക്കാന്‍ പ്രത്യേക നിര്‍ദേശം ബെഹ്‌റ നല്‍കിയിരുന്നു; എ.ഡി.ജി.പി സന്ധ്യക്ക് പാരവച്ചതും ബഹ്‌റയെന്നും സുപ്രിംകോടതി ചീഫ് ജസ്റ്റിസിന് കത്ത്

സ്വന്തം ലേഖകൻ കൊച്ചി: മുന്‍ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ നടന്‍ ദിലീപിന്റെ ഫോണിലേക്ക് 50ലേറെ തവണ വിളിച്ചിട്ടുണ്ടെന്ന് ആരോപണം. സുപ്രിംകോടതി ചീഫ് ജസ്റ്റിസ് എന്‍.വി രമണക്ക് നല്‍കിയ പരാതിയിലാണ് തൃശൂരിലെ ജനനീതി സംഘടന ആരോപിക്കുന്നത്. ദിലീപിനെ അറസ്റ്റ് ചെയ്യാതിരിക്കാന്‍ എ.ഡി.ജി.പി സന്ധ്യക്കും മറ്റ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്കും പ്രത്യേക നിര്‍ദേശം ബെഹ്‌റ നല്‍കിയിരുന്നു. ബി.സന്ധ്യ ഡി.ജി.പി ആവാത്തതിന് കാരണം ലോക്‌നാഥ് ബെഹ്‌റ അവരുടെ അവിശ്വാസ്യത ചൂണ്ടിക്കാട്ടി സര്‍ക്കാരിന് കത്ത് നല്‍കിയതാണ് എന്നും സംഘടന ആരോപിക്കുന്നു. നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണ കോടതി ജഡ്ജി ഹണി എം.വര്‍ഗീസിനെ […]

കാ​​ത്തി​​രി​​പ്പി​​ന് വി​​രാ​​മ​​മി​​ട്ട് കോ​​ട്ട​​യം വ​​ഴി​​യു​​ള്ള ഇ​​ര​​ട്ട​​പ്പാ​​ത യാ​​ഥാ​​ര്‍​​ഥ്യ​​മാ​​കു​​ന്നു; 28ന് ​​പു​​തി​​യ പാ​​ളം വ​​ഴി ട്രെ​​യി​​ന്‍ ഓ​​ടി​​ത്തു​​ട​​ങ്ങും

സ്വ​​ന്തം ലേ​​ഖ​​ക​​ന്‍ കോ​​ട്ട​​യം: വ​​ര്‍​​ഷ​​ങ്ങ​​ളു​​ടെ കാ​​ത്തി​​രി​​പ്പി​​നു വി​​രാ​​മ​​മി​​ട്ട് കോ​​ട്ട​​യം വ​​ഴി​​യു​​ള്ള ഇ​​ര​​ട്ട​​പ്പാ​​ത യാ​​ഥാ​​ര്‍​​ഥ്യ​​മാ​​കു​​ന്നു. പു​​തി​​യ പാ​​ളം ഇ​​ടാ​​ന്‍ ഇ​​നി ഒ​​രു കി​​ലോ​​മീ​​റ്റ​​ര്‍ ദൂ​​ര​​മാ​​ണ് ബാ​​ക്കി​​യു​​ള്ള​​ത്. കോ​​ട്ട​​യം യാ​​ര്‍​​ഡി​​ന്‍റെ ഭാ​​ഗ​​മാ​​യു​​ള്ള ഒ​​രു കി​​ലോ​​മീ​​റ്റ​​ര്‍ ദൂ​​ര​​ത്തി​​ലാ​​ണ് ഇ​​നി പാ​​ളം ഇ​​ടാ​​നു​​ള്ള​​ത്. ചി​​ങ്ങ​​വ​​ന​​ത്തു​​നി​​ന്നും മു​​ട്ടമ്പലം​​വ​​രെ​​യും കോ​​ട്ട​​യം റെ​​യി​​ല്‍​​വേ സ്റ്റേ​​ഷ​​നി​​ല്‍​​ നി​​ന്നും ഏ​​റ്റു​​മാ​​നൂ​​ര്‍​​വ​​രെ​​യും പു​​തി​​യ പാ​​ള​​മി​​ട്ടു​​ക​​ഴി​​ഞ്ഞു. കോ​​ട്ട​​യം സ്റ്റേ​​ഷ​​നോ​​ടു ചേ​​ര്‍​​ന്നു​​ള്ള തു​​ര​​ങ്ക​​ത്തി​​നു സ​​മീ​​പ​​മു​​ള്ള ലൈ​​നി​​ന്‍റെ നി​​ര്‍​​മാ​​ണം അ​​തി​​വേ​​ഗം പു​​രോ​​ഗ​​മി​​ക്കു​​ക​​യാ​​ണ്. കോ​​ട്ട​​യം പാ​​ത​​യി​​ല്‍ ഗ​​താ​​ഗ​​ത നി​​യ​​ന്ത്ര​​ണം ഏ​​ര്‍​​പ്പെ​​ടു​​ത്തി​​യാ​​ണ് ലൈ​​ന്‍ ബ​​ന്ധി​​പ്പി​​ക്ക​​ലും സി​​ഗ്ന​​ല്‍ മാ​​റ്റ​​വും ഉ​​ള്‍​​പ്പെ​​ടെ​​യു​​ള്ള ജോ​​ലി​​ക​​ള്‍ ന​​ട​​ക്കു​​ന്ന​​ത്. 23ന് ക​​മ്മീ​​ഷ​​ന്‍ ഓ​​ഫ് […]

രാജകുമാരിയില്‍ ഒന്നരവയസ്സുകാരന് പാമ്പുകടിയേറ്റത് സന്ധ്യയോടെ; പാമ്പിനെ തിരിച്ചറിയാത്തതുകൊണ്ട് ലക്ഷ്യമിട്ടത് അതിവേഗ ചികിത്സ; നാട് കൈകോര്‍ത്തപ്പോള്‍ അടിമാലിയിൽ നിന്ന് കോട്ടയത്ത് എത്തിക്കാന്‍ വെറും ഒന്നേകാല്‍ മണിക്കൂര്‍; ഒന്നര വയസ്സുകാരന്റെ ജീവന്‍ രക്ഷിച്ച കഥ ഇങ്ങനെ…

സ്വന്തം ലേഖകൻ രാജകുമാരി: ഒരു നാട് മുഴുവൻ കൈകോർത്തപ്പോൾ രക്ഷിപ്പെട്ടത് ഒന്നര വയസ്സുകാരന്റെ ജീവന്‍. പാമ്പുകടിയേറ്റ കുരുന്നിന്റെ ജീവനാണ് ആംബുലന്‍സ് ഡ്രൈവര്‍മാര്‍, പൊലീസ്, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരുടെ നേതൃത്വത്തില്‍ സിനിമയെ വെല്ലും ട്രാഫിക് മിഷനിലൂടെ തിരിച്ചു പിടിച്ചത്. കഴിഞ്ഞ ദിവസം വൈകുന്നേരം അഞ്ചരയോടെയാണ് മാങ്ങാത്തൊട്ടി സ്വദേശികളായ ദമ്പതികളുടെ കുട്ടിക്കു പാമ്പ് കടിയേല്‍ക്കുന്നത്. കുട്ടിയുടെ മുത്തച്ഛനും അമ്മയും മാത്രമാണ് ഈ സമയം വീട്ടിലുണ്ടായിരുന്നത്. പാമ്പ് കടിക്കുന്നത് വീട്ടുകാര്‍ കണ്ടെങ്കിലും ഏതിനം പാമ്പാണെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞില്ല. അതിനാല്‍ തന്നെ കുട്ടിക്ക് പെട്ടെന്ന് ചികിത്സ ലഭ്യമാക്കുക മാത്രമായിരുന്നു ലക്ഷ്യം. […]

പുലർച്ചെയുണ്ടായ ശക്തമായ കാറ്റിൽ കോട്ടയം വാഴൂർ മേഖലയിൽ കനത്ത നാശനഷ്ടം; മരങ്ങൾ കടപുഴകി വീണു; വീടുകൾക്കും നാശനഷ്ടം

സ്വന്തം ലേഖിക വാഴൂർ :ശക്തമായ കാറ്റിൽ വാഴൂരിൽ കനത്ത നാശനഷ്ടംഇന്ന് പുലർച്ചെയുണ്ടായ ശകതമായ കാറ്റിൽ വാഴൂർ മേഖലയിൽ കനത്ത നാശനഷ്ടം. മരങ്ങൾ കടപുഴകി വീണു. വീടുകൾക്കും നാശനഷ്ടം സംഭവിച്ചു. ഗതാഗത തടസ്സവും ഉണ്ടായിട്ടുണ്ട്. എസ്.വി.ആർ.വി.എൻ.എസ്.എസ്.സ്കൂൾ ഓഡിറ്റോറിയത്തിൻ്റെ മേൽക്കൂര പറന്നു പോയി. മേൽക്കൂര മീറ്ററുകൾക്കപ്പുറമുളള ഗ്രൗണ്ടിൽ പതിച്ചു. ഫയർഫോഴ്സ് സ്ഥലത്ത് എത്തി ഗതാഗതം പുനസ്ഥാപിക്കുവാനുള്ള നടപടികൾ ആരംഭിച്ചു.

ഡി.വൈ.എസ്.പി.മാര്‍ വാഴാത്ത പാലാ; ഷാജു ജോസിനെ സ്ഥലംമാറ്റിയത് നിയമം നടപ്പാക്കാൻ ശ്രമിച്ചതിനോ…?

സ്വന്തം ലേഖകൻ പാല: പാലായില്‍ ഡിവൈ.എസ്.പിമാര്‍ വാഴുന്നില്ല. അടിക്കടിയുള്ള സ്ഥലംമാറ്റത്തിലൂടെ ഡിവൈ.എസ്.പിമാരെ പാലായില്‍ മാറിമാറി പരീക്ഷിക്കുകയാണ് ആഭ്യന്തര വകുപ്പ്. ഇതു മൂലം പാലായിലെ ക്രമസമാധാനം തകരുകയാണ്. നിലവിലെ ഡിവൈ.എസ്.പി. ഷാജു ജോസ് ഇന്ന് സ്ഥലംമാറുമ്പോൾ പകരമെത്തുന്നത് യുവ ഐപിഎസുകാരൻ നിഥിന്‍രാജ് ആണ്. 2018ന് ശേഷം പാലായില്‍ ഒരു വര്‍ഷം തികച്ച്‌ ഡിവൈ.എസ്.പിമാരാരും കസേരയില്‍ ഉറച്ചിരുന്നിട്ടില്ല. കഴിഞ്ഞ ദിവസം പാലാ ഡിവൈഎസ്പി ഓഫീസിൽ പാരതിയുമായി മതനേതാവ് എത്തിയിരുന്നു. എന്നാൽ ഇദ്ദേഹത്തിൻ്റെ ആവശ്യത്തിന് വഴങ്ങാതെ കൃത്യമായി നിയമം നടപ്പിലാക്കാൻ ഡിവൈഎസ്പി ശ്രമിച്ചു. ഇതിനെ തുടർന്നാണ് സ്ഥലമാറ്റമെന്നാണ് സൂചന. […]

കറുത്ത ഞായർ; മണിക്കൂറുകളുടെ വ്യത്യാസത്തിൽ അഞ്ച് മുങ്ങിമരണങ്ങൾ; ആലപ്പുഴയിലും, അച്ചൻകോവിലിലും, മണിമലയിലും ഞെട്ടൽ മാറാതെ നാട്ടുകാർ; മൂന്നിടത്തും അപകടം ക്ഷണിച്ചുവരുത്തിയത് അശ്രദ്ധ

സ്വന്തം ലേഖകൻ പത്തനംതിട്ട: മണിക്കൂറുകളുടെ വ്യത്യാസത്തിൽ അഞ്ച് മുങ്ങിമരണങ്ങൾ ഞായറാഴ്ച റിപ്പോർട്ട് ചെയ്തു. മുങ്ങി മരണങ്ങളുടെ വാർത്തയിൽ ഞെട്ടി നാട്ടുകാർ. മല്ലപ്പള്ളി ടൗണിനടുത്ത് മണിമലയാറ്റിൽ ബന്ധുവീട്ടിലെത്തിയ തിരുനെൽവേലി സ്വദേശികളായ വിദ്യാർത്ഥികളുടെ മുങ്ങി മരണമാണ് ആദ്യം റിപ്പോർട്ട് ചെയ്തത്. കാര്‍ത്തികും (16), ശബരിയുമാണ് (15) ഇന്നലെ വൈകിട്ട് മൂന്നരയോടെ മണിമലയാറ്റിലെ കയത്തില്‍ പെട്ടത്. ആറിന് കുറുകെയുള്ള പാലത്തിന് സമീപം കുളിക്കാനിറങ്ങിയത്. ഇവരില്‍ മൂന്ന് പേര്‍ മുങ്ങി മുങ്ങിത്താഴുന്നത് കണ്ട് മറ്റുള്ളവര്‍ നിലവിളിച്ചതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ അറിഞ്ഞത്. നാട്ടുകാര്‍ ഈ വാർത്തയുടെ ഞെട്ടലില്‍ നില്‍ക്കവെയാണ് നാലരയോടെ കൈപ്പട്ടൂരിലെ […]

സെക്രട്ടേറിയറ്റില്‍ വ്യാജ ബോംബ് ഭീഷണി ; വ്യാപക തിരച്ചില്‍ നടത്തി പൊലീസ്; ഒരാൾ അറസ്റ്റിൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം: സെക്രട്ടേറിയറ്റില്‍ ബോംബ് വച്ചിട്ടുണ്ടെന്ന ഭീഷണി സന്ദേശം ലഭിച്ചതിനെത്തുടര്‍ന്ന് രാത്രി വ്യാപക തിരച്ചില്‍ നടത്തി. പൊലീസും ഡോഗ് സ്‌ക്വാഡും ഉള്‍പ്പെടെ വന്‍സംഘം പ്രദേശത്തു മണിക്കൂറുകളോളമാണ് തിരച്ചിലിലേര്‍പ്പെട്ടത്. സംഭവത്തില്‍ മാറനല്ലൂര്‍ സ്വദേശിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി 11നാണ് പൊലീസ് കണ്‍ട്രോള്‍ റൂമിലേക്ക് ഫോണ്‍ സന്ദേശം എത്തിയത്. സെക്രട്ടേറിയറ്റിനു പുറത്തു ബോംബ് വച്ചിട്ടുണ്ടെന്നു മാത്രമായിരുന്നു സന്ദേശം. തുടര്‍ന്ന് കന്റോണ്‍മെന്റ് പൊലീസ് ഡോഗ് സ്‌ക്വാഡിനെ വിളിച്ചുവരുത്തി തിരച്ചില്‍ നടത്തി. സൈബര്‍ സെല്ലിന്റെ സഹായത്തോടെ അര മണിക്കൂറിനു ശേഷമാണ് ഫോണ്‍ വിളിച്ചയാളെ പൊലീസ് കണ്ടെത്തിയത്. ഇയാള്‍ […]

ധര്‍മജനെതിരെ പരാതിയുമായി മീന്‍ മൊത്തക്കച്ചവടക്കാരും: ധര്‍മൂസ് ഫിഷ് ഹബ്ബിന്റെ പേരിലുള്ള ചെക്കുകള്‍ ബാങ്കില്‍നിന്ന് മടങ്ങിയതായി മൊത്തക്കച്ചവടക്കാർ

സ്വന്തം ലേഖകൻ കൊച്ചി: ധര്‍മജന്‍ ബോള്‍ഗാട്ടിക്കെതിരെ പരാതിയുമായി മീന്‍ മൊത്തക്കച്ചവടക്കാരും രംഗത്ത്. ഫിഷ് വെണ്ടേഴ്സ്, ധര്‍മൂസ് ഫിഷ് ഹബ്ബുമായി മൊത്തക്കച്ചവടം നടത്തിയ മീന്‍ വില്‍പ്പനക്കാര്‍ എന്നിവരാണ് പുതിയതായി രംഗത്തെത്തിയത്. മീന്‍ നല്‍കിയവര്‍ക്കെല്ലാം ധര്‍മൂസ് ഫിഷ് ഹബ്ബിന്റെ പേരിലുള്ള ചെക്കാണ് നല്‍കിയത്. ചെക്കുകള്‍ ബാങ്കില്‍നിന്ന് മടങ്ങിയപ്പോഴാണ് പറ്റിക്കപ്പെട്ടതായി ഇവര്‍ക്ക് ബോധ്യമായത്.ധര്‍മൂസ് ഫിഷ് ഹബ്ബിന്റെ പേരില്‍ ധര്‍മജന്‍ ബോള്‍ഗാട്ടി പണം തട്ടിയെന്ന പരാതിയുമായി ആദ്യം രംഗത്തുവന്നത് മൂവാറ്റുപുഴ പായപ്ര പുതുക്കാട്ടില്‍ ആസിഫ് അലിയാരാണ്. പിന്നീട് ധര്‍മൂസ് ഫിഷ് ഹബ്ബിന്റെ ഫ്രാഞ്ചൈസി എടുത്ത് തട്ടിപ്പിനിരയായ 17 പേര്‍കൂടി കേസില്‍ […]

കാണാതായ 19-കാരി വിദ്യാര്‍ത്ഥിനി പുഴയില്‍ മരിച്ച നിലയില്‍

സ്വന്തം ലേഖകൻ കണ്ണൂര്‍: ഇരിട്ടിയില്‍ വിദ്യാര്‍ത്ഥിനിയെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇരിട്ടി പുന്നാട് സ്വദേശിനി ജഹാന ഷെറിനെയാണ് (19) കോളിക്കടവ് പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ശനിയാഴ്‌ച്ച ഉച്ചയോടെ ജഹാനയെ കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് പോലീസും ബന്ധുക്കളും അന്വേഷണം നടത്തുന്നതിനിടെയാണ് കോളിക്കടവ് പുഴയില്‍ പാലത്തിന് സമീപത്തായി മൃതദേഹം കണ്ടെത്തിയത്. സെയ്ദ-മുനീറ ദമ്ബതികളുടെ മകളാണ് ജഹാന. എസ്‌എന്‍ഡിപി കോളേജിലാണ് പഠിക്കുന്നത്. ഒരു സഹോദരനുണ്ട്.

കോ​​ട്ട​​യം മെ​​ഡി​​ക്ക​​ല്‍ കോളേജിൽ ​​ര​​ണ്ടാ​​മ​​ത് ക​​ര​​ള്‍ മാ​​റ്റ ശ​​സ്ത്ര​​ക്രി​​യ​ക്ക് വി​​ധേ​​യ​​മാ​​യ രോഗിയെയും ദാതാവിനെയും വെന്‍റിലേറ്ററില്‍നിന്ന് മാറ്റി

സ്വന്തം ലേഖകൻ ഗാ​​ന്ധി​​ന​​ഗ​​ര്‍: കോ​​ട്ട​​യം മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജി​​ല്‍ ര​​ണ്ടാ​​മ​​ത് ക​​ര​​ള്‍ മാ​​റ്റ ശ​​സ്ത്ര​​ക്രി​​യ​യ്​​ക്കു വി​​ധേ​​യ​​മാ​​യ രോ​​ഗി​​യെ​​യും ക​​ര​​ള്‍ ദാ​​നം ചെ​​യ്ത സ​​ഹോ​​ദ​​രി​​യെ​​യും വെ​​ന്‍റി​​ലേ​​റ്റ​​റി​​ല്‍​​നി​​ന്നു മാ​​റ്റി. വൈ​​ക്കം ബ്ര​​ഹ്മ​​മം​​ഗ​​ലം പു​​തു​​വേ​​ലി​​ല്‍ ര​​ണ​​ദീ​​പാ​​ണ് (43) ശ​​സ്ത്ര​​ക്രി​​യ​യ്​​ക്കു വി​​ധേ​​യ​​മാ​​യ​​ത്. സ​​ഹോ​​ദ​​രി ചെ​​ന്പ് പ​​ഞ്ചാ​​യ​​ത്ത് ആ​​റാം വാ​​ര്‍​​ഡ് ആ​​ശാ വ​​ര്‍​​ക്ക​​റും ചെ​​ന്പ് പ​​ന​​ങ്ങാ​​വ് പ​​റ​​വ​​നാ​​ട്ട് ചി​​റ​​യി​​ല്‍ അ​​നി​​ല്‍ കു​​മാ​​റി​​ന്‍റെ ഭാ​​ര്യ​​യു​​മാ​​യ ആ​​ര്‍. ദീ​​പ്തി (40)യാ​​ണ് ക​​ര​​ള്‍ ദാ​​നം ചെ​​യ്ത​​ത്. ക​​ഴി​​ഞ്ഞ ദി​​വ​​സം രാ​​വി​​ലെ ആ​​റി​​ന് ആ​​രം​​ഭി​​ച്ച ശ​​സ്ത്ര​​ക്രി​​യ രാ​​ത്രി 11നു ​​ശേ​​ഷ​​മാ​​യി​​രു​​ന്നു പൂ​​ര്‍​​ത്തീ​​ക​​രി​​ച്ച​​ത്.മെഡിക്കല്‍ കോളജ് ഗ്യാസ്‌ട്രോ സര്‍ജറി വിഭാഗം മേധാവി […]