ജയിലിനുള്ളിൽ ഡോഗ് സ്‌ക്വാഡിനെ കയറ്റിയാൽ മതവികാരം വൃണപ്പെടും; മൊബൈൽ ഫോണുമായി അഴിഞ്ഞാടി ഗുണ്ടാ ക്രിമിനൽ സംഘം; അഴിഞ്ഞാടുന്ന പ്രതികളെ തൊടാൻ ഭയന്ന് സർക്കാരും പൊലീസും

തേർഡ് ഐ ബ്യൂറോ കണ്ണൂർ: ജയിലിൽ ഡോഗ് സ്‌ക്വാഡ് കയറിയാൽ മതവികാരം വൃണപ്പെടുമത്രേ..! മൊബൈൽ ഫോൺ ഇഷ്ടം പോലെ ഉപയോഗിക്കുന്നതിനായി കുറ്റവാളികളും ഗുണ്ടാ സംഘങ്ങളും ക്രിമിനലുകളും കണ്ടെത്തിയ കുറുക്കുവഴിയാണ് ഇത്. കേരളത്തിലെ മൂന്ന് സെൻട്രൽ ജയിലുകളും നിയന്ത്രിക്കുന്നത് ക്രിമിനലുകളാണെന്ന് ആക്ഷേപം അടിവരയിട്ട് ഉറപ്പിക്കുന്നതാണ് ഇപ്പോൾ പുറത്തു വരുന്ന ഈ വിവരങ്ങൾ. 2019 – 2020 കാലഘട്ടത്തിൽ മാത്രം മൂന്ന് ജയിലുകളിൽ ജയിൽ, പൊലീസ് അധികൃതർ നടത്തിയ റെയ്ഡിൽ നൂറോളം മൊബൈലുകളാണ് പിടിച്ചെടുത്തത്. ജയിലിൽ യഥേഷ്ടം ആരെയും ഫോൺ ചെയ്യാൻ സൗകര്യമുള്ള ആളുകളാണ് ഇത്രയും ഫോണുകൾ […]

കൊവിഷീൽഡിന് എട്ടു യൂറോപ്യൻ രാജ്യങ്ങളിൽ കൂടി അംഗീകാരം: ഫലം കണ്ടത് ഇന്ത്യയുടെ സമ്മർദം; പ്രവാസികൾക്ക് ഇനി കൊവിഷീൽഡ് എടുത്ത ശേഷം യാത്ര ചെയ്യാം

തേർഡ് ഐ ബ്യൂറോ ന്യൂഡൽഹി: രാജ്യത്തിന്റെ സ്വന്തം വാക്‌സിനായ കൊവിഷീൽഡിന് അംഗീകാരം നൽകി എട്ടു യൂറോപ്യൻ രാജ്യങ്ങൾ കൂടി. ഇന്ത്യയുടെ ശക്തമായ സമ്മർദ്ദത്തിനൊടുവിലാണ് എട്ട് യൂറോപ്യൻ രാജ്യങ്ങൾകൂടി കൊവിഷീൽഡ് വാക്സിൻ അംഗീകരിച്ചത്. ജർമ്മനി, സ്ലോവേനിയ, ഓസ്ട്രിയ, ഗ്രീസ്, ഐസ്ലാൻഡ്, അയർലാൻഡ്, സ്പെയിൻ, സ്വിറ്റ്സർലാൻഡ് എന്നീ രാജ്യങ്ങളാണ് കൊവിഷീൽഡിന് അംഗീകാരം നൽകിയത്. അംഗീകൃത വാക്സിനുകളുടെ പട്ടികയിൽ കൊവിഷീൽഡിനെ കൂടി ഉൾപ്പെടുത്തിയതോടെ, കൊവിഷീൽഡ് സ്വീകരിച്ചവർക്ക് ഈ രാജ്യങ്ങളിലെ യാത്രക്കുള്ള തടസം നീങ്ങും. ജൂലായ് ഒന്നു മുതൽ അംഗീകൃത വാക്സിൻറെ രണ്ടു ഡോസ് ലഭിച്ചവർക്ക് മാത്രമേ യൂറോപ്യൻ രാജ്യങ്ങളിൽ […]

പി.കെ അബ്ബാസ് നിര്യാതനായി

കോട്ടയം: ചങ്ങനാശ്ശേരി മടുക്കുമ്മൂട് പള്ളിപ്പറമ്പിൽ മർഹൂം കാസിം കുഞ്ഞ് റാവുത്തറുടെ മകൻ പി.കെ അബ്ബാസ്സ് (68) ദുബായ്യിൽ വെച്ച് നിര്യാതനായി. കബറടക്കം ദുബായിൽ നടത്തി. ഭാര്യ മുംതാസ്സ് (മോളി) മക്കൾ വഹീദ സറീന .ആ മിന .മുഹമ്മദ് കാസിം . പി.എൽ.സി യു.എ.ഇ ഉപദേശകസമിതി അംഗമാണ്. പരേതൻ .  

ഇടുക്കിയ്ക്കു പിന്നാലെ കോട്ടയത്തും വ്യാജ തോക്കുകൾക്കായി പൊലീസ് പരിശോധന: മുണ്ടക്കയത്ത് തോക്കുമായി ഒരാൾ പിടിയിൽ; പൊലീസിനെക്കണ്ട് ഒരാൾ ഓടിരക്ഷപെട്ടു

തേർഡ് ഐ ബ്യൂറോ കോട്ടയം: വ്യാജ തോക്ക് കൈവശം വയ്ക്കുകയും, വനത്തിലടക്കം വേട്ട നടത്തുകയും ചെയ്യുന്ന സാഹചര്യത്തിൽ കള്ളത്തോക്ക് ഉടമകളെ കണ്ടെത്താൻ ജില്ലയിൽ പൊലീസിന്റെ മിന്നൽ പരിശോധന. പൊലീസ് നടത്തിയ പരിശോധനയിൽ മുണ്ടക്കയത്ത് തോക്കുമായി ഒരാൾ പിടിയിൽ. മുണ്ടക്കയം പൊലീസ് സ്റ്റേഷൻ പരിധിയിലെ കിഴക്കെ കൊമ്പുകുത്തി ഭാഗത്ത് നടത്തിയ പരിശോധനയിലാണ് ലൈസൻസില്ലാത്ത രണ്ടു തോക്കുകൾ പിടിച്ചെടുത്തത്. ലൈസൻസില്ലാത്ത തോക്ക് കൈവശം വച്ചതിന് ഈട്ടിക്കൽ വീട്ടിൽ നാരായണൻ മകൻ തങ്കച്ചനെ(60) പൊലീസ് പിടികൂടി. ഇവിടെ തന്നെ ഇളംപുരയിടത്തിൽ സുരേഷ് എന്നയാളുടെ വീട്ടിൽ നിന്നും ഒരു നിറതോക്ക് […]

രാജ്യത്ത് കൊവിഡിന്റെ കൂടുതൽ വകഭേദം കണ്ടെത്തി: കോക്ക്‌ടെയിൽ കൊവിഡ് വരുമെന്ന ഭീതിയിൽ രാജ്യം; രണ്ടാം തരംഗം അവസാനിക്കും മുൻപ് അടുത്ത തരംഗവും എത്തിയേക്കും

തേർഡ് ഐ ബ്യൂറോ ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം അവസാനിക്കും മുൻപ് അടുത്ത തരംഗം എത്തിയേക്കുമെന്നു സൂചന. കൊവിഡ് വൈറസിന്റെ നാലു തരം വകഭേദത്തെ രാജ്യത്ത് കണ്ടെത്തിയതായുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തു വരുന്നത്. ഇത് കടുത്ത പ്രതിസന്ധി അടുത്ത ഘട്ടത്തിൽ സൃഷ്ടിച്ചേയ്ക്കും. ഇന്ത്യയിൽ രണ്ടാം കൊവിഡ് തരംഗത്തിന കാരണമായ വ്യതിയാനം സംഭവിച്ച ഡൽറ്റാ വൈറസുകൾ കനത്ത ആഘാതമാണ് രാജ്യത്തിന് നൽകിയത്. ഒന്നാം തരംഗത്തെ അപേക്ഷിച്ച് വളരെ വേഗത്തിൽ രോഗം പടർത്താൻ ഡൽറ്റയ്ക്കായി. രണ്ടാം തരംഗത്തിന്റെ ഭീഷണിയിൽ നിന്നും രാജ്യം മുക്തമാകുന്നതിനിടെ ഡൽറ്റാ വൈറസുകൾക്ക് […]

മെഡിക്കൽ കോഡിങ്ങിൽ തൊഴിലവസരങ്ങളൊരുക്കി സിഗ്മ മെഡിക്കൽ കോഡിങ് അക്കാദമിയുടെ റിക്രൂട്ട്‌മെന്റ് ഡ്രൈവ് ജൂലൈ 7 മുതൽ

സ്വന്തം ലേഖകൻ കൊച്ചി:കോവിഡ് കാലത്തും മെഡിക്കൽ കോഡിങ് മേഖലയിൽ തൊഴിൽ കണ്ടെത്താൻ അവസരമൊരുക്കി കേരളത്തിലെ പ്രമുഖ മെഡിക്കൽ കോഡിങ് പരിശീലന സ്ഥാപനമായ സിഗ്മ മെഡിക്കൽ കോഡിങ് അക്കാദമി. യുഎസ് ആസ്ഥാനമായ പ്രമുഖ മെഡിക്കൽ കോഡിങ് കമ്പനിയായ എപിസോഴ്സിന്റെ സഹകരണത്തോടെ നടക്കുന്ന വിർച്വൽ റിക്രൂട്ട്‌മെന്റ് ഡ്രൈവ് ജൂലൈ 7 മുതൽ ആരംഭിക്കും. തുടക്കത്തിൽ വർക്ക് ഫ്രം ഹോം രീതിയിലായിരിക്കും ജോലി. രജിസ്റ്റർ ചെയ്തവരിൽ നിന്ന് ഓൺലൈൻ എഴുത്തു പരീക്ഷ, ടെക്നിക്കൽ, എച്ച്ആർ അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും ഉദ്യോഗാർഥികളെ തെരഞ്ഞെടുക്കുക. ഇന്ത്യയിൽ നിന്നുള്ള 200 ഓളം വിദ്യാർത്ഥികൾക്ക് […]

മൊബൈൽ വില്ലനായി; പതിനാലുകാരൻ അച്ഛനോട് വഴക്കിട്ട് ജീവനൊടുക്കി; പതിനാലുകാരന്റെ ജീവനെടുത്തത് മൊബൈൽ റീച്ചാർജ് ചെയ്യാനെടുത്ത 1500 രൂപ

തേർഡ് ഐ ബ്യൂറോ കട്ടപ്പന: ലോക്ക് ഡൗൺ കാലത്ത് വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോൺ ഓൺലൈൻ പഠനത്തിനായി നൽകിയത് വലിയ അപകടമാണ് എന്നതിനു കൂടുതൽ തെളിവുകൾ പുറത്ത്. കട്ടപ്പനയിലുണ്ടായ ഞെട്ടിക്കുന്ന സംഭവമാണ് ഇപ്പോൾ മലയാള മനസാക്ഷിയെ ഞെട്ടിച്ചിരിക്കുന്നത്. മൊബൈൽ ഗെയിം കളിക്കുന്നതിന് 1500 രൂപയ്ക്ക് ഫോൺ റീചാർജ് ചെയ്തതിന് അച്ഛൻ വഴക്കുപറഞ്ഞ വിഷമത്തിൽ കുട്ടി ആത്മഹത്യ ചെയ്ത സംഭവമാണ് കട്ടപ്പനയിൽ നിന്നും കേൾക്കുന്നത്. കട്ടപ്പന ട്രൈബൽ ഹയർസെക്കന്ററി സ്‌കൂൾ ഒൻപതാം ക്‌ളാസ് വിദ്യാർത്ഥിയും സുവർണ ഗിരി കല്യാണത്തണ്ട് കറുകപ്പറമ്ബിൽ ബാബു (രവീന്ദ്രൻ)-ശ്രീജ ദമ്ബതികളുടെ മകനുമായ ഗർഷോം(14) […]

പട്ടികജാതി ഫണ്ട്: 95 ശതമാനത്തോളം തുക വിനിയോഗിച്ചില്ലെന്ന കണ്ടെത്തല്‍ ഞെട്ടിപ്പിക്കുന്നത്- എസ്ഡിപിഐ ഡയറക്ടറെ മാറ്റി നിര്‍ത്തി സമഗ്രാന്വേഷണം വേണം

സ്വന്തം ലേഖകൻ തിരുവനന്തപുരം: 2019-20 കാലയളവില്‍ എസ്.സി വിഭാഗത്തിന് 17 പദ്ധതികളിലായി അനുവദിച്ച തുകയില്‍ 95 ശതമാനത്തോളം തുക വിനോഗിച്ചില്ലെന്ന എ.ജിയുടെ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നതാണെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിയേറ്റ്. ഈ ഇനത്തില്‍ ആകെ ചെലവഴിച്ചത് കേവലം 5.4 ശതമാനം മാത്രം. എസ്.സി.പി- കോര്‍പസ് ഫണ്ട് ഇനത്തില്‍ അനുവദിച്ച 100 കോടി രൂപയില്‍ 11.69 കോടി മാത്രം ചെലവഴിക്കുകയും ബാക്കി 88.31 കോടി രൂപ നഷ്ടപ്പെടുത്തുകയും ചെയ്തു. എസ്.സി വിദ്യാര്‍ത്ഥികള്‍ക്ക് നീക്കിവെച്ച 75 കോടിയില്‍ 15.3 കോടി മാത്രമാണ് ചെലവഴിച്ചത്. വിദേശത്ത് തൊഴില്‍ തേടുന്ന പട്ടികജാതി […]

വഴി തടഞ്ഞ് സിനിമയുടെ ചിത്രീകരണം നടത്തിയെന്നാരോപിച്ച് കാഞ്ഞിരപ്പള്ളിയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധ മാർച്ച്

സ്വന്തം ലേഖകൻ കാഞ്ഞിരപ്പള്ളി: വഴി തടഞ്ഞ് സിനിമയുടെ ചിത്രീകരണം നടത്തിയെന്നാരോപിച്ച് കാഞ്ഞിരപ്പള്ളിയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധ മാർച്ച്. കുന്നുംഭാഗത്ത് ഷാജി കൈലാസ് പ്രിഥിരാജിനെ നായകനാക്കി സംവിധാനം ചെയ്യുന്ന കടുവ സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു. പ്രതിക്ഷേധ മാർച്ച്. കാഞ്ഞിരപള്ളി കുന്നുംഭാഗത്ത് റോഡിൽ ഗതാഗതം തടസപ്പെടുത്തി സിനിമ ചിത്രീകരണം നടത്തുന്നതിനിടെയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിക്ഷേധ മാർച്ചുമായെത്തിയത്. എന്നാൽ ഷൂട്ടിംഗ് സ്ഥലത്തുണ്ടായിരുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകർ തന്നെ ഇത് തടയുകയും തുടർന്ന് പോലീസ് ഇടപെട്ട് പ്രശ്നം പരിഹരിക്കുകയായിരുന്നു. സിനിമ താരം ജോജു ജോർജിനെതിരെ മുദ്രാവാക്യം വിളിച്ചാണ് പ്രവർത്തകർ […]

തിരുവഞ്ചൂർ രാധാകൃഷ്ണന് നേരെയുള്ള വധ ഭീഷണി: യൂത്ത് കോൺഗ്രസ് കോട്ടയത്ത് പ്രതിഷേധിച്ചു

സ്വന്തം ലേഖകൻ കോട്ടയം: മുൻ ആഭന്തര വകുപ്പ് മന്ത്രി തിരുവഞ്ചൂർ രാധാക്യഷ്ണനും കുടുംബത്തിനും നേരെയുളള വധ ഭീഷണിക്കും സി.പി.എം നേതൃത്വത്തിൽ നടക്കുന്ന ഗുണ്ടാ വിളയാട്ടങ്ങളിൽ, അക്രമ രാഷ്ട്രീയത്തിലും പ്രതിഷേധിച്ച് യൂത്ത്‌കോൺഗ്രസ്സ് കോട്ടയം നിയോജകമണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കോട്ടയത്ത് പന്തം കൊളുത്തി പ്രകടനം നടത്തി. യൂത്ത്‌കോൺഗ്രസ്സ് നിയോജകമണ്ഡലം പ്രസിഡന്റ് രാഹുൽ മറിയപ്പളളി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം പികെ വൈശാഖ് ഉദ്ഘാടനം ചെയ്തു, ജെ ജി പാലയ്ക്കലോടി എസ് ഗോപൻ, യൂത്ത്‌കോൺഗ്രസ്സ് നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് അനൂബ് അബൂബക്കർ, അബു താഹിർ, അജീഷ് പൊന്നാസ്, അരുൺ […]