video
play-sharp-fill

മോഹം പൊലിഞ്ഞു; ബോക്‌സിങ് പ്രീ ക്വാർട്ടറിൽ പൊരുതി തോറ്റ് മേരി കോം

സ്വന്തം ലേഖകൻ ടോക്യോ: ഇന്ത്യൻ മെഡൽ സ്വപ്നത്തിന് വൻ തിരിച്ചടി. ഇന്ത്യൻ ബോക്‌സിങ് താരം മേരി കോം 51 കിലോഗ്രാം ഫ്‌ളൈവെയ്റ്റ് പ്രീ ക്വാർട്ടറിൽ പുറത്ത്. കൊളംബിയയുടെ ലോറെന വലൻസിയയോട് ഇന്ത്യൻ താരം തോൽവി ഏറ്റു വാങ്ങിയത്. കടുത്ത പോരാട്ടത്തിനൊടുവിൽ 3-2നായിരുന്നു […]

കൊല്ലത്ത് പ്ലസ് ടു വിദ്യാർത്ഥിനി വീടിനുള്ളിൽ തൂങ്ങിമരിച്ചു

സ്വന്തം ലേഖകൻ കൊല്ലം: കടയ്ക്കലിൽ പ്ലസ് ടു വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കുമ്മിൾതച്ചോണം ലക്ഷം വീട് കോളനിയിൽ താമസിക്കുന്ന വർഷ(17)യാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പ്ലസ് ടു പരീക്ഷയിലെ പരാജയമാണ് ആത്മഹത്യ ചെയ്യാൻ കാരണമെന്ന് സംശയിക്കുന്നു. പ്ലസ് ടു പരീക്ഷയിൽ […]

പൊൻകുന്നം സബ് ജയിലിൽ തടവുകാർക്ക് കൊവിഡ്: കൊവിഡ് ബാധിച്ചത് മാനദണ്ഡങ്ങൾ ലംഘിച്ചതിനെ തുടർന്നെന്ന് ആരോപണം; ജീവനക്കാർക്കും കൊവിഡ് ബാധ

തേർഡ് ഐ ബ്യൂറോ കോട്ടയം: പൊൻകുന്നം സബ് ജയിലിൽ തടവുകാർക്കും ജീവനക്കാർക്കും കൊവിഡ് സ്ഥിരീകരിച്ചു. 27 തടവുകാർക്കും,5 ജീവനക്കാർക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. കൊവിഡ് ബാധിച്ച തടവുകാരെ പ്രത്യേക സെല്ലുകളിലേയ്ക്ക് മാറ്റി. ജീവനക്കാർ വീടുകളിൽ നിരീക്ഷണത്തിലാണ്. കൊവിഡ് സ്ഥിരീകരിച്ച തടവുകാർക്ക് മറ്റ് കാര്യമായ […]

ഇല്ല, ഇല്ല മരിച്ചിട്ടില്ല..; ഷക്കീലയെയും ജനാര്‍ദ്ദനനെയും കൊന്ന് സോഷ്യല്‍ മീഡിയ; ഇരുവരും കോവിഡ് ബാധിച്ച് മരിച്ചു എന്ന വ്യാജ വാര്‍ത്തയ്ക്ക് സോഷ്യല്‍ മീഡിയയില്‍ വന്‍പ്രചരണം; കാണുന്നതെല്ലാം ഫോര്‍വേര്‍ഡ് ചെയ്യരുതേ, പണികിട്ടും..!

സ്വന്തം ലേഖകന്‍ ചെന്നൈ: സിനിമാ താരങ്ങളായ ഷക്കീലയും ജനാര്‍ദ്ദനനും മരിച്ചു എന്ന് വ്യാജ വാര്‍ത്ത. ഇന്നലെ മുതല്‍ നടന്‍ ജനാര്‍ദ്ദനന്‍ മരിച്ചു എന്ന വ്യാജ വാര്‍ത്ത വ്യാപകമായി പ്രചരിച്ചിരുന്നു. വിശ്വാസയോഗ്യമായ മാധ്യമങ്ങളിലോ ബന്ധപ്പെട്ട സോഴ്‌സുകളിലോ വിളിച്ച് ഉറപ്പ് വരുത്താതെ നിരവധി ആളുകളാണ് […]

താഴത്തങ്ങാടി ഇരട്ടകൊലപാതകം: ബന്ധുക്കൾ പോലും കയ്യൊഴിഞ്ഞ കേസിൽ പ്രതിയെ ജാമ്യത്തിലിറക്കിയത് അഭിഭാഷകന്റെ മിടുക്ക്; നിർണ്ണായക വാദം ഉയർത്തിയ അഡ്വ.വിവേക് മാത്യു വർക്കിയുടെ വാദങ്ങളെല്ലാം കോടതി അംഗീകരിച്ചു

തേർഡ് ഐ ബ്യൂറോ കോട്ടയം: താഴത്തങ്ങാടി ഇരട്ടകൊലക്കേസിൽ പ്രതിയെ ജാമ്യത്തിലിറക്കിയത് അഭിഭാഷകന്റെ മിടുക്ക്. കേസിൽ ആദ്യമായി ജാമ്യത്തിന് അപേക്ഷിച്ച അഭിഭാഷകൻ ആദ്യത്തെ ജാമ്യാപേക്ഷ തന്നെ കോടതി അംഗീകരിക്കുകയായിരുന്നു. പ്രതിഭാഗത്തിന്റെ ഇതുവരെയുള്ള വാദങ്ങളെല്ലാം അംഗീകരിച്ച് തന്നെയാണ് നിലവിൽ കോടതി മുന്നോട്ടു പോകുന്നത്. പ്രതിയുടെ […]

ശത്രുക്കൾ എന്ന് തോന്നിൽ വധശ്രമം, നിരവധി ബാങ്ക് തട്ടിപ്പുകൾ, കേരളത്തിന് അകത്തും പുറത്തും നിരവധി ക്രിമിനൽ കേസുകൾ, മാംഗോ ഫോണിന്റെ പേരിൽ കോടികളുടെ തട്ടിപ്പ്; മുട്ടിൽ മരം കൊള്ളയ്ക്ക് പിന്നിലെ അ​ഗസ്റ്റിൻ സഹോദരങ്ങളുടെ തന്ത്രങ്ങൾ

സ്വന്തം ലേഖകൻ കോഴിക്കോട്: മുട്ടിൽ മരം കൊള്ളയ്ക്ക് പിന്നിൽ പിടിയിലായ സഹോദരങ്ങൾ നിരവധി ബാങ്ക് തട്ടിപ്പ് കേസുകളലേയും, ക്രിമിനൽ കേസുകളിലെ പ്രതികൾ. കേരളത്തിന് അകത്തും പുറത്തും ഇവർക്കെതിരെ ഉണ്ടായിരുന്നത് നിരവധി കേസുകൾ. മാംഗോ ഫോൺ എന്ന പുതിയ സ്മാർട്ട് ഫോൺ പുറത്തിറക്കുന്നു […]

താഴത്തങ്ങാടി ഇരട്ടക്കൊലപാതകം: പ്രതി ബിലാലിന് ജാമ്യം; ജാമ്യം അനുവദിച്ചത് ജില്ലാ കോടതി ; ബിലാലിന് ജാമ്യം ലഭിച്ചത് സഹോദരിയുടെ വിവാഹ ദിവസം

തേർഡ് ഐ ബ്യൂറോ കോട്ടയം: താഴത്തങ്ങാടി ഇരട്ടക്കൊലപാതകക്കേസിൽ  ജയിലിൽ കഴിഞ്ഞിരുന്ന പ്രതി ബിലിലിന് ജാമ്യം. ഫോറൻസിക് പരിശോധനാ ഫലം ലഭിക്കുന്നത് താമസിക്കുന്ന സാഹചര്യത്തിൽ, വിചാരണ വൈകും എന്ന പ്രതിഭാഗത്തിന്റെ വാദം അംഗീകരിച്ചാണ് കോടതി പ്രതിയ്ക്ക് ജാമ്യം അനുവദിച്ചത്. ബിലാലിന്റെ സഹോദരിയുടെ വിവാഹം […]

മനപ്പൂര്‍വ്വം ആള്‍മാറാട്ടം നടത്തിയിട്ടില്ല; സുഹൃത്തുക്കള്‍ വഞ്ചിക്കുകയായിരുന്നു; തനിക്കെതിരായ വഞ്ചനാക്കുറ്റം നിലനില്‍ക്കില്ല; സെസി സേവ്യര്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

സ്വന്തം ലേഖകന്‍ കൊച്ചി: വ്യാജ അഭിഭാഷകയായി ആള്‍മാറാട്ടം നടത്തിയ സെസി സേവ്യര്‍ ഹൈകോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. തനിക്കെതിരായ വഞ്ചനാക്കുറ്റം നിലനില്‍ക്കില്ലെന്നും മനപ്പൂര്‍വ്വം ആള്‍മാറാട്ടം നടത്തിയിട്ടില്ലെന്നും സുഹൃത്തുക്കള്‍ തന്നെ വഞ്ചിക്കുകയായിരുന്നുവെന്നും സെസിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറഞ്ഞു. കോടതിയില്‍ പൊലീസിന്റെ കണ്ണുവെട്ടിച്ച് കീഴടങ്ങാനായി […]

ഡോഗ് സ്‌ക്വാഡിലെ ‘സാറന്മാരുടെ’ പരീക്ഷയിൽ തോറ്റ ജെറിയ്ക്ക് കോടതിയുടെ അഭിനന്ദനം! ജെറിയെ അടക്കം എല്ലാ നായ്ക്കളെയും തോൽപ്പിച്ചത് നക്ഷത്രം വച്ച സാറിന്റെ പിടിവാശി; കേരള പൊലീസിന്റെ കെ9 സ്‌ക്വാഡിനെ പഠിപ്പിച്ച് കുളമാക്കാൻ ഏട്ട് ഏമാന്റെ പിടിവാശി

സ്വന്തം ലേഖകൻ തിരുവനന്തപുരം: രണ്ടു ദിവസമായി സോഷ്യൽ മീഡിയയിലും കേരള പൊലീസിന്റെ ഫെയ്‌സ്ബുക്ക് പേജിലും ചർച്ചയായിരിക്കുന്നത് വെഞ്ഞാറമ്മൂട്ടിലെ ഡോഗ് സ്‌ക്വാഡ് എന്ന കെ.9 സക്വാഡിലെ ജെറി എന്ന ലാബ്രഡോർ നായയുടെ മിടുക്കും, ചൂറുമാണ്. ഈ മിടുക്കന്റെ മികവിൽ തെളിയിച്ച കൊലക്കേസിന്റെ പേരിലാണ് […]

നിയമസഭാ കയ്യാങ്കളി കേസ്: ‘സർക്കാർ നടപടി നിയമവിരുദ്ധമല്ല; വിദ്യാഭ്യാസ മന്ത്രി രാജി വെക്കേണ്ടതില്ല; സുപ്രീംകോടതി ത​ള്ളി​യ​ത് കേ​സ് പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന ഹ​ർ​ജി​യി​ലെ അ​പ്പീ​ലെന്ന്’ മുഖ്യമന്ത്രി; ‘ആന കരിമ്പിൽ കാട്ടിൽ കയറിയെന്നതിന് പകരം വി. ശിവൻകുട്ടി സഭയിൽ കയറിയെന്ന് തിരുത്തിപ്പറയണം; ശിവൻകുട്ടിയെ പോലെ ഒരാൾ വിദ്യാഭ്യാസ മന്ത്രിയാകുന്നത് ഗുണകരണമാകുമോ’ എന്ന് പി.ടി തോമസ്

സ്വന്തം ലേഖകൻ തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളിക്കേസിൽ വിദ്യാഭ്യാസ മന്ത്രി രാജി വെക്കേണ്ടതില്ലെന്നും, സർക്കാർ നടപടി ഒരിക്കലും നിയമവിരുദ്ധമല്ലെന്ന് മുഖ്യമന്ത്രി. രാജി ആവശ്യപ്പെട്ട് പ്രതിപക്ഷത്ത് നിന്ന് പി.ടി തോമസ് കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. ഇ​പ്പോ​ൾ സുപ്രീംകോടതി ത​ള്ളി​യ​ത് […]