കോട്ടയത്തും നൂറിൽ തൊട്ട് പെട്രോൾ വില: നഗരത്തിലെ പെട്രോൾ പമ്പുകളിൽ ചരിത്രത്തിൽ ആദ്യമായി വില നൂറിലെത്തി
സ്വന്തം ലേഖകൻ കോട്ടയം: ചരിത്രത്തിൽ ആദ്യമായി കോട്ടയം ജില്ലയിലും പെട്രോൾ പമ്പിൽ വില നൂറിലെത്തി. പെട്രോൾ പമ്പുകളിലെ ഡിസ്‌പ്ലേ ബോർഡിൽ പെട്രോൾ എന്ന് എഴുതിയിരിക്കുന്നതിന് നേരേ 100 എന്ന മൂന്നക്ക നമ്പർ കണ്ട് മൂക്കത്ത് വിരൽ വയ്ക്കുകയാണ് പൊതുജനം. പെട്രോൾ ലിറ്ററിന് […]