പുലർച്ചെയുണ്ടായ ശക്തമായ കാറ്റിൽ കോട്ടയം വാഴൂർ മേഖലയിൽ കനത്ത നാശനഷ്ടം; മരങ്ങൾ കടപുഴകി വീണു; വീടുകൾക്കും നാശനഷ്ടം

പുലർച്ചെയുണ്ടായ ശക്തമായ കാറ്റിൽ കോട്ടയം വാഴൂർ മേഖലയിൽ കനത്ത നാശനഷ്ടം; മരങ്ങൾ കടപുഴകി വീണു; വീടുകൾക്കും നാശനഷ്ടം

സ്വന്തം ലേഖിക

വാഴൂർ :ശക്തമായ കാറ്റിൽ വാഴൂരിൽ കനത്ത നാശനഷ്ടംഇന്ന് പുലർച്ചെയുണ്ടായ ശകതമായ കാറ്റിൽ വാഴൂർ മേഖലയിൽ കനത്ത നാശനഷ്ടം.

മരങ്ങൾ കടപുഴകി വീണു. വീടുകൾക്കും നാശനഷ്ടം സംഭവിച്ചു. ഗതാഗത തടസ്സവും ഉണ്ടായിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എസ്.വി.ആർ.വി.എൻ.എസ്.എസ്.സ്കൂൾ ഓഡിറ്റോറിയത്തിൻ്റെ മേൽക്കൂര പറന്നു പോയി. മേൽക്കൂര മീറ്ററുകൾക്കപ്പുറമുളള ഗ്രൗണ്ടിൽ പതിച്ചു. ഫയർഫോഴ്സ് സ്ഥലത്ത് എത്തി ഗതാഗതം പുനസ്ഥാപിക്കുവാനുള്ള നടപടികൾ ആരംഭിച്ചു.