play-sharp-fill

കോട്ടയം ജില്ലയിൽ ഇന്ന് (12.05.2022) ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിൽ ഇന്ന് (12.05.2022) ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. 1. അതിരമ്പുഴ സെക്ഷൻ ഓഫീസിന്റെ പരിധിയിൽ ജാസ്സ്, കുറ്റിയേക്കവല, പൂഴിക്കനട എന്നീ ട്രാൻസ്ഫോർമറുകളിൽ ഇന്ന് രാവിലെ 9.30 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും. 2. കിടങ്ങൂർ സെക്ഷന്റെ പരിധിയിൽ വരുന്ന പള്ളിക്കുന്ന്, തിരുവമ്പാടി, കരുനാട്ടുകവല, വെള്ളാപ്പള്ളി, കമ്പനികടവ് എന്നീ ട്രാൻസ്ഫോർമേറുകളിൽ ഇന്ന് രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. 3. പൈക സെക്ഷൻ്റെ പരിധിയിൽ വരുന്ന സിന്ധ്യ, പൈക ടൗൺ, […]

തൃക്കാക്കരയിൽ ഇടത് സ്ഥാനാർത്ഥിക്ക് അപര ഭീഷണി; ജോ ജോസഫിന് അപരന്‍, ചങ്ങനാശേരി സ്വദേശി’ജോമോന്‍ ജോസഫ്’; ആകെ 19 സ്ഥാനാർത്ഥികൾ

സ്വന്തം ലേഖകൻ കൊച്ചി: തൃക്കാക്കര നിയമസഭ ഉപതിരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയം അവസാനിച്ചു. മുന്നണി സ്ഥാനാർഥികളുടെ ഡമ്മി സ്ഥാനാർത്ഥികൾ ഉൾപ്പെടെ ആകെ 19 സ്ഥാനാർത്ഥികളാണ് പത്രിക സമർപ്പിച്ചത്. ഇടതുമുന്നണി സ്ഥാനാർത്ഥി ഡോ. ജോ ജോസഫിന് അപര ഭീഷണിയുണ്ടെന്നാണ് പത്രിക സമർപ്പണം പൂർത്തിയാകവെ പുറത്തുവന്ന പ്രധാനപ്പെട്ട വിഷയം. ഡോ. ജോ ജോസഫിന് ചങ്ങനാശേരി സ്വദേശി ജോമോൻ ജോസഫാണ് അപര ഭീഷണിയായിരിക്കുന്നത്. സ്വതന്ത്ര സ്ഥാനാർത്ഥിയാണ് ഇദ്ദേഹം. തന്‍റെ സ്ഥാനാർത്ഥിത്വത്തിന് പിന്നിൽ രാഷ്ട്രീയമില്ലെന്നാണ് ജോമോൻ ജോസഫ് പ്രതികരിച്ചത്. 19 സ്ഥാനാർത്ഥികളാണ് പത്രിക സമർപ്പിച്ചതെങ്കിലും വരണാധികാരിക്ക് മുന്നിൽ ആകെ […]

അദ്ധ്യാപകനായിരിക്കെ സ്‌കൂളിലെ വിദ്യാര്‍ഥിനികളെ പീഡിപ്പിച്ചു ;അശ്ലീല ചുവയോടെ സംസാരവും, ലൈംഗികാവയവങ്ങളിൽ സ്പർശനവും അടക്കമുള്ള അതിക്രമങ്ങൾ പതിവാക്കി ; 30 വർഷത്തോളം വിദ്യാർത്ഥിനികളെ ഉപദ്രവിച്ചെന്ന് പൂർവ വിദ്യാർത്ഥി കൂട്ടായ്മയുടെ പരാതി;പോക്സോ കേസിൽ കുടുങ്ങിയ മുൻ അദ്ധ്യാപകനും മലപ്പുറം നഗരസഭയിലെ സിപിഎം കൗൺസിലറുമായ കെ വി ശശികുമാർ രാജിവെച്ചു

സ്വന്തം ലേഖിക മലപ്പുറം:സാമൂഹിക മാധ്യമങ്ങളിലൂടെ മീ ടു ആരോപണങ്ങൾ നേരിട്ട മലപ്പുറം നഗരസഭയിലെ സിപിഎം കൗൺസിലർ കെ വി ശശികുമാർ കൗൺസിലർ സ്ഥാനം രാജിവെച്ചു. ശശികുമാര്‍ അദ്ധ്യാപകനായിരുന്ന മലപ്പുറത്തെ ഒരു എയ്ഡഡ് സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ഥിനികളാണ് പരാതി നല്‍കിയത്. മലപ്പുറം സെന്റ്ജമ്മാസ് സ്‌കൂൾ അദ്ധ്യാപകനായിരുന്ന സമയത്ത് വിദ്യാർത്ഥികൾക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്നാണ് കേസ്. അദ്ധ്യാപകനെതിരെ നേരത്തെ ചില വിദ്യാർത്ഥികൾ പരാതി ഉന്നയിച്ചപ്പോൾ സ്‌കൂൾ മാനേജ്മെന്റ് പരാതി അവഗണിച്ചെന്ന് പൂർവ വിദ്യാർത്ഥി കൂട്ടായ്മ ആരോപിച്ചു. പോക്സോ വകുപ്പ് പ്രകാരം കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ മാർച്ചിൽ […]

മുതിർന്ന മാധ്യമപ്രവർത്തകനും മാതൃഭൂമി മുൻ പത്രാധിപരുമായിരുന്ന വിപി രാമചന്ദ്രൻ അന്തരിച്ചു

സ്വന്തം ലേഖകൻ കൊച്ചി: പ്രമുഖ പത്രപ്രവർത്തകനും മാതൃഭൂമി മുൻ പത്രാധിപരുമായിരുന്ന വിപി രാമചന്ദ്രൻ അന്തരിച്ചു. 98 വയസായിരുന്നു. കാക്കനാട്ടെ വസതിയിലായിരുന്നു അന്ത്യം. കേരള പ്രസ് അക്കാദമി മുൻ ചെയർമാനായിരുന്നു. ദീർഘകാലം യുഎൻഐ ലേഖകനായി സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്. സ്വദേശാഭിമാനി കേസരി പുരസ്‌കാര ജേതാവാണ്. വിപിആർ എന്ന ചുരുക്കപ്പേരിലാണ് ഇദ്ദേഹം അറിയപ്പെട്ടിരുന്നത്. വെട്ടത്ത് പുത്തൻവീട്ടിൽ രാമചന്ദ്രൻ എന്നാണ് മുഴുവൻ പേര്. വികസനോൻമുഖ മാദ്ധ്യമ പ്രവർത്തനം, അന്വേഷണാത്‌മക മാദ്ധ്യമ പ്രവർത്തനം തുടങ്ങിയ മേഖലകളിൽ പ്രതിഭ തെളിയിച്ചു. പിടിഐ, യുഎൻഐ, മാതൃഭൂമി, അസോസിയേറ്റഡ് പ്രസ് തുടങ്ങിയ സ്‌ഥാപനങ്ങളിൽ പ്രവർത്തിച്ചു. ലാഹോറിലും […]

ആലപ്പുഴ പൊലീസ് ക്വാർട്ടേഴ്‌സിൽ മക്കളെ കൊന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവം ;പൊലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ

സ്വന്തം ലേഖിക ആലപ്പുഴ :പൊലീസ് ക്വാർട്ടേഴ്‌സിൽ മക്കളെ കൊന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ. മരിച്ച നെജിലയുടെ ഭർത്താവും സിവിൽ പൊലീസ് ഓഫീസറുമായ റെനീസിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സ്ത്രീപീഡനം, ആത്മഹത്യാ പ്രേരണ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് അറസ്റ്റ്.കഴിഞ്ഞ ദിവസം ആലപ്പുഴ എആർ ക്യാമ്പ് പൊലീസ് ക്വാർട്ടേഴ്‌സിലായിരുന്നു സംഭവം. വണ്ടാനം മെഡിക്കൽ കോളജ് എയ്ഡ് പോസ്റ്റിലെ സിപിഓ റെനീസിന്റെ ഭാര്യ നെജില, മക്കളായ ടിപ്പു സുൽത്താൻ, മലാല എന്നിവരാണ് മരിച്ചത്. രാവിലെ ജോലി കഴിഞ്ഞെത്തിയ റെനീസാണ് മൃതദേഹങ്ങൾ കണ്ടത്. ഒന്നര […]

മലബാര്‍ സമര ചരിത്രത്തെക്കുറിച്ച് ആര്‍എസ്എസ് ഭാഷ്യം പിഎസ് സി ചോദ്യപേപ്പറില്‍: ചോദ്യ പേപ്പര്‍ തയ്യാറാക്കിയ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ പരാതി നല്‍കി

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി 1921 ല്‍ നടന്ന മലബാര്‍ സമര ചരിത്രത്തെക്കുറിച്ച് ആര്‍എസ്എസ് ഭാഷ്യം ഏറ്റുപിടിച്ച് പി എസ് സി ചോദ്യ പേപ്പര്‍ തയ്യാറാക്കിയ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഉസ്മാന്‍ മുഖ്യമന്ത്രി, വിദ്യാഭ്യാസ മന്ത്രി, പി എസ് സി ചെയര്‍മാന്‍ എന്നിവര്‍ക്ക് പരാതി നല്‍കി. ഏപ്രില്‍ 28ന് പട്ടിക വര്‍ഗ ഉദ്യോഗാര്‍ഥികള്‍ക്കായി നടത്തിയ എല്‍.പി സ്‌കൂള്‍ (മലയാളം മീഡിയം) അധ്യാപക പരീക്ഷയിലാണ് മലബാര്‍ വിപ്ലവം സംബന്ധിച്ച ചോദ്യത്തില്‍ ആര്‍എസ്എസ് പ്രചാരണം സാധൂകരിക്കുന്ന […]

ഷാബാ ഷരീഫീനെ മരക്കട്ടയില്‍ കിടത്തി ഇറച്ചി വെട്ടും പോലെ കൊത്തിയരിഞ്ഞു; പ്ലാസ്റ്റിക് കവറുകളിലാക്കി ചാലിയാര്‍ പുഴയിലേക്ക് വലിച്ചെറിഞ്ഞു; ഷൈബിനും സംഘവും നാട്ടുവൈദ്യനെ കൊന്നതിന് പിന്നില്‍ വെറും മൂലക്കുരുവിന്റെ ഒറ്റമൂലിയോ…? ഷൈബിന്റെ മൊഴി എത്രത്തോളം സത്യമെന്ന അന്വേഷണത്തില്‍ പൊലീസ്; ചോര മരവിപ്പിക്കുന്ന സംഭവ വികാസങ്ങൾ ഇങ്ങനെ..!!

സ്വന്തം ലേഖകൻ മലപ്പുറം: മൂലക്കുരുവിന്റെ ഒറ്റമൂലി രഹസ്യം ലഭിക്കാനായി നാട്ടുവൈദ്യനെ ക്രൂരമായി പീഡിപ്പിച്ച്‌ കൊലപ്പെടുത്തി കൊത്തി നുറുക്കി ചാലിയാര്‍ പുഴയിലെറിഞ്ഞെന്ന മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ മൂക്കട്ട കൈപ്പകഞ്ചേരി സ്വദേശി ഷൈബിന്റെ മൊഴി എത്രത്തോളം സത്യമെന്ന അന്വേഷണത്തില്‍ പൊലീസ്. വെറുമൊരു ഒറ്റമൂലി രഹസ്യത്തിനായി ഒരു വര്‍ഷത്തിലേറെ ഒരാളെ തടവില്‍ പാര്‍പ്പിച്ച്‌ പീഡിപ്പിച്ച്‌ കൊല്ലുമോ എന്ന ചോദ്യമാണ് അന്വേഷണ സംഘത്തിന് മുന്നില്‍ ഉയരുന്നത്. നല്ല സാമ്പത്തിക ചുറ്റുപാടുള്ളയാളാണു ഷൈബിന്‍. നിലവില്‍ ഒട്ടേറെ സംരംഭങ്ങളുണ്ടായിരിക്കെ മൂലക്കുരുവിന്റെ ഒറ്റമൂലി ബിസിനസിനു വേണ്ടി മാത്രം ഷൈബിന്‍ ഇത്ര റിസ്കെടുക്കുമോയെന്ന ചോദ്യവും ഉയരുന്നുണ്ട്. […]

ഹോസ്‌പിറ്റലിന്‍റെ അനാസ്ഥ മൂലം ആറുമണിക്ക് കൊണ്ടുവന്ന ആളെ രാത്രി പത്തര വരെ ഒരു ചികിത്സയും നൽകിയില്ല:സി.ടി സ്കാൻ ,എക്സറേ റിസൾട്ടുകൾ നൽകുന്നത് സിഡിയിൽ: സിഡി നൽകിയപ്പോൾ ഇത് എവിടെ ഇട്ട് നോക്കാനെന്ന് ഡോക്ടർ :”കെ റെയിലൊക്കെ പിന്നെയിടാം, ആദ്യം ഈ ഡോക്ടര്‍മാര്‍ക്ക് ഒരു കമ്പ്യൂട്ടർ കൊടുക്കൂ’:കോട്ടയം മെഡിക്കല്‍ കോളേജിലെ അനാസ്ഥകള്‍ ചൂണ്ടിക്കാട്ടിയ യുവാവിന്‍റെ കുറിപ്പ് ശ്രദ്ധനേടുന്നു

സ്വന്തം ലേഖകൻ കോട്ടയം: മെഡിക്കല്‍ കോളേജിലെ അനാസ്ഥകള്‍ ചൂണ്ടിക്കാട്ടിയ യുവാവിന്‍റെ കുറിപ്പ് ശ്രദ്ധനേടുന്നു. കാഞ്ഞിരപ്പള്ളി സ്വദേശിയായ ഹാരിസ് സേവ്യറാണ് അപകടത്തില്‍പെട്ട തന്‍റെ ബന്ധുവിന്‍റെ ദുരവസ്ഥ ഫേസ്ബുക്കിലൂടെ പങ്കുവച്ചത്. റാന്നിയില്‍ വച്ചാണ് ഹാരിസിന്‍റെ ബന്ധുവിനെ പിക്കപ്പ് വാന്‍ ഇടിച്ചിട്ടത്. തുടര്‍ന്ന് വൈകുന്നേരം ആറുമണിയോടെ കോട്ടയം മെഡിക്കല്‍ കോളജില്‍ എത്തിച്ചു. സിഡിയിലാക്കിയ സ്കാനിംഗ് റിസള്‍ട്ടുമായി ഡോക്ടറെ കണ്ടപ്പോള്‍ അത് ഇട്ടുനോക്കാന്‍ തനിക്ക് കമ്ബ്യൂട്ടര്‍ ഇല്ലെന്നാണ് അദ്ദേഹം മറുപടി നല്കിയതെന്നും ഫേസ്ബുക്ക് കുറിപ്പില്‍ ആരോപിക്കുന്നു. കണ്ണിനു താഴെ ആഴത്തില്‍ മുറിവുണ്ടായിരുന്ന രോഗിയുടെ മുറിവ് വൃത്തിയാക്കാന്‍ പോലും ആരും വന്നില്ലെന്നും […]

ഭര്‍ത്താവ് ഭാര്യയെ ബലാത്സംഗം ചെയ്യുന്നത് ഭരണഘടനാ വിരുദ്ധമല്ലെന്ന് ജസ്റ്റിസ് ഹരിശങ്കര്‍; ഭര്‍ത്താവിനുള്ള ഇളവ് ഭരണഘടനാ വിരുദ്ധമെന്ന് ജസ്റ്റിസ് രാജീവ് ഷക്ധറും; വിപരീത വിധികള്‍ പുറപ്പെടുവിച്ച്‌ ഡല്‍ഹി ഹൈക്കോടതി; ഇനി തീരുമാനം സുപ്രീംകോടതിയുടേത്

സ്വന്തം ലേഖകൻ ന്യൂഡല്‍ഹി: ഭര്‍ത്താവ് ഭാര്യയെ ബലാത്സംഗം ചെയ്യുന്നത് കുറ്റകരമാണോ എന്ന വിഷയത്തില്‍ വിപരീത വിധികള്‍ പുറപ്പെടുവിച്ച്‌ ഡല്‍ഹി ഹൈക്കോടതി. ഐപിസി 375ല്‍ ഭര്‍ത്താവിനുള്ള ഇളവ് ഭരണഘടനാ വിരുദ്ധമാണെന്ന് ജസ്റ്റിസ് രാജീവ് ഷക്ധര്‍ നിരീക്ഷിച്ചപ്പോള്‍ ജസ്റ്റിസ് ഹരിശങ്കര്‍ അതിന് വിയോജിപ്പ് രേഖപ്പെടുത്തി. ‘മാരിറ്റല്‍ റേപ്’ ഭരണഘടനാ വിരുദ്ധമല്ലെന്ന് ജസ്റ്റിസ് ഹരിശങ്കര്‍ വിധിച്ചു. ഇതോടെ കേസ് സുപ്രീം കോടതിയുടെ പരിഗണനയ്ക്കു വിട്ടു. വിവാഹബന്ധത്തിലെ ബലാല്‍സംഗം കുറ്റകരമെന്നാണ് ജസ്റ്റിസ് രാജീവ് ഷക്ദര്‍ വിധിച്ചത്. എന്നാല്‍ ഭര്‍ത്താവിന് പരിരക്ഷ നല്കുന്ന ഐപിസി 375ആം വകുപ്പിലെ ഇളവ് ഭരണഘടനാവിരുദ്ധമല്ലെന്നാണ് ബഞ്ചിലെ […]

യുവാവിനെ കുടിപ്പിച്ച്‌ കിടത്തി സഹമദ്യപാനി കൊള്ളയടിച്ചു; ഇടയ്ക്ക് ബോധം തെളിഞ്ഞ യുവാവ് പള്ളിയിൽ കയറി കൂട്ടമണി അടിച്ച് ആളെക്കൂട്ടി: പൊലീസെത്തി വിശദമായി ചോദ്യം ചെയ്തപ്പോൾ പുറത്ത് വന്നത് കൊള്ളയടിക്കപ്പെട്ട കഥ; കൊള്ളയടിച്ച മുതലുമായി ബൈക്കില്‍ പാഞ്ഞ മോഷ്ടാവ് ജെസിബിയില്‍ ഇടിച്ചു കയറി ആശുപത്രിയിലായി; പൊലീസ് കണ്ടെത്തിയപ്പോൾ കുറ്റം സമ്മതിച്ചു; സിനിമാക്കഥയെ വെല്ലുന്ന ഒരു മോഷണകഥ!

സ്വന്തം ലേഖകൻ മല്ലപ്പള്ളി: യുവാവിനെ മദ്യം കുടിപ്പിച്ച്‌ കിടത്തി പണവും മൊബൈല്‍ ഫോണും വാഹനവും മോഷ്ടിച്ച സഹ മദ്യപാനി കൊള്ളയടിച്ച മുതലുമായി നാടുവിടാനുള്ള വ്യഗ്രതയ്ക്കിടെ ബൈക്ക് ജെസിബിയില്‍ ഇടിച്ച്‌ ആശുപത്രിയിലായി.കല്ലൂപ്പാറ തുരുത്തിക്കാട് കോമളം മേനാംവീട്ടില്‍ സൂസന്‍ വര്‍ഗീസ് മകന്‍ തരുണ്‍ തങ്കച്ചന്‍ പെരുമാള്‍ (35) ആണ് കൊള്ളയടിക്കപ്പെട്ടത്. മല്ലപ്പള്ളി ഈസ്റ്റ് മുരണി ചക്കാലയില്‍ അരവിന്ദാ ക്ഷന്‍ മകന്‍ പ്രഭന്‍ (34) ആണ് പ്രതി. അമിതമായി മദ്യം കഴിച്ച്‌ ബോധം മറഞ്ഞിരുന്നു തരുണിന്. ഇടയ്ക്ക് ബോധം വന്നപ്പോള്‍ മുരണി ഓര്‍ത്തഡോക്സ് പള്ളിയില്‍ കയറി കൂട്ടമണിയടിക്കുകയായിരുന്നു. ഓടിക്കൂടിയ […]